സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

പാചകം ചെയ്യുന്ന കുരങ്ങന്‍

Show #1061 Topics include how seed plants evolved to dominate the natural world; the importance of seeds as a source of human food; and whether humans can successfully save enough seeds to guarantee a future. Guests: Thor Hanson, Author, The Triumph of Seeds — സ്രോതസ്സ് http://www.metrofarm.com

11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു

2016 ല്‍ 11,400 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു എന്ന് കാര്‍ഷിക പ്രശ്നത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ കൃഷി മന്ത്രി രാധാ മോഹന്‍ സിങ് പറഞ്ഞു. 2015 ല്‍ ഈ സംഖ്യ 12,602 ആയിരുന്നു. വിള ഇന്‍ഷുറന്‍സായി Rs. 3,560 കോടി രൂപ പ്രീമിയം സര്‍ക്കാര്‍ അടച്ചിട്ടുണ്ട്. Rs. 3,548 കോടി രൂപ insurance claims ആയും വിതരണം ചെയ്തു. 2015-16 കാലത്ത് Rs. 3,760 കോടി രൂപ മൊത്തം പ്രീമിയമായും Rs. 4,710 കോടി രൂപ insurance claims … Continue reading 11,400 കര്‍ഷകര്‍ 2016 ല്‍ ആത്മഹത്യ ചെയ്തു

ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി കുറയുന്നു

2015 ല്‍ ലോകം മൊത്തം ജനിതക മാറ്റം വരുത്തിയ വിളകള്‍ (GM) കൃഷി ചെയ്യുന്ന പാടത്തിന്റെ വലിപ്പം ആദ്യമായി കുറഞ്ഞു. ഈ സാങ്കേതികവിദ്യയുടെ 20 വര്‍ഷത്തെ ആഗോള വാണിജ്യ ചരിത്രത്തില്‍ ആദ്യമായി GM ഉം GM അല്ലാത്തതും ആയ വിള കൃഷിയില്‍ 1% കുറവ് കാണപ്പെട്ടു. ഉല്‍പ്പന്ന വിലയിലെ കുറവാണ് ഇതിന് കാരണമെന്ന് International Service for the Acquisition of Agri-Biotech Applications (ISAAA) എന്ന GM വിളകളെ നിരീക്ഷിക്കുന്ന സംഘം പറയുന്നു. എന്നാല്‍ പ്രധാന … Continue reading ജനിതക മാറ്റം വരുത്തിയ വിളകളുടെ കൃഷി കുറയുന്നു

ക്യാന്‍സര്‍ നിരീക്ഷണപട്ടികയില്‍ റൌണ്ട്അപ്പിനേയും കാലിഫോര്‍ണിയ കൂട്ടിച്ചേര്‍ത്തു

ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും സന്തോഷിക്കുന്ന ഒരു നീക്കമായി ഗ്ലൈഫോസേറ്റിനെ ക്യാന്‍സര്‍കാരികളുടെ പട്ടികയില്‍ ചേര്‍ത്തതായി കാലിഫോര്‍ണിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മൊണ്‍സാന്റോയുടെ റൌണ്ട്അപ്പ് കളനാശിനിയുടെ പ്രധാന ഘടകമാണ് ഗ്ലൈഫോസേറ്റ്. 2015 മെയില്‍ ലോകാരോഗ്യ സംഘടന ഗ്ലൈഫോസേറ്റിനെ സാദ്ധ്യതയുള്ള ക്യാന്‍സര്‍കാരി എന്ന വിശേഷണത്തില്‍ കൊണ്ടുവന്നതിന്റെ ഭാഗമായാണിതെന്ന് കാലിഫോര്‍ണിയയുടെ Office of Environmental Health Hazard Assessment (OEHHA) പറയുന്നു. — സ്രോതസ്സ് commondreams.org

Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം

Bt പരുത്തി എന്ന ജനിതകമാറ്റം വരുത്തിയ പരുത്തിയുടെ മോശമായ ‘ഉപായ’ (refuge) വിവാദത്തിന് പുതിയ വഴിത്തിരിവായി, കര്‍ഷകര്‍ മാത്രമല്ല വിത്ത് കമ്പനികള്‍ കൂടി പ്രശ്നത്തിനുത്തരവാദികളാണെന്ന് പുതിയ പഠനം കണ്ടെത്തി. Indian Council of Agricultural Research (ICAR) യുടെ നാഗ്‌പൂരിലെ Central Institute for Cotton Research (CICR) നടത്തിയ പഠനം ധാരാളം വിടവുകള്‍ കണ്ടെത്തി: Bt വിത്തുകളോടൊപ്പം ഉപായ വിത്തുകളുടെ മിശ്രിതം, Bt അല്ലാത്ത വിത്തുകളുടെ മോശം മുളയ്ക്കല്‍, Bt യും Bt അല്ലാത്ത ഉപായവും … Continue reading Bt പരുത്തി വിത്തിന്റെ ഗുണമേന്മ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്ന പഠനം

അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും

ഈ വാചകം മിക്ക ആളുകളും കേട്ടിട്ടുണ്ടാവും അല്ലേ? ക്ലൂ തരാം, കൃഷിയെക്കുറിച്ചാണ്. അതേ കീടനാശിനികളുടെ കുഴപ്പങ്ങളെക്കുറിച്ച് പറയുമ്പോള്‍ യുക്തിവാദികളും ശാസ്ത്രവാദികളും ഒക്കെ പറയുന്ന ഒരു വാദമാണിത്. "കീടനാശിനികള്‍ നിശ്ഛിത സമയം സൂര്യപ്രകാശമേറ്റാല്‍ അങ്ങ് വിഘടിച്ച് പൊയ്ക്കോളും." അഥവാ പോയില്ലെങ്കില്‍ കറിവെക്കുമ്പോള്‍ ഇത്തിരി വാളന്‍പുളി കൂടുതലിട്ടാ മതി, കീടനാശിനി അങ്ങ് വിഘടിച്ച് പൊയ്ക്കോളും! സമ്മതിച്ചു. എന്നാല്‍ ഈ "അങ്ങ്" എന്ന പ്രയോഗം എനിക്ക് തീരെ മനസിലാവാത്ത ഒരു കാര്യമാണ്. അങ്ങ് വിഘടിച്ച് പൊയ്ക്കോളും എന്ന്. എന്താണവര്‍ ഉദ്ദേശിക്കുന്നത്. കീടനാശിനി … Continue reading അത് അങ്ങ് വിഘടിച്ച് പൊയ്ക്കോളും