ഗാസയില്‍ ഒരു പാലസ്തീന്‍ കുടുംബത്തെ കൊന്നതിന്റെ പേരില്‍ ഇസ്രായേല്‍ സൈന്യത്തിലെ രണ്ട് ഉന്നത സൈനിക കമാന്‍ഡര്‍മാരെ കുറ്റാരോപണം നടത്താന്‍ പാടില്ലെന്ന് ഡച്ച് കോടതി വിധിച്ചു. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചത് കൊണ്ട് കമാന്‍ഡര്‍മാര്‍ക്ക് “functional immunity” ഉണ്ടെന്ന് Hague ലെ അപ്പീല്‍ കോടതി തീരുമാനിച്ചു. ഇസ്രായേല്‍ സൈനിക തലവനായിരുന്ന Benny Gantz നും വ്യേമസേനയുടെ തലവനായ Amir Eshel നും എതിരെ കേസ് കൊടുത്തത് ഡച്ച്-പാലസ്തീന്‍ പൌരനായ Ismail Ziada ആണ്. ഇസ്രായേല്‍ 2014 ല്‍ ഗാസ … Continue reading ഇസ്രായേലിന്റെ Benny Gantz ന് യുദ്ധക്കുറ്റത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നത് ഡച്ച് കോടതി പിൻതാങ്ങി
ടാഗ്: ഇസ്രായേല്‍
അമേരിക്കയിലെ വിദേശകാര്യവകുപ്പിന്റെ ഫോണുകൾ ഇസ്രായേലിന്റെ ചാര സോഫ്റ്റ്‍വെയറുപയോഗിച്ച് ഹാക്ക് ചെയ്തു
U.S. State Department ന്റെ കുറഞ്ഞത് 9 ഉദ്യോഗസ്ഥരുടെയെങ്കിലും ഐഫോണുകൾ തിരിച്ചറിയപ്പെടാത്തവർ ഹാക്ക് ചെയ്തു. ഇസ്രായേൽ ആസ്ഥാനമായ NSO Group വികസിപ്പിച്ച അതിസങ്കീർണമായ ചാരസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് അത് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് മാസത്തോളം ഹാക്കിങ് നടന്നു. ഉഗാണ്ട ആസ്ഥാനമായ ഉദ്യോഗസ്ഥരുടേയോ ഈ കിഴക്കനാഫ്രിക്കൻ രാജ്യത്തോട് താൽപ്പര്യമുള്ള അമേരിക്കൻ ഉദ്യോഗസ്ഥരുടേയോ ഫോണുകളാണ് ഹാക്ക് ചെയ്തത്. — സ്രോതസ്സ് reuters.com | Christopher Bing, Joseph Menn | Dec 4, 2021
സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു
https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh
ഇസ്രായേലിലെ ജനാധിപത്യ ഭാവിക്ക് വേണ്ടി ബ്രിട്ടണിലെ യഹൂദര്‍ തുറന്ന കത്തെഴുതി
പുരോഹിതരും സമുദായ നേതാക്കളും ഉള്‍പ്പെടെയുള്ള 100 പ്രമുഖ ബ്രിട്ടീഷ് യഹൂദര്‍ ഇസ്രായേല്‍ സര്‍ക്കാരിന് judicial overhaul ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു തുറന്ന കത്തെഴുതി. Defend Israeli Democracy U.K. എന്ന സംഘടനയാണ് ഈ കത്തിന് തുടക്കം കുറിച്ചത്. “മൂല്യങ്ങള്‍ക്കും യഹൂദ രാജ്യത്തിന്റെ അടിത്തറയായ സ്ഥാപനങ്ങള്‍ക്കും ഉണ്ടാകുന്ന ഭീഷണി”യുടെ ഇടയിലും “ഇസ്രായേലിന്റെ ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള വ്യാകുലത” വ്യക്തമാക്കിക്കൊണ്ടാണ് കത്ത് തുടങ്ങുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ ഹൈക്കോടതി തടയുന്നത് അവസാനിപ്പിക്കാനുള്ള നിയമം സര്‍ക്കാര്‍ പാസാക്കിയതിന് ശേഷം ഇസ്രായേയിലെ നീതിന്യായ വ്യവസ്ഥയിലുണ്ടായ യുദ്ധത്തിന്റെ … Continue reading ഇസ്രായേലിലെ ജനാധിപത്യ ഭാവിക്ക് വേണ്ടി ബ്രിട്ടണിലെ യഹൂദര്‍ തുറന്ന കത്തെഴുതി
ഇറാന് ആണവക്കരാര്‍
https://mf.b37mrtl.ru/files/2019.02/5c690c34dda4c813318b45a4.mp4 Scott Ritter On Contact
ഒരു പൊതുസമ്മത പ്രശ്നത്തില്‍ നിന്ന് ഒരു യാഥാസ്ഥിതിക പ്രശ്നത്തിലേക്ക് മാറി
https://mf.b37mrtl.ru/files/2019.02/5c568ebffc7e93f30e8b4630.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA part 2
ഈ വംശവെറി രാഷ്ട്രത്തെ സ്വാഭാവികമാക്കാനുള്ള ശ്രമമാണ്
https://mf.b37mrtl.ru/files/2019.01/5c4d54d6fc7e939e508b45b4.mp4 Ali Abunimah, Max Blumenthal On Contact The Lobby – USA
അവര്‍ നിങ്ങളെ പിരിച്ചുവിടും പിന്നെ അതിനെക്കുറിച്ച് കള്ളം പറയും
https://archive.org/download/20230811/20230811.m4a Nathan Robinson speaks about losing his Guardian column after criticizing Israel
നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ
നക്ബ അഥവ "മഹാദുരന്ത" ദിനത്തെ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ ആദ്യമായി ഔദ്യോഗികമായി ആചരിച്ചു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാനായി സയണിസ്റ്റ്കാര്‍ നടത്തിയ വംശഹത്യയില്‍ 7.5 ലക്ഷം പാലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രാവിലെ U.N. Committee on the Exercise of the Inalienable Rights of the Palestinian People ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കും. General Assembly Hall ല്‍ വൈകുന്നേരം പ്രത്യേക … Continue reading നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ
ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു
കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Al-Aqsa Mosque ല്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷ മന്ത്രി Itamar Ben-Gvir അടുത്ത കാലത്തെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സില്‍ അടിയന്തിര യോഗം കൂടാന്‍ പോകുന്നു. ആ സന്ദര്‍ശനത്തെ മദ്ധ്യപൂര്‍വ്വേഷ്യ മൊത്തം അപലപിച്ചു. Ben-Gvir ന്റെ സന്ദര്‍ശനം “അഭൂതപൂര്‍വ്വമായ പ്രകോപനം” ആണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. Ben-Gvir ന്റെ പ്രവര്‍ത്തി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൈനിക സംഘമായ ഹമാസ് പറഞ്ഞു. സന്ദര്‍ശനത്തിനോടുള്ള പ്രതിഷേധമായി ഇസ്രായേലിന്റെ അംബാസിഡറോട് ഹാജരാകാന്‍ … Continue reading ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു