എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റൊമേരോ സ്വര്‍ഗ്ഗാരോഹണത്തിന്

അമേരിക്കയുടെ പിന്‍തുണയുള്ള മരണ സംഘം (Death Squad) കൊലചെയ്ത എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റോമേറോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ ഒരു പടി കൂടി കടന്നു. "ശബ്ദമില്ലാത്തവരുടെ ശബ്ദം" എന്നറിയപ്പെടുന്ന ആര്‍ച്ച്ബിഷപ്പ് റൊമേരോ പാവപ്പെട്ടവരുടെ സഹായിയും അമേരിക്കയുടെ പിന്‍തുണയോടുകൂടി ഭരിക്കുന്ന സാല്‍വഡോറിലെ പട്ടാളഭരണകൂടത്തിന്റെ ശക്തമായ വിമര്‍ശകനുമാണ്. 1980 മാര്‍ച്ച് 24 ന് അദ്ദേഹം പള്ളിയില്‍ കുറുബാന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കൊലചെയ്യപ്പെട്ടു. അമേരിക്ക നടത്തുന്ന School of the Americas യില്‍ നിന്ന് ബിരുദം നേടിയ സാല്‍വഡോറിലെ സൈനിക ഉദ്യോഗസ്ഥനായ Roberto … Continue reading എല്‍ സാല്‍വഡോറിലെ ആര്‍ച്ച്ബിഷപ്പ് ഓസ്കര്‍ റൊമേരോ സ്വര്‍ഗ്ഗാരോഹണത്തിന്

സിനിമ: കീഴടങ്ങല്‍

— സ്രോതസ്സ് http://thesurrendermovie.com/ എന്തിനാ ആ പയ്യന്‍, ആരോണ്‍ ഷ്വാര്‍ട്സ്, ആത്മഹത്യ ചെയ്തത് എന്ന് സംശയിക്കുന്നവര്‍ അറിയാനുള്ള ഏറ്റവും പുതിയ ഉദാഹരണം.

ചിലിയിലെ സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയെ കൊലപ്പെടുത്തിയതിന്റെ കേസ് ജഡ്ജി അംഗീകരിച്ചു

സംഗീതജ്ഞനായ വിക്റ്റര്‍ ഹാറയുടെ 1973 ലെ കൊലയുമായി ബന്ധപ്പെട്ട കേസ് മുന്നോട്ട് കൊണ്ടുപോകാമെന്ന് അമേരിക്കയിലെ ഒരു ജഡ്ജി തയ്യാറായി. Pedro Pablo Barrientos Núñez ഇപ്പോള്‍ അമേരിക്കന്‍ പൌരനായി ഫ്ലോറിഡയില്‍ ജീവിക്കുകയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വഡോര്‍ അലന്റെയുടെ സര്‍ക്കാരിനെതിരെ അമേരിക്കയുടെ സഹായത്തോടെ പട്ടാള അട്ടിമറി നടത്തിയ സമയത്താണ് ഇയാള്‍ ഹാറയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഹാറയുടെ കുടുംബം കൊണ്ടുന്ന കേസ് മുന്നോട്ട് കൊണ്ടുപോകാം എന്നാണ് ജഡ്ജി പറഞ്ഞത്.

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

+ അമേരിക്കയുടെ NSA ചാരപ്പണിക്കെതിരെ ബ്രസീല്‍ ശക്തമായ ഒരു സന്ദേശം കൊടുക്കുന്നു + ഗ്രാനഡയില്‍ അതിക്രമിച്ച് കയറിയതിന് റീഗണ്‍ താച്ചറോട് മാപ്പ് പറഞ്ഞതായുള്ള രേഖകള്‍ പുറത്തുവന്നു

വാര്‍ത്തകള്‍

+ ഇന്‍ഡോനേഷ്യന്‍ സൈന്യം 5 പത്രപ്രവര്‍ക്കരെ കൊന്ന കേസ് ആസ്ട്രേലിയന്‍ പോലീസ് ഉപേക്ഷിക്കുന്നു + സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ശതകോടീശ്വരന്‍രാരുടെ എണ്ണം ഇരട്ടിയായി

വാര്‍ത്തകള്‍

അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ ഇറാഖി എണ്ണകരാര്‍ കിട്ടി Halliburton ഉള്‍പ്പടെയുള്ള അമേരിക്കന്‍ ഖനന കമ്പനിക്കള്‍ക്ക് ശതകോടികളുടെ പുതിയ ഇറാഖി എണ്ണകരാര്‍ കിട്ടി. അന്താരാഷ്ട്ര എണ്ണകമ്പനികള്‍ നാല് അമേരിക്കന്‍ oil service കമ്പനികളുമായി എണ്ണ കുഴിക്കാനുള്ള കരാര്‍ ഒപ്പു വെച്ചു. Halliburton, Baker Hughes, Weatherford International, Schlumberger തുടങ്ങിയവരാണ് ഈ നാല് കമ്പനികള്‍. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങള്‍ നിര്‍ത്താന്‍ അമേരിക്കന്‍ മേയര്‍മാര്‍ പ്രമേയം പാസാക്കി ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധത്തിന് വേണ്ടി പണം വെറുതെ … Continue reading വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ … Continue reading അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം

ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്

ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു: എന്തെങ്കിലും മാറിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. മദ്ധ്യപൂര്‍വ്വേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗത്തും എന്തെങ്കിലുമൊന്ന് മാറിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ മാധ്യമങ്ങളെന്ന് വിളിക്കുന്നയില്‍ നിന്ന് വരുന്ന വിവരങ്ങളാണ്. വിവരങ്ങള്‍ കിട്ടാന്‍ ഇപ്പോള്‍ നമുക്ക് ധാരാളം ബദല്‍ സ്രോതസ്സുകളുണ്ട്. എന്നാലും മിക്ക ആളുകളെ സംബന്ധിച്ചടത്തോളം വിവരങ്ങളുടെ പ്രധാന സ്രോതസ്സ് മുഖ്യധാര തന്നെയാണ്. അതില്‍ പ്രധാനം ടെലിവിഷനാണ്. ഇന്റര്‍നെറ്റ്, അതിന്റെ എല്ലാ subversiveness നോടുമൊപ്പം, മുഖ്യധാരയുടെ ഒരു പ്രധാന ഘടകമാണ്. അതായത് നമുക്ക് ഇപ്പോഴും യുദ്ധം, സാമ്പത്തികം തുടങ്ങി … Continue reading ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്

ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു

1. ഞങ്ങള്‍ വെടിവെക്കും. ഇത് സൈന്യത്തിന്റെ ഉത്തരവാണ് Dr. Juan Almendares സംസാരിക്കുന്നു: ഹൊണ്ടോറസിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മാന്വല്‍ സലയാ(Manuel Zelaya) സ്വരാജ്യത്തേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് സംസാരിക്കാനായി അമേരിക്കന്‍ നയതന്ത്രജ്ഞരെ കാണും. 5 ദിവസം മുമ്പ് പുറത്താക്കപ്പെട്ട അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിച്ചു. തനിക്ക് പൌരനായും പ്രസിഡന്റായും രാജ്യത്തേക്ക് തിരിച്ച് തിരിച്ച് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Organization of American States ന്റെ തലവന്‍, പൊതു സഭയുടെ പ്രസിഡന്റ്, Argentina, Ecuador എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ … Continue reading ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു