IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല

$72.5 ലക്ഷം ഡോളറിന്റെ "taxpayer identity" കരാര്‍ നിലനിര്‍ത്താനുള്ള Equifax ന്റെ ലേലം അമേരിക്കയിലെ Government Accountability Office (GAO) തള്ളിക്കളഞ്ഞു. 14.5 കോടി അമേരിക്കക്കാരുടെ Social Security നമ്പരുകളും മറ്റ് സ്വകാര്യ വിവരങ്ങളും ചോര്‍ന്നു എന്ന് Equifax പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് ഇവര്‍ ആ കരാര്‍ കൊടുത്തത്. സര്‍ക്കാര്‍ കരാര്‍ സംവിധാനത്തിന്റെ ശക്തിയാണ് Equifax-IRS ordeal വ്യക്തമാക്കുന്നത്. നികുതിദായകര്‍ക്ക് നികുതി രേഖകള്‍ സൂക്ഷിക്കുകയും തിരിച്ചെടുക്കുകയും ചെയ്യാനുള്ള സംവിധാനമായ IRSന്റെ Secure Access online program ല്‍ … Continue reading IRS ന്റെ $72.5 ലക്ഷം ഡോളര്‍ കരാര്‍ Equifax ന് കിട്ടില്ല →

അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച

കോര്‍പ്പറേറ്റുകളുടേയും ഉപഭോക്താക്കളുടേയും sensitive ഡാറ്റയുടെ വന്‍ ശേഖരം പൊതുജനത്തിന്, ലോകത്തെ ഏറ്റവും വലിയ മാനേജുമെന്റ് കമ്പനികളിലൊന്നായ Accenture തുറന്നുകൊടുത്തു. highly sensitive decryption keys ഉം passwords ഉം ഉള്‍പ്പടെ സൂക്ഷിച്ചിരുന്ന കുറഞ്ഞത് നാല് ക്ലൌഡ് സംഭരണികളാണ് പാസ്‌വേഡ് സംരക്ഷണമില്ലാതെ സാങ്കേതിക ഭീമന്‍ തുറന്നിട്ടത്. Amazon S3 storage സേവനത്തിലാണ് അവ സ്ഥാപിച്ചിരുന്നത്. secret API data, authentication credentials, certificates, decryption keys, customer information തുടങ്ങി GB കണക്കിന് ഡാറ്റ അവയിലുണ്ടായിരുന്നു. തുറന്നിട്ടിരുന്ന ഡാറ്റയില്‍ … Continue reading അക്സെഞ്ചര്‍ ഡാറ്റാ ചോര്‍ച്ച →

നിങ്ങള്‍ക്ക് 12.5% കോര്‍പ്പറേറ്റ് വരുമാന നികുതി പോലും കൊടുക്കാനാവുന്നില്ലേ, നാണക്കേട്

James Henry — സ്രോതസ്സ് therealnews.com

Equifax ന്റെ 1.52 കോടി ബ്രിട്ടീഷ് രേഖകള്‍ നഷ്ടപ്പെട്ടു

നാല് ലക്ഷം ബ്രിട്ടീഷുകാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ അടിച്ചുകൊണ്ടു പോയി എന്ന് കഴിഞ്ഞ മാസം അമേരിക്കയിലെ credit score agency ആയ Equifax സമ്മതിച്ചിരുന്നു. ആ സംഖ്യ അവര്‍ ഈ ആഴ്ച പുതുക്കിയിട്ടുണ്ട്. 1.52 കോടി ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് പുതിയ കണക്ക്. ഈ പ്രശ്നം അനുഭവിച്ച അമേരിക്കക്കാരുടെ എണ്ണം 14.55 കോടിയാണ്. ഈ പ്രശ്നത്തിന്റെ ബ്രിട്ടണിലെ സ്ഥിതിതയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. — സ്രോതസ്സ് theregister.co.uk 2017-10-12

പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു

Karuturi Global Ltd. പരാജയപ്പെട്ട ഭൂമിയിടപാടിന്റെ പേരില്‍ എത്യോപ്യയിന്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപിരിഹാരം ആവശ്യപ്പെടുന്നു. തങ്ങളുടെ കാര്‍ഷിക നിക്ഷേപങ്ങള്‍ ദേശസാല്‍ക്കരിച്ചു എന്ന് ആരോപിച്ചുകൊണ്ട് പ്രധാനമന്ത്രി Hailemariam Desalegn ന് ഒരു കത്ത് അവര്‍ അയച്ചു. “മതിയായതും ഉചിതമായതും” ആയ നഷ്ടപരിഹാരം ചെയ്യുണമെന്നാണ് അവരുടെ ആവശ്യം. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Karuturi ആണ് എത്യോപ്യയില്‍ ആദ്യമായി ഭൂമി പാട്ടത്തിനെടുത്ത വിദേശ കമ്പനി. സര്‍ക്കാര്‍ അതിനായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും വ്യാവസായിക കൃഷിചെയ്യുന്നതിന് 82 ലക്ഷം ഏക്കര്‍ സ്ഥലം കണ്ടെത്തുകയും … Continue reading പരാജയപ്പെട്ട കരാറിന്റെ പേരില്‍ എത്യോപ്യയില്‍ നിന്ന് നഷ്ടപിരിഹാരം Karuturi ആവശ്യപ്പെടുന്നു →

നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ്

Tristan Harris

Tyson ന്റെ കോഴി ഫാം ജലമലിനീകരണം നടത്തിയതിന് $20 ലക്ഷം ഡോളര്‍ പിഴ കൊടുത്തു

Clean Water Act ലംഘിച്ചതിന് Springfield, Missouriയിലെ Tyson Poultry ക്ക് ഫെഡറല്‍ കോടതി പിഴ ചുമത്തി. Monett, Missouriയിലെ കോഴിയെ കൊല്ലുന്ന സ്ഥലത്ത് നിന്ന് പുറത്തേക്കൊഴുകിയ അവശിഷ്ടങ്ങള്‍ കാരണമാണ് ആണ് നിയമ ലംഘനം നടന്നത്. കോഴിത്തീറ്റയില്‍ കമ്പനി ഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് അവശിഷ്ടങ്ങള്‍ പുറത്തുപോയത്. അതില്‍ ഒരു ഘടകത്തെ “Alimet” എന്ന് വിളിക്കുന്നു. ഒന്നില്‍ താഴെ pH ഉള്ള ദ്രവാവസ്ഥയിലുള്ള ആഹാര supplement ആണ് അത്. വാദത്തിന്റെ കരാര്‍ പ്രകാരം $20 ലക്ഷം ഡോളര്‍ പിഴയും … Continue reading Tyson ന്റെ കോഴി ഫാം ജലമലിനീകരണം നടത്തിയതിന് $20 ലക്ഷം ഡോളര്‍ പിഴ കൊടുത്തു →

പുതിയ അമേരിക്കന്‍ നികുതി നയം

അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്. അതിനേക്കാള്‍ മോശമായി, … Continue reading പുതിയ അമേരിക്കന്‍ നികുതി നയം →