പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നടത്തുന്ന കെട്ടിടം പണി നിര്‍ത്തണമെന്ന് diplomatic Quartet ആവശ്യപ്പെട്ടതിന് ശേഷം രണ്ട് മാസമായി ഇസ്രായേല്‍ settlement വ്യാപനം വര്‍ദ്ധിക്കുകയാണ് എന്ന് U.N. പറയുന്നു. United States, Russia, European Union, United Nations, എന്നിവരുടെ കാത്തിരുന്ന ആ റിപ്പോര്‍ട്ട്, Quartet, settlement പണിയരുത് എന്നും അക്രമണ പ്രവര്‍ത്തനത്തിന്‍ നിന്ന് പാലസ്തീന്‍കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെടുന്നു. 1979 ലെ നിയമ പ്രകാരം കൈയ്യേറിയ ഭൂമിയില്‍ settlement പണിയുന്നത് നിയമവിരുദ്ധമാണ്. ഇന്നും ആ കുറ്റം തുടരുകയാണ് ഇസ്രായേല്‍ … Continue reading കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു
ടാഗ്: ഇസ്രായേല്‍
ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു
ഇസ്രായേലില്‍ ഇന്ന് ഏകദേശം 45,000 ആഫ്രിക്കക്കാരായ അഭയാര്‍ത്ഥികളുണ്ട്. അതില്‍ 92% പേരും Eritrea, Sudan എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എന്ന് ഇസ്രായേലിലെ സന്നദ്ധ സംഘടനയായ Hotline for Refugees and Migrants (HRM) പറയുന്നു. എന്നാല്‍ അവര്‍ക്ക് അഭയം നല്‍കുകയോ ഇസ്രായേലില്‍ ജോലി നല്‍കുകയോ ചെയ്തിട്ടില്ല. പകരം അവരെ ഇപ്പോള്‍ തിരിച്ചയച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3,000 ല്‍ അധികം Eritrean Sudanese അഭയാര്‍ത്ഥികളെ തിരിച്ചയച്ചു. അത് അവരുടെ മാതൃരാഷ്ട്രത്തിലേക്കല്ല, പകരം ഉഗാണ്ടയും റ്വാണ്ടയുമായുള്ള രഹസ്യകരാര്‍ പ്രകാരം അവിടേക്കാണ് … Continue reading ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ ഇസ്രായേല്‍ ആഫ്രിക്കയിലേക്ക് അയക്കുന്നു
15-വയസായ പാലസ്തീനിലെ കുട്ടിയെ അബദ്ധത്തില്‍ വെടിവെച്ച് കൊന്നു എന്ന് ഇസ്രായേല്‍ പട്ടാളം പറയുന്നു
തങ്ങള്‍ അബദ്ധത്തിലാണ് 15-വയസായ പാലസ്തീനിലെ കുട്ടിയെയും മറ്റ് നാല് പേരേയും മുറിവേല്‍പ്പിച്ചതെന്ന് ഇസ്രായേല്‍ പട്ടാളം പറയുന്നു. കുടുംബത്തോടൊപ്പം നീന്തല്‍ കുളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന Mahmoud Rafat Baderan നെ ആണ് വെടിവെച്ച് കൊന്നത്. മുമ്പ് കല്ലെറിഞ്ഞ പയ്യനാണെന്ന് തെറ്റിധരിച്ചാണ് പട്ടാളക്കാര്‍ ഈ പ്രവര്‍ത്തി ചെയ്തത് എന്ന് സൈന്യം അറിയിച്ചു. — സ്രോതസ്സ് democracynow.org
ഇസ്രായേല്‍ ജൂതരുടേതല്ല, അതൊരു ഭീകരവാദി രാഷ്ട്രമാണ്
ഐക്യരാഷ്ട്രസഭയിലെ നെതന്യാഹുവിന്റെ ഡയഗ്രം
പുതിയ വലതുപക്ഷ പ്രതിരോധമന്ത്രിയുടെ പ്രവേശനത്തിന്റെ പ്രതിഷേധമായി ഇസ്രായേല്‍ മന്ത്രി രാജിവെച്ചു
തീവൃ ദേശീയതാവാദിയും വലതുപക്ഷക്കാരനുമായ Avigdor Lieberman നെ മന്ത്രിസഭയിലുള്‍പ്പെടുത്തിയതിന് പ്രതിഷേധമായി ഇസ്രായേല്‍ പരിസ്ഥിതി മന്ത്രി രാജിവെച്ചു. പരിസ്ഥിതി സംരക്ഷണ മന്ത്രിയായ Avi Gabbay രാജിവെക്കുന്നുവെന്ന പ്രഖ്യാപിച്ചു, "ഞാന്‍ മന്ത്രിയായതിന് ഒരു വര്‍ഷത്തിന് ശേഷം തവള കഴിഞ്ഞയാഴ്ച ചാടിവീണത് എനിക്ക് ദഹിക്കുന്നില്ല. അതായത് General Moshe 'Bogie' Ya’alon നെ പിരിച്ചുവിടുകയും അതിന് പകരം Avigdor Lieberman നെ പ്രതിരോധ മന്ത്രിയായി നിയമിക്കുന്നതും. ഇത് വളരെ വിചിത്രമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്." ഇസ്രായേലിലെ കഴുകന്‍ സ്വഭാവമുള്ള രാഷ്ട്രീയക്കാരില്‍ … Continue reading പുതിയ വലതുപക്ഷ പ്രതിരോധമന്ത്രിയുടെ പ്രവേശനത്തിന്റെ പ്രതിഷേധമായി ഇസ്രായേല്‍ മന്ത്രി രാജിവെച്ചു
ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു
“എന്റെ ഏറ്റവും വലിയ ദുഃഖമായി തീവൃവാദികളും അപകടകരമായ ഘടകങ്ങളും ഇസ്രായേലിനേയും ലികുഡ്(Likud) പാര്‍ട്ടിയേയും ഗ്രസിച്ചിരിക്കുകയാണ്”. "ഇസ്രായേല്‍ സമൂഹത്തിലില്‍ പ്രത്യക്ഷമായിരിക്കുന്ന തീവൃവാദം, അക്രമം, വംശീയവാദം എന്നിവക്കെതിരെ ഞാന്‍ എന്റെ എല്ലാ ശക്തിയുമുപയോഗിച്ച് എതിര്‍ത്തു" എന്ന് വ്യക്തമാക്കിക്കൊണ്ട് ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു. Ya’Alon ന് പകരം വളരെ കടുത്ത വലത് പക്ഷക്കാരനായ Yisrael Beitenu പാര്‍ട്ടിയുടെ നേതാവായ Avigdor Lieberman സ്ഥാനമേറ്റുകൊണ്ട് ഇസ്രായേലിന്റെ chequered ചരിത്രത്തിലെ ഏറ്റവും തീവൃവാദി സര്‍ക്കാര്‍ രൂപപ്പെട്ടിരിക്കുകയാണ് തീവൃവാദം, അക്രമം, … Continue reading ഇസ്രായേല്‍ പ്രതിരോധ മന്ത്രി, Moshe Ya’alon, രാജി വെച്ചു
ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു
ആധുനിക ഇസ്രായേല്‍ 1930കളിലെ ജര്‍മ്മനിയെ പോലെയാണെന്ന് ഒരു ഇസ്രായേല്‍ സൈനിക ജനറല്‍ പറയുകയുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ deputy chief of staff ആയ Major General Yair Golan ആണ് Holocaust Remembrance Day യില്‍ ഇങ്ങനെ പറഞ്ഞത്: "വിദേശികളെ വെറുക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, ഭീതിയും ഭീഷണിപ്പെടുത്തലും ഉദ്ദീപിപ്പിക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, മൃഗതുല്യമാകുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല. മൂല്യങ്ങളെ പരിത്യജിക്കുക, ആത്മസംതൃപ്തിയുള്ളവരാകുക." വളരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താന്‍ "ഇസ്രായേലിനെ നാസി ജര്‍മ്മനിയുമായി താരതമ്യം … Continue reading ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു
12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി
ഇസ്രായേലിലെ ജയില്‍ 12 വയസ് പ്രായമായ പാലസ്തീന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. West Bank ലെ settlementല്‍ ഇസ്രായേലികളെ കുത്താന്‍ പദ്ധതിയിട്ടു എന്ന് അവള്‍ സമ്മതിച്ചതിനാലാണ് ജയിലില്‍ പോയത്. ജയില്‍ ശിക്ഷ അനുഭവച്ച ഏറ്റവും പ്രായം കുറഞ്ഞ പാലസ്തീന്‍ സ്ത്രീ ഇവളാവും. ഇസ്രായേലില്‍ പാലസ്തീന്‍കാര്‍ക്കും ഇസ്രേയില്‍കാര്‍ക്കും രണ്ട് വ്യത്യസ്ഥ നിയമങ്ങളാണുള്ളത്. 14 വയസില്‍ താഴെയുള്ള ഇസ്രായേല്‍ പൌരന്‍മാരായ കുട്ടികളെ ജയിലിലടക്കാനാവില്ല. സിവില്‍ കോടതി ജഡ്ജിയുടെ മുമ്പിലാവും ഇസ്രായേല്‍ കുട്ടികളെ വിചാരണ ചെയ്യുക. എന്നാല്‍ സൈനിക ജഡ്ജിയുടെ മുമ്പിലാവും പാലസ്തീന്‍ … Continue reading 12 വയസ് പ്രായമായ പെണ്‍കുട്ടി ജയില്‍ മോചിതയായി
ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി
ബില്‍ ക്ലിന്റണും ഹിലറി ക്ലിന്റണും എതിരെ മുഖ്യധാരാ മാധ്യമങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന വിചാരണയാണ് നടക്കുന്നു. വമ്പന്‍ ബാങ്കുകള്‍ക്ക് വേണ്ടി നടത്തിയ പ്രസംഗങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലമായി ഇവര്‍ വാങ്ങിയിട്ടുണ്ട്. CNN പറയുന്നതനുസരിച്ച് ഈ ദമ്പദികള്‍ മൊത്തം $15.3 കോടി ഡോളര്‍ പ്രസംഗ ഫീസായി സാമ്പത്തിക വ്യവസായത്തിലെ കമ്പനികള്‍ നിന്ന് വാങ്ങി. എന്നാല്‍ Jewish National Fund (JNF) ഉള്‍പ്പടെയുള്ള ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് വേണ്ടി പ്രസംഗിച്ചതിന്റെ പ്രതിഫലമായി വലിയ തുകകള്‍ ക്ലിന്റണ്‍മാര്‍ നേടിയതിനെക്കുറിച്ച് മാധ്യമങ്ങള്‍ സുവ്യക്തമായി നിശബ്ദരാണ്. ഈ … Continue reading ഇസ്രായേല്‍ അനുകൂല സംഘടനകളില്‍ പ്രസംഗിക്കുന്നതിന് പ്രതിഫലമായി $35 ലക്ഷം ഡോളര്‍ ക്ലിന്റണ്‍മാര്‍ നേടി

