നിയമവിരുദ്ധമായി വെട്ടിയ തടിയുടെ ലോകത്തെ മൂന്നാമത്തെ ഇറക്കുമതി രാഷ്ട്രമാണ് ഇന്‍ഡ്യ

International Union of Forest Research Organizations (IUFRO) നടത്തിയ പഠന പ്രകാരം ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ശേഷം നിയമവിരുദ്ധമായി വെട്ടിയ തടിയുടെ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രമാണ് ഇന്‍ഡ്യ എന്ന് കണ്ടെത്തി. Rs 40 ലക്ഷം കോടി രൂപയുടെ ഇറക്കുമതിയാണ് പ്രതിവര്‍ഷം ഈ രംഗത്ത് നടക്കുന്നത്. ആഗോള നിയമവിരുദ്ധ തടിക്കച്ചവടത്തിന്റെ 10% ആണ് ഇത്. ലോകത്തെ 40 ല്‍ അധികം വരുന്ന പ്രമുഖ ശാസ്ത്രജ്ഞരാണ് IUFRO ന്റെ ഈ പഠനം നടത്തിയത്. Mexicoയിലെ … Continue reading നിയമവിരുദ്ധമായി വെട്ടിയ തടിയുടെ ലോകത്തെ മൂന്നാമത്തെ ഇറക്കുമതി രാഷ്ട്രമാണ് ഇന്‍ഡ്യ

വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

വില്‍പ്പനക്ക് വെച്ചിട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും കൃത്യമായ ഒരു വിലയുണ്ട്. ആ തുക നമ്മള്‍ കൊടുത്താല്‍ അത് നമുക്ക് വാങ്ങാം. ചില വസ്തുക്കള്‍ ലേലം വിളിച്ചാവും വില തീരുമാനിക്കുന്നത്. അവിടെയും നമ്മുടെ മുമ്പില്‍ വെച്ചാണ് ലേലം നടക്കുന്നത്. അവസാനം വില്‍ക്കുന്നവന് ലാഭമാകുന്ന അവസ്ഥയില്‍ ലേലം ഉറപ്പിക്കുകയും ആ വിലയില്‍ ഉപഭോക്താവ് അത് വാങ്ങുകയും ചെയ്യുന്നു. അതിന് ശേഷം വിലക്ക് ഒരു മാറ്റവും സംഭവിക്കില്ല. ഇതാണ് കമ്പോളത്തിന്റെ അടിസ്ഥാന തത്വം. എന്നാല്‍ വില്‍പ്പന നടന്ന ഒരു വസ്തുവിന്റെ വിലയില്‍ ഒരു … Continue reading വിറ്റതിന് ശേഷം സാധനത്തിന്റെ വിലയില്‍ മാറ്റമുണ്ടാക്കാനാവുമോ?

എന്താണ് കള്ളപ്പണം

ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് എന്തൊക്കെയോ ഒരു ധാരണയുണ്ടാകുന്നില്ലെ? അതാണ് ഭാഷയുടെ ശക്തി. സത്യത്തില്‍ കള്ളപ്പണം എന്നൊരു പണമില്ല. RBI അച്ചടിച്ച എല്ലാ പണവും നല്ല പണം തന്നെയാണ്. എന്നാല്‍ ചിലര്‍ സ്വന്തമായും നോട്ടുകളച്ചടിക്കും. അതാണ് കള്ളനോട്ട്. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ അളവ് വളരെ കുറവാണെന്നാണ് RBI പറയുന്നത്. എന്നാലും അതിനെ തടയണം. മെച്ചപ്പെട്ട പോലീസിങ്ങും, ഇന്റലിജെന്‍സും ഒക്കെ അതിനുള്ള വഴിയാണ്. എന്നാല്‍ കള്ളപ്പണമെന്നത് കള്ളനോട്ട് പോലെ പ്രത്യേകം ചുണ്ണാമ്പ് തേച്ച് മാറ്റിവെക്കാവുന്ന ഒന്നല്ല. കള്ളപ്പണമുണ്ടാകുന്നത് … Continue reading എന്താണ് കള്ളപ്പണം

എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

നോട്ട് നിരോധന നാടകം തുടങ്ങി 40 ദിവസം കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ഒരു ബോധോദയം ഉണ്ടായി. തങ്ങളുടേയുള്‍പ്പടെയുള്ള പാവം രാഷ്ട്രീയ പാര്‍ട്ടികളെ പരിശോധനകളില്‍ നിന്ന് ഒഴുവാക്കണം. കള്ളനോട്ടും കള്ളപ്പണവും പിടിക്കാനിറിങ്ങിയ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ തട്ടിപ്പ് നടത്തുന്ന കാലത്താണ് ഈ പുതിയ നടപടി എന്നത് രസകരമായ കാര്യം. എന്നാല്‍ കെജ്രിവാളും മമതയും ഇതിനെതിരെ ശക്തമായി മുന്നോട്ടുവരുകയും പാര്‍ട്ടികളുടെ പണത്തിന്‍റെ ഉറവിടം അന്വേഷിക്കാന്‍ കമ്മീഷന്‍ രൂപവത്കരിക്കണം എന്നും ആവശ്യപ്പെട്ടു. ഒരൊറ്റ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നികുതി … Continue reading എന്തിന് രാഷ്ട്രീയ പാര്‍ട്ടികളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

സിനിമ തിയേറ്ററില്‍ ഷോയ്ക് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും കാഴ്ചക്കാരെല്ലാം അപ്പോള്‍ അതിനെ ബഹുമാനിക്കണമെന്നും ഒരു ഉത്തരവ് സുപ്രീംകോടതി ജഡ്ജി ഇറക്കി. സത്യത്തില്‍ തെറ്റായതും അപ്രായോഗികവുമായ ഒരു ഉത്തരവാണത്. ആര്‍ക്ക്, എപ്പോള്‍, എങ്ങനെ ദേശീയ പതാക പാറിക്കാമെന്നതിനെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്. എന്നാല്‍ ദേശീയ ഗാനത്തിന് അങ്ങനെയൊരു നിയമമില്ലേ? തീര്‍ച്ചയായും നിയമം ഉണ്ടാകണം. അത് ജനകീയ ചര്‍ച്ചകളില്‍ നിന്ന് ആശയങ്ങള്‍ സ്വീകരിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജന പ്രതിനിധികളാവണം രൂപീകരിക്കേണ്ടത്. അല്ലാതെ കോടതിയല്ല. അപ്രായോഗികമല്ലാത്ത നിയമങ്ങളുണ്ടാക്കി, ജനത്തെ കുറ്റക്കാരെന്ന് വിധിക്കുന്നത് ജനാധിപത്യ … Continue reading ദേശീയഗാനത്തേയും തമ്മിലടിപ്പിക്കാനായി ഉപയോഗിക്കുന്നു

പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

ഏപ്രില്‍ 2013 മുതല്‍ ജൂണ്‍ 2016 വരെയുള്ള കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി എന്ന് പാര്‍ളമെന്റില്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. 2013-14 കാലത്ത് എല്ലാ പൊതുമേഖലാ ബാങ്കുകളും Rs 34,409 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളിയത്. 2015-16 കാലത്ത് Rs 56,012 കോടിയുടെ കിട്ടാക്കടമാണ് എഴുതിത്തള്ളി എന്ന് Minister of State for Finance ആയ Santosh Kumar Gangwar രാജ്യസഭയില്‍ വന്ന ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ … Continue reading പൊതുമേഖലാ ബാങ്കുകള്‍ 1.54 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത വായ്പകള്‍ എഴുതിത്തള്ളി

യന്ത്രവല്‍ക്കരണം കാരണം 20 കോടി ഇന്‍ഡ്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് മോഹന്‍ദാസ് പൈ

വര്‍ദ്ധിച്ച് വരുന്ന യന്ത്രവല്‍ക്കരണവും മെച്ചപ്പെടുന്ന സാങ്കേതികവിദ്യകളും കാരണം 2025 ഓടെ ഏകദേശം 20 കോടി മദ്ധ്യവര്‍ഗ്ഗ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകുകയോ കുറവ് തൊഴില്‍ മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും എന്ന് വ്യവസായ പ്രമുഖനായ T V Mohandas Pai പറഞ്ഞു. "2025 ഓടെ 21-41 പ്രായത്തിലുള്ള ഏകദേശം 20 കോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാതാകുകയോ കുറവ് തൊഴില്‍ മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും. ഇവരെ എന്ത് ചെയ്യണമെന്ന് ആര്‍ക്കും അറിയില്ല. സര്‍ക്കാരിന് വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ നയങ്ങളൊന്നുമില്ല," Manipal Global Education … Continue reading യന്ത്രവല്‍ക്കരണം കാരണം 20 കോടി ഇന്‍ഡ്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് മോഹന്‍ദാസ് പൈ

Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു

നവംബര്‍ 7 ന് നടക്കാന്‍ പോകുന്ന Indian Drug Technical Advisory Board ന്റെ യോഗം, ഇന്‍ഡ്യയിലെ originator മരുന്ന് കമ്പനികള്‍ക്ക് വേണ്ടി 10-വര്‍ഷത്തെ data exclusivity period തുറന്നു കൊടുക്കാനുള്ള വഴിയെക്കുറിച്ച് ചര്‍ച്ച ചെയ്യും എന്ന് Indian Pharmaceutical Alliance പറഞ്ഞു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അടിമപ്പെട്ടാല്‍ പൊതുജനാരോഗ്യത്തിനുണ്ടാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു കത്ത് ഉപദേശക സമിതിക്ക് ഈ alliance നല്‍കി. data exclusivity, അത് market exclusivityയിലേക്ക് വ്യാപിച്ചിരിക്കുന്നു, എങ്ങനെയാണ് വിലകുറഞ്ഞ … Continue reading Data Exclusivity യുടെ കാര്യത്തില്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതിനെ ഇന്‍ഡ്യന്‍ പൊതു മരുന്ന് മുന്നറീപ്പ് നല്‍കുന്നു

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്. അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്. Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്. — … Continue reading ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു