11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു

2016 ല്‍ 11,400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് കാര്‍ഷിക പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു. 2015 ല്‍ ഈ സംഖ്യ 12,602 ആയിരുന്നു. വിള ഇന്‍ഷുറന്‍സായി Rs. 3,560 കോടി രൂപ പ്രീമിയം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്. Rs. 3,548 കോടി രൂപ insurance claims ആയും വിതരണം ചെയ്തു. 2015-16 കാലത്ത് Rs. 3,760 കോടി രൂപ മൊത്തം പ്രീമിയമായും Rs. 4,710 കോടി രൂപ insurance claims … Continue reading 11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു

ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

"ഇന്‍ഡ്യക്കാര്‍ പൊതുവായി സ്വക്യാരതയുടെ അര്‍ത്ഥവും essence ഉം ഇതുവരെ മനസിലാക്കിയിട്ടില്ല," എന്ന് പാര്‍ലമെന്റംഗമായ Tathagata Satpathy പറയുന്നു. എന്നാല്‍ ഫെബ്രിവരി 3 ന് സ്വകാര്യത ഇന്‍ഡ്യയില്‍ ചൂടുപിടിച്ച ഒരു ചര്‍ച്ചാ വിഷയമായി. 100 കോടിയിലധികം ഇന്‍ഡ്യന്‍ പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ് ആയ ആധാര്‍ ഉപയോഗിച്ച് തെരുവിലെ ആകസ്മികമായി ആളുകളെ തിരിച്ചറിയുന്നതിനെ സംബന്ധിച്ച ട്വീറ്റിന് നന്ദി. Unique Identification Authority of India (UIDAI) നിര്‍മ്മിച്ച infrastructure ആയ India Stack, ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് … Continue reading ശതകോടി പൌരന്‍മാരുടെ ബയോമെട്രിക് വിവരങ്ങളോടുകൂടിയ ഡാറ്റാബേസ്, സ്വകാര്യതാ ചര്‍ച്ച ചൂടുപിടിപ്പിക്കുന്നു

ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില

Regional Comprehensive Economic Partnership (RCEP) നെക്കുറിച്ചുള്ള ചര്‍ച്ച ഹൈദരാബാദില്‍ നടക്കുകയാണ് (July 22). ഒപ്പ് വെക്കപ്പെട്ടാല്‍, തദ്ദേശീയമായ നിയമ വ്യവസ്ഥകളെ മറികടക്കാനും തങ്ങളുടെ ലാഭം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വഴി പരിമിതപ്പെടുത്തുന്നു എന്ന് തോന്നിയാല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ ട്രിബ്യൂണലുകളില്‍ കേസ് കൊടുകൊടുക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് RCEP അവകാശം കൊടുക്കുന്നു. RCEP രാജ്യങ്ങള്‍ക്കെതിരെയുള്ള കേസുകളുടെ 40% വും ഇപ്പോള്‍ തന്നെ ഇന്‍ഡ്യയെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. സാമ്പത്തിക അവകാശത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യ ഏറ്റവും മുകളില്‍ നില്‍ക്കുന്നു. 1994 ന് ശേഷം വിദേശ … Continue reading ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില

ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്

ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യപരമായി കൃഷിചെയ്യാന്‍ അനുമതി കൊടുക്കാന്‍ കേന്ദ്രം പരിഗണിക്കുമ്പോള്‍ ഒരു കൂട്ടം ജീവശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും അത്തരത്തിലുള്ള നീക്കം മോശമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മുന്നറീപ്പ് നല്‍കുന്നു. ജനിതകമാറ്റം വരുത്തിയ കടുക് തദ്ദേശീയമായ കടുക് വിത്തിന്റെ വൈവിദ്ധ്യം ഇല്ലാതാക്കും എന്ന് Alliance for Sustainable & Holistic Agriculture (ASHA) ന്റെ കണ്‍വീനര്‍ ആയ Kavitha Kuruganti പറഞ്ഞു. “ജനിതകമാറ്റം വരുത്തിയ കടുകിന് വേണ്ടിയുള്ള ആവശ്യം വരുന്നത് വാണിജ്യ ആഹാര വ്യവസായത്തില്‍ നിന്നാണ്. സാധാരണ ഇന്‍ഡ്യക്കാരുടെ … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്

22 Guardian ഡ്രോണുകള്‍ ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്ക അംഗീകാരം കൊടുത്തു

22 Guardian ആളില്ലാ വിമാനം ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ വാഷിങ്ട്ണ്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെയാണ് “കളി മാറ്റുന്ന” എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ പാസാക്കിയിരിക്കുന്നത്. $200 - $300 കോടി ഡോളറാണ് ഇതിന് ചിലവാകുക എന്ന് State Department പറയുന്നു. — സ്രോതസ്സ് thehindu.com ഇന്‍ഡ്യ പണം(കപ്പം) കൊടുത്താണ് അമേരിക്കയുമായി സൌഹൃദം നേടുന്നത്.

നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

Goods and Services Tax നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ National Security Act (NSA) പ്രയോഗിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തക മേഥാ പട്കര്‍ വിമര്‍ശിച്ചു. പുതിയ നികുതി സംവിധാനത്തോടൊപ്പം ജൂലൈ 1 മുതല്‍ NSA നടപ്പാക്കും. അവര്‍ പറയുന്നതനുസരിച്ച് നര്‍മ്മദാ ബചാവോ ആന്തോളനെ stifle ആണ് ഈ നിക്കം. “നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചാണ് NSA നടപ്പാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു,” പട്കര്‍ പറഞ്ഞു. പുതിയ പ്ലാന്‍ പ്രകാരം അണക്കെട്ടിന്റെ പൊക്കം 17 … Continue reading നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു

ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍

ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണാത്മകമായ സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും നേരിട്ടപ്പോള്‍ മോഹന്‍ദാസ് ഗാന്ധി നൂതനമായ ഉത്തരങ്ങള്‍ അതിനായി കണ്ടെത്തി. അമിത വില ചാര്‍ത്തിയ ഇംഗ്ലണ്ടില്‍ നിന്നുള്ള മില്ല് തുണിക്ക് പകരം അദ്ദേഹം ഖാദിയെ തിരിച്ചുകൊണ്ടുവന്നു. ചര്‍ക്ക വെറും ഒരു ബിംബമുണ്ടാക്കുന്ന ഒരു അടവല്ല. സാങ്കേതികവിദ്യയുടേയും സാമ്പത്തിക ശാസ്ത്രത്തിന്റേയും വ്യവസ്ഥകള്‍ ഗാന്ധി പുനക്രമീകരിക്കുകയാണ്. ബൌദ്ധിക സ്വത്തവകാശത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്ഥമല്ല. അദ്ദേഹത്തിന്റെ ഉല്‍കൃഷ്‌ടകര്‍മ്മം ആയിരുന്ന ഹിന്ദ് സ്വരാജ് പകര്‍പ്പകാശത്തില്‍ നിന്ന് മുക്തമായിരുന്നു. “ഞാന്‍ ഒരിക്കലും എന്റെ എഴുത്തിന് പകര്‍പ്പവകാശം എടുത്തിട്ടില്ല. പ്രലോഭിപ്പിക്കുന്ന … Continue reading ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍

അംബേദ്കര്‍ ഹിന്ദുവല്ല

They are not any other political force, they are an exclusivist, supremacist force that does not believe in the constitution Teesta Setalvad Pranjal: Hello and welcome to this collaborative production between Real News and Newsclick. Today, we are going to discuss about two years of the Modi regime and the issue of communalism. To discuss … Continue reading അംബേദ്കര്‍ ഹിന്ദുവല്ല

എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?

പൊതു ക്ഷേമ പരിപാടികളില്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും ക്ഷയരോഗികള്‍ക്ക് കേന്ദ്രം നല്‍കുന്ന ഗുണങ്ങള്‍ ലഭ്യമാകാന്‍ 12-അക്ക UID നമ്പര്‍ നിര്‍ബന്ധിതമാക്കുകയാണ്. Revised National TB Control Programme (RNTCP) ന്റെ ഗുണങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ നല്‍കുകയോ അതിനുള്ള അപേക്ഷ നല്‍കുകയോ ചെയ്യണം എന്ന് ജൂണ്‍ 16, 2017 ന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മാരകമായ രോഗവുമായി ചെറുത്തുനില്‍ക്കുന്ന രോഗികളെക്കുറിച്ചാണ് ഇത് പറയുന്നത്. ഈ പരിപാടി പ്രകാരം സര്‍ക്കാര്‍ രോഗികള്‍ക്ക് സൌജന്യമായാണ് മരുന്ന് നല്‍കുന്നത്. വിജ്ഞാപനത്തില്‍ … Continue reading എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?