National Crime Record Bureau ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടു. 2021 ല് ഇന്ഡ്യയില് മൊത്തം 1,64,033 പേര് ആത്മഹത്യ ചെയ്തു. അതില് ഓരോ രണ്ട് മണിക്കൂറിലും ഒരു കര്ഷകത്തൊഴിലാളി വീതം ആണ് ആത്മഹത്യ ചെയ്തത്. മൊത്തം 5,563 കര്ഷകത്തൊഴിലാളികള് ആത്മഹത്യ ചെയ്തു. 2020 ലേതിനേക്കാളും 9% കൂടുതലാണിത്. 2019 ലേതിനേക്കാള് 29% ഉം കൂടുതലാണ്. ഏറ്റവും കൂടുതല് കര്ഷകത്തൊഴിലാളി ആത്മഹത്യകള് നടന്നത് മഹാരാഷ്ട്ര (1,424), കര്ണാടക (999), ആന്ധ്രാ പ്രദേശ് (584) എന്നിവിടങ്ങളിലാണ്. https://youtu.be/nQJidl7I8zU — … Continue reading 2021 ലെ ഓരോ രണ്ട് മണിക്കൂറിലും ഒരു കര്ഷകത്തൊഴിലാളി വീതം ആത്മഹത്യ ചെയ്തു
ടാഗ്: കൃഷി
ക്ഷീര ഉല്പ്പന്നങ്ങള്ക്ക് GST ചെറിയ കര്ഷകരുടെ മരണ വാറന്റാണ്
ക്ഷീര ഉല്പ്പന്നങ്ങളുടെ മേല് Good and Services Taxes (GST) ചുമത്തിയത് input ചിലവുകള് വര്ദ്ധിക്കുന്നതിനോട് കഷ്ടിച്ച് പിടിച്ച് നില്ക്കുന്ന ചെറിയ dairies ഉം കര്ഷകരേയും കൊല്ലുന്നതിന് തുല്യമാണെന്ന് കര്ഷകരുടെ സംഘടനകള് പറഞ്ഞു. ക്ഷീര ഉല്പ്പന്നങ്ങള്ക്ക് 5% GST ചുമത്തുകയും dairy യന്ത്രങ്ങള്ക്ക് നികുതി 12% ല് നിന്ന് 18% ലേക്ക് വര്ദ്ധിപ്പിക്കുകയും ചെയ്യാന് കൌണ്സിലിന്റെ 47ാം യോഗം നിര്ദ്ദേശിച്ചത് പാല് ഉല്പ്പാദകരമായ 9 കോടി വീടുകളെ ബാധിക്കും എന്ന് All India Kisan Sabha യുടെ … Continue reading ക്ഷീര ഉല്പ്പന്നങ്ങള്ക്ക് GST ചെറിയ കര്ഷകരുടെ മരണ വാറന്റാണ്
18 വര്ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്ഷകരിലെ 88% ഉം കടത്തിലായിരുന്നു
പഞ്ചാബിലെ ആറ് ജില്ലകളില് 2000 - 2018 കാലത്ത് 9,291 കൃഷിക്കാര് ആത്മഹത്യ ചെയ്തു എന്ന് Panjab Agriculture University (PAU) നടത്തിയ പഠനം പറയുന്നത്. പുതിയ Economic and Political Weekly യില് അതിന്റെ റിപ്പോര്ട്ടുണ്ട്. Sangrur, Bathinda, Ludhiana, Mansa, Moga, Barnala എന്നിവയാണ് ആ ജില്ലകള്. 88% കേസുകളിലും വലിയ കടം - അതില് കൂടുതലും സ്ഥാപനമല്ലാത്തവയില് നിന്നും എടുത്തിട്ടുള്ളതാണ് - അതാണ് പ്രാധാന ഘടകം. പാര്ശ്വവല്കൃത, ചെറുകിട കര്ഷകരാണ് പ്രധാന ഇരകള്. … Continue reading 18 വര്ഷങ്ങളായി പഞ്ചാബിലെ ആത്മഹത്യ ചെയ്ത 9,000 കര്ഷകരിലെ 88% ഉം കടത്തിലായിരുന്നു
തോട്ടങ്ങളെ രക്ഷിക്കുക
https://vimeo.com/168480661 No Place to Grow No Place to Grow is a short film that follows a group of Latino farmers that find themselves representing a movement to save the last green space centered within a neighborhood facing gentrification. Over time we find out what happens when migrated farming traditions intersect with the “urban growth machine.” … Continue reading തോട്ടങ്ങളെ രക്ഷിക്കുക
പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്
സാമാന്യം നല്ല വിളവുണ്ടാകുന്നതാണോ പിന്നീടവ വിൽക്കാൻ ശ്രമിക്കുന്നതാണോ കൂടുതൽ ആയാസകരമെന്നു രാജീവ് കുമാർ ഓഝയ്ക്ക് അറിയില്ല. "നിങ്ങൾക്ക് ഇത് വിചിത്രമായി തോന്നിയേക്കാം, പക്ഷെ എന്റെ പ്രശ്നങ്ങൾ തുടങ്ങുന്നത് വിളവെടുപ്പുകാലാവസാനം നല്ല വിളവു ലഭിക്കുമ്പോഴാണ്," ഉത്തര-മദ്ധ്യ ബീഹാറിലെ ഒരു ഗ്രാമമായ ചൗമുഖിൽ തന്റെ പഴകിപ്പൊളിഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് അദ്ദേഹം പറഞ്ഞു. ഓഝ, 47, ഖരീഫ് (ജൂൺ-നവംബർ ) വിളയായി നെല്ലും റബി (ഡിസംബർ-മാർച്ച് ) വിളയായി ഗോതമ്പും ചോളവും മുസാഫർപൂർ ജില്ലയിലെ ബോച്ചാ താലൂക്കിലെ ഗ്രാമത്തിലുള്ള തന്റെ അഞ്ചേക്കർ … Continue reading പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്
2020 ല് 5,579 കര്ഷകര് ഇന്ഡ്യയില് ആത്മഹത്യ ചെയ്തു
2020 ല് 5,579 കര്ഷകര് ഇന്ഡ്യയില് ആത്മഹത്യ ചെയ്തു എന്ന് Union Minister of Agriculture and Farmers Welfare ആയ Narendra Singh Tomar നവംബര് 30, 2021 ന് ലോക്സഭയില് പറഞ്ഞു. National Crime Records Bureau (NCRB) ല് നിന്നാണ് ഈ വിവരം എടുത്തിരിക്കുന്നത്. 2020 വരെയുള്ള കര്ഷ ആത്മഹത്യകള് അതില് രേഖപ്പെടുത്തിയിട്ടുണ്ട്. വെബ് സൈറ്റില് ഈ വിവരങ്ങള് ലഭ്യമാണ്. വളത്തിന്റെ ലഭ്യത ഇല്ലാത്തതിനാല് മദ്ധ്യപ്രദേശില് ആത്മഹത്യ ചെയ്ത കര്ഷകരുടെ ഒരു റിപ്പോര്ട്ടും … Continue reading 2020 ല് 5,579 കര്ഷകര് ഇന്ഡ്യയില് ആത്മഹത്യ ചെയ്തു
ആദ്യത്തെ ഹരിത വിപ്ലവ ഗ്രാമം ഇന്ന് ഒരു കാര്ഷിക പ്രതിസന്ധിയില്
Jaunti village.
കര്ഷകരുടെ പ്രസ്ഥാനം തുടരും
Nation need a bigger revolution. ideological revolution. Rakesh Tikait
വിത്തുകള് പ്രതിരോധത്തില്
This video is available in Spanish; with English, French and Portuguese subtitles. To turn on subtitles, click the ‘CC’ button in the player's bottom toolbar. In the menu that appears, select the language track you would like to see.
നമുക്ക് ഓരോ മിനിട്ടിലും 3 ഏക്കര് വീതം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു
LOSING GROUND agdaily.com