ആധാറിന്റെ ബലപ്രയോഗത്തിനും ഒഴിവാക്കലിനും എതിരെ കൂടുതല്‍ പൌര പ്രതിഷേധത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം ഇമെയിലുകളും സന്ദേശങ്ങളും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. ഇപ്പോള്‍ മാറ്റമുണ്ടാക്കുന്ന മൂന്ന് പ്രതിഷേധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 1. നവംബര്‍ 11, 11 am മുതല്‍ 30 മിനിട്ട് നേരം മൊബൈല്‍ ഓഫ് ചെയ്ത് പങ്കാളികളാകുക #NoAadhaar#NoMobile #SwitchOff #AadhaarFree #NoMobile30 11/11 മുതല്‍ അടുത്ത 30 ദിവസത്തേക്ക് 30 മിനിട്ട് നേരം മൊബൈല്‍ ഓഫ് ചെയ്യുക. എന്തിന് ഇത് ചെയ്യുന്നു എന്ന് നിങ്ങളുടെ സേവനദാദാക്കളെ അറിയിക്കുക. നിങ്ങളുടെ … Continue reading പൌരന്‍മാര്‍ ആധാറിനെ തള്ളിക്കളയുന്നു: പിന്‍വാങ്ങല്‍ തുടങ്ങൂ
ടാഗ്: ഇന്‍ഡ്യ
1,000 ല്‍ അധികം മേഘാലയക്കാര്‍ ആധാറില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു
ബയോമെട്രിക് പദ്ധതിയായ ആധാര്‍ നമ്പര്‍ എടുത്ത 1,000 ല്‍ അധികം മേഘാലയക്കാര്‍ അതില്‍ നിന്ന് പുറത്ത് കടക്കണം എന്ന് ആഗ്രഹിക്കുന്നു. തെറ്റിധരിപ്പിച്ചാണ് തങ്ങളെ ആധാര്‍ എടുപ്പിച്ചത് എന്ന് അവര്‍ പറഞ്ഞു. Meghalaya Peoples Committee on Aadhaar (MPCA) എന്ന സംഘടന വിവിധ വിദ്യാര്‍ത്ഥി, സാമൂഹ്യ സംഘടനകളുടെ ഒരു കൂട്ടായ്മയാണ്. അവര്‍ ഈ 12-അക്ക ഡിജിറ്റല്‍ unique identification number ന് എതിരെ "opt out" of Aadhaar" എന്ന ഒരു പരിപാടി തുടങ്ങി. 2014 മുതല്‍ … Continue reading 1,000 ല്‍ അധികം മേഘാലയക്കാര്‍ ആധാറില്‍ നിന്ന് പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നു
മേഘാലയയുടെ മുഖ്യമന്ത്രി മുകുള്‍ സങ്മ ആധാര്‍ എടുക്കുന്നില്ല
കഴിഞ്ഞ ദിവസം മേഘാലയയുടെ മുഖ്യമന്ത്രി മുകുള്‍ സങ്മ പറഞ്ഞു, അദ്ദേഹം ആധാര്‍ ഇതുവരെ എടുത്തിട്ടില്ല. സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ അദ്ദേഹം പങ്കുവെക്കുന്നു. “ഞാന്‍ ആധാര്‍ നമ്പര്‍ എടുത്തില്ല. ഞാന്‍ അതേ വ്യാകുലത എന്റെ ജനങ്ങളോടും പങ്കുവെക്കുന്നു. ജനാധിപത്യത്തില്‍ നമ്മുടെ സ്വകാര്യതക്കുള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്. അതില്ലെങ്കില്‍ ജനാധിപത്യമെന്ന ആശയം മൊത്തം ഇല്ലാതെയാവും,” മുകുള്‍ പത്രക്കാരോട് പറയുന്നു. “ഞാനും ആസാമിലെ എന്റെ counterpart (Sarbananda) Sonowalji ഉം ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ഇന്‍ഡ്യ സര്‍ക്കാരിന് കത്ത് അയക്കുകയും ചെയ്തു. … Continue reading മേഘാലയയുടെ മുഖ്യമന്ത്രി മുകുള്‍ സങ്മ ആധാര്‍ എടുക്കുന്നില്ല
എന്റെ സ്വകാര്യത, എന്റെ അവകാശം
നൂറ്റാണ്ടിലെ ഏറ്റവും വലിയ സമരം
Vijay Prashad — സ്രോതസ്സ് therealnews.com
പട്ടിണി കിടന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനും നാട്ടുകാരുടെ മര്‍ദ്ദനം
റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു മുലം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്‌ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം. ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന് സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു. പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക് തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു. കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്. സംഭവം വാര്‍ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ … Continue reading പട്ടിണി കിടന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനും നാട്ടുകാരുടെ മര്‍ദ്ദനം
സാമ്രാജ്യത്വശക്തികളോടൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന് ഇന്‍ഡ്യ തീരുമാനിക്കണം
Ex-Naval commander Atul Bhardwaj
ജാതിവ്യവസ്ഥയുടെ മനുഷ്യത്വരഹിതമായ ഫലം എല്ലായിടത്തും കാണാം
Paul Divakar, founder of the National Campaign for Dalit Human Rights (NCDHR)
പൌരന്‍മാരേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു
— സ്രോതസ്സ് downtoearth.org.in by 2017-09-16
മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു
ആധാര്‍ നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്ന കേസില്‍ സുപ്രിംകോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പലവധിത്തില്‍ ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പേര്‍ ആധാര്‍ എടുക്കാതെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആധാര്‍ വിഷയത്തിലെ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്ന സാഹചര്യത്തില്‍ അത് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നതാണ് പലരുടെയും ധൈര്യം. എന്നാല്‍ അന്ധേരി സ്വദേശിയായ ജോണ്‍ എബ്രാഹിം തനിക്കും കുടുംബത്തിനും ആധാര്‍ വേണ്ടെന്ന തീരുമാനം മൂലം ഇപ്പോള്‍ അനുഭവിക്കുന്നത് ഗൗരവകരമായ അനീതിയാണ്. കാര്‍ഡ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മകന്റെ … Continue reading മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു