പെഗസസ് വില്‍പ്പനക്കുള്ള 2017 ലെ ഇന്‍ഡ്യയും ഇസ്രായേലും തമ്മിലുള്ള രഹസ്യ കരാര്‍ രണ്ട് രാജ്യത്തേയും രാഷ്ട്രീയ രഹസ്യാന്വേഷണ ഉന്നത തലത്തിലാണ് നടന്നത്. ആ കരാര്‍, വിവാദപരമായ ചാരപ്പണിയുപകരണം സ്വന്തമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ പ്രത്യേക താല്‍പ്പര്യത്തില്‍ നിന്നും പ്രത്യേക ഊന്നിപ്പറയലില്‍ നിന്നുമാണ് ഉടലെടുത്തത് എന്ന് ഇസ്രായേലിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായ Ronen Bergman പറഞ്ഞു. — സ്രോതസ്സ് thewire.in | Siddharth Varadarajan | 01/Feb/2022
ടാഗ്: ഇസ്രായേല്‍
പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു
രാഷ്ട്രീയക്കാരുടേയും, മാധ്യമപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും ഫോണുകളില്‍ നിയമവിരുദ്ധമായി കടന്ന് ചാരപ്പണി നടത്തിയ ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ പെഗസസിനെക്കുറിച്ച് അന്വേഷണം നടത്താനായി പശ്ഛിമ ബംഗാള്‍ സര്‍ക്കാര്‍ രൂപീകരിച്ച വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് Madan B Lokur, മുമ്പത്തെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് Jyotirmay Bhattacharya ഉള്‍പ്പെട്ട രണ്ട് അംഗ കമ്മീഷനെ വെച്ചത് ഡിസംബര്‍ 17 ന് ചീഫ് ജസ്റ്റീസ് N V Ramana യും Surya Kant ഉം Hima Kohli ഉം തലവനായുള്ള സുപ്രീം … Continue reading പെഗസസ് ചാരപ്പണിയെക്കുറിച്ച് പശ്ഛിമ ബംഗാള്‍ അന്വേഷിക്കരുതെന്ന് RSS ബന്ധമുള്ള GVF പറയുന്നു
2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്
വിവാദപരമായ ചാരപ്പണി ഉപകരണമായ Pegasus, ഇസ്രായേലുമായുള്ള വലിയ ആയുധ കരാറിന്റെ ഭാഗമായിരുന്നു എന്ന് New York Times റിപ്പോര്‍ട്ട് പറയുന്നു. സൈനിക തരത്തിലെ സോഫ്റ്റ്‌വെയര്‍ ആയ ഈ ചാരപ്പണിയുപകരണം NSO Group ആണ് നിര്‍മ്മിച്ചത്. ഇന്‍ഡ്യയും ഇസ്രായേലുമായി നടത്തിയ അത്യാധുനികമായ ആയുധങ്ങളുടേയും രഹസ്യാന്വേഷണ ഉപകരണങ്ങളുടേയും $200 കോടി ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് അത് വാങ്ങിയത്. NSOയുടെ Pegasus ചാരപ്പണി ഉപകരണത്തില്‍ നിന്ന് എങ്ങനെയാണ് ഇസ്രായേല്‍ ലോകം മൊത്തം നയന്ത്രപരമായ മേല്‍ക്കൈ നേടിയത് എന്നും അമേരിക്കയുടെ Federal Bureau … Continue reading 2017 ല്‍ ഇസ്രായേലുമായുള്ള 15000 കോടി രൂപയുടെ കരാറിന്റെ ഭാഗമായാണ് ഇന്‍ഡ്യ പെഗസസ് വാങ്ങിയത്
പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു
Pegasus ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനെതിരേയും ആ ഉപകരണം നിര്‍മ്മിച്ച ഇസ്രായേലിലെ NSOക്കും എതിരെ കേസ് കൊടുക്കുന്നു. മൊബൈല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനയില്‍ രാജ്യത്തെ പത്രപ്രവര്‍ത്തരെ പെഗസസ് ലക്ഷ്യം വെച്ചു എന്ന് ഒരു കൂട്ടം പത്രങ്ങള്‍ ചേര്‍ന്ന് തുടങ്ങിയ Pegasus Project കഴിഞ്ഞ വര്‍ഷം വ്യക്തമാക്കി. പെഗസസ് വാങ്ങിയെന്ന് നവംബറില്‍ ഹംഗറിയിലെ ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആദ്യമായി സമ്മതിച്ചു. ആറ് വാദികളുടെ പേരില്‍ നിയമ നടപടി തുടങ്ങുന്നത് Hungarian Civil Liberties Union (HCLU) … Continue reading പെഗസസ് ചാരപ്പണി അനുഭവിച്ച ഹംഗറിയിലെ പത്രപ്രവര്‍ത്തര്‍ രാജ്യത്തിനെതിരെ കേസ് കൊടുക്കുന്നു
യഹൂദ അറബികളും സാംസ്കാരിക തുടച്ചുനീക്കലും
Ella Shohat The World Today
ആധിപത്യത്തിന്റേയും മനുഷ്യവംശത്തിനെതിരായ അക്രമത്തിന്റേയും ക്രൂരമായ വ്യവസ്ഥ
[പ്രായ നിയന്ത്രണത്തില്‍ ഗൂഗിളിന് എന്താ ഉല്‍സാഹം !] — സ്രോതസ്സ് Amnesty International | Feb 1, 2022
സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു
എല്‍ സാല്‍വ്വഡോറിലെ മൂന്ന് ഡസന്‍ പത്രപ്രവര്‍ത്തകരുടേയും സാമൂഹ്യ പ്രവര്‍ത്തരുടേയും മൊബൈല്‍ ഫോണുകള്‍ 2020 പകുതിക്ക് ശേഷം ഹാക്ക് ചെയ്യപ്പെട്ടു. അവരില്‍ കൂടുതലും രാജ്യത്തിന്റെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നവരായിരുന്നു. സര്‍ക്കാരുകള്‍ക്കും നിയമപാലകര്‍ക്കും മാത്രം ലഭ്യമായ ചാരപ്പണി ഉപകരണങ്ങളാണ് ഹാക്ക് ചെയ്യാന്‍ ഉപയോഗിച്ചത്. ക്യാനഡയിലെ ഗവേഷണ സ്ഥാപനമാണ് ഈ പഠനം നടത്തിയത്. ജനപ്രിയ പ്രസിഡന്റ് Nayib Bukele അധികാരത്തിലെത്തിയതിന് ശേഷം മാധ്യമങ്ങള്‍ക്കും പൌരാവകാശ സംഘടനകള്‍ക്കും അപകടകരമായ ഒരു ചുറ്റുപാടാണ് ഉണ്ടായിരിക്കുന്നത്. University of Torontoയുടെ Munk School of Global Affairs … Continue reading സാല്‍വഡോറിലെ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്കുചെയ്യപ്പെട്ടു
ആദ്യ പ്രതിഷേധക്കാര്‍ യഹൂദ അമേരിക്കക്കാരായിരുന്നു
The Lobby - USA, episode 4
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഇസ്രായേലിന്റെ ഇടപെടല്‍
Asa Winstanley
ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?
Azerbaijan, Saudi Arabia, Rwanda, Morocco പോലുള്ള ഏകാധിപത്യ രാഷ്ട്രങ്ങള്‍ ഇസ്രായേലിലെ പെഗസസ് ചാരപ്പണിയുപകരണം ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, correspondents, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചാരപ്പണി ചെയ്യുന്നു എന്ന് അന്താരാഷ്ട്ര സംഘം മാധ്യമപ്രവര്‍ത്തകര്‍ ആഴത്തിലെ അന്വേഷണം നടത്തി ജൂലൈ 2021 ന് പ്രസിദ്ധപ്പെടുത്തി. യൂറോപ്പില്‍ ഈ സോഫ്റ്റ്‌വെയറുപയോഗിച്ച ഏക രാജ്യം ഹംഗറിയാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിന് ശേഷം, ദേശീയ യാഥാസ്ഥിതിക നിയമ നീതി (PiS)പാര്‍ട്ടി നയിക്കുന്ന incumbent സര്‍ക്കാരും പെഗസസ് വിവാദത്തില്‍ പെട്ടിരിക്കുന്നു എന്ന് വിവരങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍-ഒക്റ്റോബര്‍ … Continue reading ആരാണ് പോളണ്ടിലെ പ്രതിപക്ഷത്തെ ഹാക്ക് ചെയ്തത്?