Regional Comprehensive Economic Partnership (RCEP) നെക്കുറിച്ചുള്ള ചര്‍ച്ച ഹൈദരാബാദില്‍ നടക്കുകയാണ് (July 22). ഒപ്പ് വെക്കപ്പെട്ടാല്‍, തദ്ദേശീയമായ നിയമ വ്യവസ്ഥകളെ മറികടക്കാനും തങ്ങളുടെ ലാഭം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വഴി പരിമിതപ്പെടുത്തുന്നു എന്ന് തോന്നിയാല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ അന്തര്‍ദേശീയ ട്രിബ്യൂണലുകളില്‍ കേസ് കൊടുകൊടുക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് RCEP അവകാശം കൊടുക്കുന്നു. RCEP രാജ്യങ്ങള്‍ക്കെതിരെയുള്ള കേസുകളുടെ 40% വും ഇപ്പോള്‍ തന്നെ ഇന്‍ഡ്യയെ ലക്ഷ്യം വെച്ചിട്ടുള്ളതാണ്. സാമ്പത്തിക അവകാശത്തിന്റെ കാര്യത്തില്‍ ഇന്‍ഡ്യ ഏറ്റവും മുകളില്‍ നില്ക്കുന്നു. 1994 ന് ശേഷം വിദേശ … Continue reading ഇന്‍ഡ്യക്കായുള്ള RCEP ന്റെ അദൃശ്യ വില
ടാഗ്: ഇന്‍ഡ്യ
ശങ്കരനും ജാതിപുനസ്ഥാപനവും
ലിബിൻ തത്തപ്പിള്ളി Libin Thathappalli
ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്
ജനിതകമാറ്റം വരുത്തിയ കടുക് വാണിജ്യപരമായി കൃഷിചെയ്യാന്‍ അനുമതി കൊടുക്കാന്‍ കേന്ദ്രം പരിഗണിക്കുമ്പോള്‍ ഒരു കൂട്ടം ജീവശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും അത്തരത്തിലുള്ള നീക്കം മോശമായ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മുന്നറീപ്പ് നല്കുന്നു. ജനിതകമാറ്റം വരുത്തിയ കടുക് തദ്ദേശീയമായ കടുക് വിത്തിന്റെ വൈവിദ്ധ്യം ഇല്ലാതാക്കും എന്ന് Alliance for Sustainable & Holistic Agriculture (ASHA) ന്റെ കണ്‍വീനര്‍ ആയ Kavitha Kuruganti പറഞ്ഞു. “ജനിതകമാറ്റം വരുത്തിയ കടുകിന് വേണ്ടിയുള്ള ആവശ്യം വരുന്നത് വാണിജ്യ ആഹാര വ്യവസായത്തില്‍ നിന്നാണ്. സാധാരണ ഇന്‍ഡ്യക്കാരുടെ … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ തടസ്സം നീക്കല്‍ പിഴവുകളോടു കൂടിയതാണ്
22 Guardian ഡ്രോണുകള്‍ ഇന്‍ഡ്യക്ക് വില്ക്കാന് അമേരിക്ക അംഗീകാരം കൊടുത്തു
22 Guardian ആളില്ലാ വിമാനം ഇന്‍ഡ്യക്ക് വില്ക്കാന് അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ വാഷിങ്ട്ണ്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെയാണ് “കളി മാറ്റുന്ന” എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ പാസാക്കിയിരിക്കുന്നത്. $200 - $300 കോടി ഡോളറാണ് ഇതിന് ചിലവാകുക എന്ന് State Department പറയുന്നു. — സ്രോതസ്സ് thehindu.com ഇന്‍ഡ്യ പണം(കപ്പം) കൊടുത്താണ് അമേരിക്കയുമായി സൌഹൃദം നേടുന്നത്.
നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു
Goods and Services Tax നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ National Security Act (NSA) പ്രയോഗിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തക മേഥാ പട്കര്‍ വിമര്‍ശിച്ചു. പുതിയ നികുതി സംവിധാനത്തോടൊപ്പം ജൂലൈ 1 മുതല്‍ NSA നടപ്പാക്കും. അവര്‍ പറയുന്നതനുസരിച്ച് നര്‍മ്മദാ ബചാവോ ആന്തോളനെ stifle ആണ് ഈ നിക്കം. “നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ ലക്ഷ്യം വെച്ചാണ് NSA നടപ്പാക്കുന്നത് എന്ന് എനിക്ക് തോന്നുന്നു,” പട്കര്‍ പറഞ്ഞു. പുതിയ പ്ലാന്‍ പ്രകാരം അണക്കെട്ടിന്റെ പൊക്കം 17 … Continue reading നര്‍മ്മദാ ബചാവോ ആന്തോളന്‍ പ്രസ്ഥാനത്തെ National Security Act ലക്ഷ്യം വെക്കുന്നു
ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍
ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണാത്മകമായ സാമ്പത്തികശാസ്ത്രവും സാങ്കേതികവിദ്യയും നേരിട്ടപ്പോള്‍ മോഹന്‍ദാസ് ഗാന്ധി നൂതനമായ ഉത്തരങ്ങള്‍ അതിനായി കണ്ടെത്തി. അമിത വില ചാര്‍ത്തിയ ഇംഗ്ലണ്ടില്‍ നിന്നുള്ള മില്ല് തുണിക്ക് പകരം അദ്ദേഹം ഖാദിയെ തിരിച്ചുകൊണ്ടുവന്നു. ചര്‍ക്ക വെറും ഒരു ബിംബമുണ്ടാക്കുന്ന ഒരു അടവല്ല. സാങ്കേതികവിദ്യയുടേയും സാമ്പത്തിക ശാസ്ത്രത്തിന്റേയും വ്യവസ്ഥകള്‍ ഗാന്ധി പുനക്രമീകരിക്കുകയാണ്. ബൌദ്ധിക സ്വത്തവകാശത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സമീപനം വ്യത്യസ്ഥമല്ല. അദ്ദേഹത്തിന്റെ ഉല്‍കൃഷ്ടകര്‍മ്മം ആയിരുന്ന ഹിന്ദ് സ്വരാജ് പകര്‍പ്പകാശത്തില്‍ നിന്ന് മുക്തമായിരുന്നു. “ഞാന്‍ ഒരിക്കലും എന്റെ എഴുത്തിന് പകര്‍പ്പവകാശം എടുത്തിട്ടില്ല. പ്രലോഭിപ്പിക്കുന്ന … Continue reading ഡിജിറ്റല്‍ സ്വരാജിന്റെ പാഠങ്ങള്‍
അംബേദ്കര്‍ ഹിന്ദുവല്ല
They are not any other political force, they are an exclusivist, supremacist force that does not believe in the constitution Teesta Setalvad Pranjal: Hello and welcome to this collaborative production between Real News and Newsclick. Today, we are going to discuss about two years of the Modi regime and the issue of communalism. To discuss … Continue reading അംബേദ്കര്‍ ഹിന്ദുവല്ല
എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?
പൊതു ക്ഷേമ പരിപാടികളില്‍ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും ക്ഷയരോഗികള്‍ക്ക് കേന്ദ്രം നല്കുന്ന ഗുണങ്ങള്‍ ലഭ്യമാകാന്‍ 12-അക്ക UID നമ്പര്‍ നിര്‍ബന്ധിതമാക്കുകയാണ്. Revised National TB Control Programme (RNTCP) ന്റെ ഗുണങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ നല്‍കുകയോ അതിനുള്ള അപേക്ഷ നല്‍കുകയോ ചെയ്യണം എന്ന് ജൂണ്‍ 16, 2017 ന്റെ പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. മാരകമായ രോഗവുമായി ചെറുത്തുനില്ക്കുന്ന രോഗികളെക്കുറിച്ചാണ് ഇത് പറയുന്നത്. ഈ പരിപാടി പ്രകാരം സര്‍ക്കാര്‍ രോഗികള്‍ക്ക് സൌജന്യമായാണ് മരുന്ന് നല്‍കുന്നത്. വിജ്ഞാപനത്തില്‍ … Continue reading എന്തുകൊണ്ട് ദരിദ്ര ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധിതമാക്കുന്നു?
ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും
Defence Procurement Procedure ന്റെ Strategic Partnership model പ്രകാരം റഷ്യന്‍ മിഗ് വിമാനങ്ങള്‍ക്ക് പകരം ഒറ്റ എഞ്ജിന് യുദ്ധവിമാനത്തെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം IAF തുടങ്ങി. Paris Air Show യില്‍ ആയിരുന്നു അതിനുള്ള പ്രഖ്യാപനമുണ്ടായത്. അവിടെ മോഡിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പേ രത്തന്‍ ടാറ്റ അവിടെയുണ്ടായിരുന്നു. Strategic Partnership model ന് നാല് ഘടകങ്ങളുണ്ട് - അന്തര്‍വാഹിനി, ഒറ്റ എഞ്ജിന് യുദ്ധവിമാനം, ഹെലികോപ്റ്റര്‍, കവചിതവാഹനങ്ങള്‍/ടാങ്കുകള്‍. സ്വകാര്യമേഖലിലേക്ക് പ്രതിരോധ നിര്‍മ്മാണത്തെ തുറന്ന് കൊടുക്കുകയാണ് ഇത് വഴി. Rs. … Continue reading ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും
2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല
ലാഭകരമായിരുന്ന 15,080 കമ്പനികള്‍ക്ക് കൊടുത്ത നികുതി ഇളവുകള്‍ കാരണം അവരുട ശരിക്കുള്ള നികുതി പൂജ്യം ആയി. ചിലരുടെ കാര്യത്തില്‍ അത് പൂജ്യത്തിനും താഴേക്ക് പോയി. 2015-16 കാലത്തെ ലഭ്യമായ നികുതി വിവരങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ വിശകലനമായ Revenue Impact of Tax Incentives under the Central Tax System ല്‍ നിന്നും IndiaSpend നടത്തിയ വിശകലനത്തിലാണ് ഇത് കണ്ടെത്തിയത്. ഈ അസ്വാഭാവികത ഇല്ലാതാക്കാനാണ് 1980കളുടെ അവസാനം കേന്ദ്ര സര്‍ക്കാര്‍ minimum alternate tax (MAT) കൊണ്ടുവന്നത്. … Continue reading 2015-16 കാലത്ത് ലാഭകരമായിരുന്ന 15,080 ഇന്‍ഡ്യന്‍ കമ്പനികള്‍ ഒരു നികുതിയും കൊടുത്തില്ല