HPയെ ബഹിഷ്കരിക്കുക

Protest HP Nov 25 - Dec 3! In Palestine, Hewlett Packard companies provide imaging for Israel’s apartheid checkpoints and ID cards system; enable Israel’s deadly blockade of the Gaza Strip; provide services to illegal Israeli settlements; and manage people for profit in Israeli prisons where torture is systematic. While claiming to uphold values of social … Continue reading HPയെ ബഹിഷ്കരിക്കുക →

മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ വിമര്‍ശിക്കാനാവും

Miko Peled Israeli-American activist and author of The General's Son: Journey of an Israeli in Palestine.

ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു

പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ സൈന്യത്തിന്റെ കൈയ്യേറ്റത്തിനെതിരായ എല്ലാ ശബ്ദങ്ങളിലും സൈനിക വ്യവസ്ഥക്ക് അകത്ത് തന്നെയുള്ള ആ ഇസ്രായേല്‍ പട്ടാളക്കാരുടെ ശബ്ദമാണ് ഏറ്റവും ശക്തമായിരിക്കുന്നത്. Breaking the Silence ന്റെ ഡയറക്റ്ററാണ് Avner Gvaryahu. തങ്ങളുടെ സ്വന്തം സൈനിക സ്ഥാപനവ്യവസ്ഥയുടെ വാദങ്ങളുടെ സത്യം പുറത്ത് പറയാനായി രൂപീകരിച്ച ഇസ്രായേല്‍ വിമുക്തഭടന്‍മാരുടെ ഒരു സംഘമാണത്. കൈയ്യേറിയ പാലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങള്‍ കണ്ടതും ചെയ്തതും ആയ കാര്യങ്ങളെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകള്‍ തങ്ങളെല്ലാം പങ്കുവെക്കുന്നു എന്ന് തിരിച്ചറിഞ്ഞ മുമ്പത്തെ പട്ടാളക്കാര്‍ ആണ് 2004 … Continue reading ഇസ്രായേല്‍ പട്ടാളക്കാരന്‍ ഗാസാ പ്രശ്നത്തില്‍ നിശബ്ദത വെടിഞ്ഞു →

ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $3800 കോടി ഡോളര്‍ ധനസഹായം

അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പുതിയ സൈനിക സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിന് അടുത്ത് 10 വര്‍ഷത്തേക്ക് $380 കോടി ഡോളര്‍ ധനസഹായം അമേരിക്ക തീരുമാനിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക സഹായമാണിത്. പ്രതിവര്‍ഷം 300 കോടി ഡോളറിന്റെ സൈനിക സഹായമാണ് ഇപ്പോള്‍ അമേരിക്ക ഇസ്രായേലിന് കൊടുക്കുന്നത്. പുതിയ കരാര്‍ പ്രകാരം അത് പ്രതിവര്‍ശം ശരാശരി $380 കോടി ഡോളറായി ഉയരും. — സ്രോതസ്സ് democracynow.org

കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു

പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നടത്തുന്ന കെട്ടിടം പണി നിര്‍ത്തണമെന്ന് diplomatic Quartet ആവശ്യപ്പെട്ടതിന് ശേഷം രണ്ട് മാസമായി ഇസ്രായേല്‍ settlement വ്യാപനം വര്‍ദ്ധിക്കുകയാണ് എന്ന് U.N. പറയുന്നു. United States, Russia, European Union, United Nations, എന്നിവരുടെ കാത്തിരുന്ന ആ റിപ്പോര്‍ട്ട്, Quartet, settlement പണിയരുത് എന്നും അക്രമണ പ്രവര്‍ത്തനത്തിന്‍ നിന്ന് പാലസ്തീന്‍കാര്‍ പിന്‍മാറണമെന്നും ആവശ്യപ്പെടുന്നു. 1979 ലെ നിയമ പ്രകാരം കൈയ്യേറിയ ഭൂമിയില്‍ settlement പണിയുന്നത് നിയമവിരുദ്ധമാണ്. ഇന്നും ആ കുറ്റം തുടരുകയാണ് ഇസ്രായേല്‍ … Continue reading കെട്ടിടങ്ങള്‍ പണിയരുതെന്ന് ഇസ്രായേലിനോട് ഐക്യരാഷ്ട്ര സഭ. പണി കുതിച്ചുയരുന്നു →