ശനിയാഴ്ച ബ്രസീലിലെ കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞു. 400 ല്‍ അധികം നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് Jair Bolsonaro ആണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്ന് ആരോപിക്കുന്ന അവര്‍ ബോള്‍സനാരോയുടെ രാജി ആവശ്യപ്പെട്ടു. "ബോള്‍സനാരോ പുറത്തുപോകൂ," "500,000 മരണങ്ങള്‍, അത് ആയാളുടെ കുറ്റം," "വാക്സിനുകള്‍ ഉടനെ" തുടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വലത് തീവൃവാദി പ്രസിഡന്റിന്റെ രാജിയോ, പുറത്താക്കലോ വേണമെന്ന് അവര്‍ പറയുന്നു. വാക്സിന്‍ കൊടുക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും … Continue reading കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍
ടാഗ്: കോവിഡ്-19
കോവിഡ്-19 ന്റെ അപകട സാദ്ധ്യത പ്രതിഫലിപ്പിക്കുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്
ആളുകള്‍ക്ക് കോവിഡ്-19 വരാനുള്ള അപകട സാദ്ധ്യത അറിയാനായി ചിലവ് കുറഞ്ഞതും ശക്തമായതും ആയ വഴിയാണ് മുറിക്കകത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കണക്കാക്കുന്നത് എന്ന് Cooperative Institute for Research in Environmental Sciences (CIRES) ഉം University of Colorado Boulder ഉം ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു. ഏത് നിര്‍ദ്ദിഷ്ട മുറിയിലെ ചുറ്റുപാടിലും അധികമുള്ള CO2 നില ഇരട്ടിയായാല്‍ രോഗം പകരുന്നതിന്റെ അപകടസാദ്ധ്യതയും ഇരട്ടിയാകും. രോഗമുള്ള ആളുകള്‍ വൈറസിനെ ഉഛ്വസിക്കുക്കുന്ന അതേ സമയത്ത് തന്നെ … Continue reading കോവിഡ്-19 ന്റെ അപകട സാദ്ധ്യത പ്രതിഫലിപ്പിക്കുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്
അവര്‍ക്ക് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മഹാമാരിയെ ഇല്ലാതെയാക്കാം
yanis varoufakis
വേദാന്തയുടെ തൂത്തുക്കുടിയിലെ ഓക്സിജന്‍ നിര്‍മ്മാണം അല്‍പ്പം CSR ഉം കൂടുതല്‍ ദുരന്ത മുതലാളിത്തവും ആണ്
തൂത്തുക്കുടിയിലെ Sterlite Copper smelter ല്‍ നിന്ന് പ്രതിദിനം 1,050-ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ എന്ന വാഗ്ദാനം വേദാന്തക്ക് നിറവേറ്റാനായാല്‍ തമിഴ്‌നാടിന് വേണ്ട 650 tpd ഓക്സിജന്‍ എന്ന ലക്ഷ്യം നിറവേറ്റപ്പെടും. കുറച്ച് കേരളത്തിനും പുതുച്ചേരിക്കും കൊടുക്കുകയുമാകാം. വേദാന്തയുടെ ഓക്സിജന്‍ വളരേറെ വില കൂടിയതും അവശിഷ്ടപരവും, കടത്തുന്ന കാര്യത്തില്‍ unwieldy ഉം ആണ്. ഓക്സിജന്‍ മാത്രമല്ല ദൌര്‍ലഭ്യം. എന്നാല്‍ വിഭവങ്ങളും ദുര്‍ലഭമാണ്. ചിലവ് കുറഞ്ഞതും വിദൂര പ്രദേശങ്ങളില്‍ വേഗം ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം നില്‍ക്കുന്ന infrastructure നിര്‍മ്മിക്കുന്നതിനും പകരം എന്തിനാണ് … Continue reading വേദാന്തയുടെ തൂത്തുക്കുടിയിലെ ഓക്സിജന്‍ നിര്‍മ്മാണം അല്‍പ്പം CSR ഉം കൂടുതല്‍ ദുരന്ത മുതലാളിത്തവും ആണ്
സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
ഒരു വര്‍ഷത്തിനകം വെറും $2500 കോടി ഡോളര്‍ നിക്ഷേപം കൊണ്ട് 800 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള പ്രാദേശിക നിര്‍മ്മാണ ഹബ്ബുകള്‍ സ്ഥാപിക്കാം എന്ന് പുതിയ വിശകലനം കാണിക്കുന്നു. ആ തുക അമേരിക്കയുടെ സൈനിക ബഡ്ജറ്റിന്റെ വെറും 3% മാത്രമാണ്. Public Citizen നടത്തിയ വിശകലനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് മെയ് 2022 ന് അകം സമ്പന്ന രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന ചെറിയ നിക്ഷേപം കൊണ്ട് ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളിലെ 80% പേര്‍ക്ക് വാക്സിന്‍ കൊടുക്കാം. ഇതുവരെ ലോകം മൊത്തം … Continue reading സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്
ലക്ഷക്കണക്കിന് ആളുകളുടെ മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ചെയ്ത കൂട്ടപ്രതിരോധ(herd immunity) നയത്തിനായി യാഥാസ്ഥിതിക സര്‍ക്കാര്‍ ആസൂത്രണം നടത്തി എന്ന് Boris Johnson ന്റെ മുമ്പത്തെ മുഖ്യ ഉപദേശനായ Dominic Cummings ഉറപ്പിച്ച് പറഞ്ഞു. Cummings പുറത്തുവിട്ട ഒരു Public Health England (PHE) പരിപാടി പ്രകാരം കോവിഡ്-19 കാരണം 8 ലക്ഷം പേരുടെ വരെ മരണത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിക്കുന്ന ആസൂത്രണം നടത്തി. Downing Streetലെ സാമൂഹ്യ കൊലപാതക്കിന്റെ വാസ്തുശില്പികള്‍ തിരശീലക്ക് പിറകില്‍ ശ്രമിച്ച Plan B പ്രകാരം … Continue reading ജോണ്‍സണ്‍ സര്‍ക്കാരിന്റെ കൂട്ടപ്രതിരോധ പദ്ധതി ബ്രിട്ടണിലെ 8 ലക്ഷം പേരുടെ മരണത്തിന്
7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു
ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി - ഒരു നഴ്സ് - സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും … Continue reading 7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു
1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്
കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്
വിപ്ലവകരമായ മാറ്റത്തിന് സംഘടിതമായ പ്രതികരണം ഉണ്ടാകണം
David Harvey