ഏകദേശം 1.5 കോടി ആളുകളെ കോവിഡ്-19 മഹാമാരി നേരിട്ടും അല്ലാതെയും കൊന്നു എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 55 ലക്ഷം എന്ന ഔദ്യോഗിക കണക്കുകളെക്കാള്‍ വളരെ അധികമാണ് ഈ സംഖ്യ. കഴിഞ്ഞ രണ്ട് വര്‍ഷമായി 1.49 കോടി അധിക മരണമാണ് ഉണ്ടായത് എന്ന് ലോകാരോഗ്യ സംഘടന കണക്കാക്കി. കോവിഡ് കാരണം മരിച്ചവരും ആരോഗ്യസംവിധാനത്തില്‍ മഹാമാരി കാരണമുണ്ടായ അമിത ആഘാതം കാരണം മരിച്ചവരും ഉള്‍പ്പെടുന്നു. — സ്രോതസ്സ് democracynow.org | May 06, 2022
ടാഗ്: കോവിഡ്-19
അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി
കോവിഡ്-19 മഹാമാരി അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ അതീവനാശമുണ്ടാക്കി എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് പണക്കാരും ദരിദ്രരും എന്ന വിവേചനം കാണിച്ചില്ലെങ്കിലും സമൂഹവും സര്‍ക്കാരും അത് ചെയ്തു. കൊറോണ വൈറസിനാല്‍ പത്ത് ലക്ഷം മരണം എന്ന നിലയിലേക്ക് അമേരിക്ക എത്തുന്നതിനിടക്ക് അനുപാതമില്ലാത്ത മനുഷ്യ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് Poor People’s Pandemic Report ല്‍ പറയുന്നത്. അമേരിക്കയിലെ 3,000 ല്‍ അധികം ജില്ലകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സമ്പന്ന ജില്ലകളെക്കാള്‍ രണ്ടിരട്ടി ആളുകളാണ് … Continue reading അമേരിക്കയിലെ ദരിദ്ര, താഴ്ന്ന വരുമാന കുടുംബങ്ങളില്‍ കോവിഡ് അതീവനാശമുണ്ടാക്കി
കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി
കൊറോണവൈറസ് മഹാമാരിയുടെ കോലാഹലത്തിനിടക്ക് “ഇതില്‍ നമ്മളെല്ലാം ഒന്നിച്ചാണ്” എന്ന് നമ്മുടെ നേതാക്കള്‍ പറയുന്നത് നാം മിക്കപ്പോഴും കേള്‍ക്കാറുണ്ട്. സത്യമാണെങ്കിലും നമ്മളില്‍ ചിലര്‍ കൂടുതലായി ഇതില്‍ പെട്ടിരിക്കുന്നു. മറ്റ് കൂട്ടങ്ങളെക്കാള്‍ കറുത്ത അമേരിക്കക്കാരാണ് കൊറോണവൈറസ് കാരണം കൂടിയ വേഗത്തില്‍ മരിക്കുന്നത്. ഈ വ്യത്യാസത്തിന് പല കാരണങ്ങളുണ്ട്. എന്നാല്‍ അതിലെ വലിയ കാരണത്തിന് ഒട്ടും ശ്രദ്ധ കിട്ടുന്നില്ല. അത് കറുത്ത അമേരിക്കക്കാരെ അപകടത്തിലാക്കുന്ന ധാരാളം വ്യവസ്ഥാപരമായ ഉപേക്ഷകളില്‍ ഒന്നാണ്: അവന്‍ അനുഭവിക്കുന്ന വായൂ മലിനീകരണം ആണത്. സാധാരണ വായൂ മലിനീകരണം … Continue reading കറുത്തവര്‍ കൊറോണവൈറസിനാല്‍ മരിക്കുന്നു — വായൂ മലിനീകരണാണ് പ്രധാന കുറ്റവാളി
അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി
ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകളെ കോവിഡ്-19 മഹാമാരി കൊന്നുകൊണ്ടിരുന്ന രാജ്യങ്ങളെ താറുമാറാക്കിയ തീവൃദാരിദ്ര്യം, പട്ടിണി, മറ്റ് മുമ്പേയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ മോശമാക്കിയ കൊറോണ മഹാമാരിയുടെ ആദ്യത്തെ രണ്ട് വര്‍ഷത്തില്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $1.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു. കോവിഡ്-19 മഹാമാരിയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തിയ Americans for Tax Fairness (ATF) നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. — സ്രോതസ്സ് commondreams.org | Jake … Continue reading അമേരിക്കയിലെ 700 കോടീശ്വരന്‍മാര്‍ രണ്ട് വര്‍ഷത്തെ മഹാമാരി സമയം കൊണ്ട് $1.7 ലക്ഷം കോടി ഡോളര്‍ നേടി
ഒമിക്രോണ്‍ BA.2 വകഭേദം മഹാമാരിയുടെ പുതിയ ആഗോള വര്‍ദ്ധനവിന് കാരണമാകുന്നു
ദശലക്ഷത്തിലെ പുതിയ മരണങ്ങളുടെ 7-ദിവസത്തെ തോത് Hong Kong ല്‍ 29.18 ആയി. ജനുവരി 23, 2021 ന് ബ്രിട്ടണിലുണ്ടായ ശൃംഗമായ 18.31നേക്കാള്‍ 50% അധികമാണിത്. ജനുവരി 13, 2021 ന് അമേരിക്കയിലുണ്ടായ ശൃംഗമായ 10.22 നേക്കാള്‍ മൂന്നിരട്ടിയാണത്. കോവിഡ്-19 മരണങ്ങള്‍ ഹോങ്കോങ്ങില്‍ അമിതമായി വര്‍ദ്ധിക്കുകയാണ്. വരും ദിവസങ്ങളില്‍ പത്ത് ലക്ഷം ആളുകളില്‍ 50% ല്‍ അധികമാകാനാണ് സാദ്ധ്യത. spike മാംസ്യത്തില്‍ I1221T മ്യൂട്ടേഷനോടുകൂടിയ BA.2 Omicron വകഭേദം ആണ് ഹോങ്കോങ്ങിലെ 100% അണുബാധയും. ലോകം മൊത്തം … Continue reading ഒമിക്രോണ്‍ BA.2 വകഭേദം മഹാമാരിയുടെ പുതിയ ആഗോള വര്‍ദ്ധനവിന് കാരണമാകുന്നു
കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും
കോവിഡ് ബാധിച്ചതിന് മുമ്പും അതിന് ശേഷവും എടുത്ത തലച്ചോറിന്റെ സ്കാനുകള്‍ താരതമ്യം ചെയ്യുന്ന ആദ്യത്തെ പഠനം അനുസരിച്ച് കോവിഡിന് തലച്ചോറിനെ ചുരുക്കുകയും അതിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാക്കാനും കഴിയും എന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ചും മണക്കുന്നതിന്റേയും മാനസിക ശേഷിയുടെ ഭാഗങ്ങളിലേയും. subjects ന് രേഗബാധയുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണിത്. — സ്രോതസ്സ് theguardian.com | Linda Geddes, Ian Sample | Mar 7, 2022
കോവിഡ്-19 സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം മോശമാക്കി
പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകാരികളാണ് സമുദ്രത്തിലെത്തുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതിന് തുല്യമാണിത്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ട്. തിമിംഗലം, മീനുകള്‍, കടല്‍പക്ഷികള്‍, ആമകള്‍, ധാരാളം മറ്റ് മൃഗങ്ങള്‍ ആ പ്ലാസ്റ്റിക് തിന്നുകയും കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോവിഡ്-19 ന് മുമ്പത്തെ കാര്യമാണ്. കോവിഡ്-19 കാരണം ഓരോ മാസവും 12900 കോടി മാസ്കുകളും 6500 കോടി ഗ്ലൌസുകളുമാണ് ഉപയോഗിക്കപ്പെടുന്നത്. — സ്രോതസ്സ് scientificamerican.com | Aug 17, 2020
കോവിഡിന്റെ ഹൃദയ ബന്ധം
myocarditis ഉണ്ടാക്കുന്ന Coxsackieviruses പോലുള്ള വൈറസുകള്‍ ഹൃദയത്തെ ബാധിക്കുമ്പോള്‍ ആളുകള്‍ക്ക് സാധാരണ നെഞ്ച് വേദന, ശ്വാസം കുറയുക, മറ്റ് ചിലര്‍ക്ക് പ്രകടമായ രോഗ ലക്ഷണങ്ങള്‍ ഒക്കെ കാണും. എന്നാല്‍ കോവിഡ്-19 ന് കാരണമായ SARS-CoV-2 വ്യത്യസ്ഥമാണ്. കൊറോണ വൈറസ് ബാധിച്ച വളരെ കുറച്ച് പേര്‍ക്കേ ആ വൈറസ് കാരണമായ myocarditis ഹൃദയ സങ്കീര്‍ണ്ണതകളുണ്ടായുള്ളു. എന്ന് മാത്രമല്ല അണുബാധയുടെ കുറവ് ലക്ഷണങ്ങളോ, ഒരു ലക്ഷണവും ഇല്ലാതെയോ ആണ് അത് സംഭവിച്ചത്. — സ്രോതസ്സ് scientificamerican.com | Elie Dolgin … Continue reading കോവിഡിന്റെ ഹൃദയ ബന്ധം
കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത
കോവിഡ്-19 ഭേദപ്പെട്ടവര്‍ക്ക് ഹൃദ്രോഗം, പക്ഷാഘാതം, രക്തം കട്ടിപിടിക്കല്‍, മറ്റ് ഹൃദയ സംബന്ധമായ കുഴപ്പങ്ങള്‍ ദീര്‍ഘകാലത്തേക്ക് ഉണ്ടാകുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. Nature Medicine ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ കോവിഡ്-19 വന്നവര്‍ക്ക് അസുഖം മാറി ഒരു വര്‍ഷത്തിന് ശേഷം ആണ് ഹൃദ്രോഗം ഉണ്ടാകുന്നത്. ശക്തമായ രോഗബാധകാരണം ആശുപത്രിയില്‍ പോകേണ്ടി വരാത്ത രോഗികള്‍ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു. എന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് രോഗത്തിന്റെ അപകട സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ചും ICUs ല്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക്. — സ്രോതസ്സ് … Continue reading കോവിഡ് ഭേദപ്പെട്ടവര്‍ക്ക് ദീര്‍ഘകാലം ഹൃദയതകരാറിന്റെ ഉയര്‍ന്ന അപകട സാദ്ധ്യത
SARS-CoV-2 എങ്ങനെയാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നത്
MHC (major histocompatibility complex) class I തന്‍മാത്രയാണ് വൈറസുകള്‍ക്കെതിരായ പ്രതിരോധ പ്രതികരണത്തിലെ കേന്ദ്ര ആയുധം. ഒരു വൈറസ് ഒരു കോശത്തെ ബാധിക്കുമ്പോള്‍ ബാധിച്ച കോശം അതിന്റെ ഉപരിതലത്തില്‍ viral antigens ന്റെ ഒരു expression നിര്‍മ്മിച്ച് cytotoxic T കോശങ്ങള്‍ എന്ന പ്രതിരോധ കോശങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ പ്രതിരോധ കോശങ്ങള്‍ അണുബാധയേറ്റ കോശത്തോടൊപ്പം അതിനകത്തെ വൈറസിനേയും നശിപ്പിക്കുന്നു. SARS-CoV-2 വൈറസിലെ ORF 6 എന്ന് വിളിക്കുന്ന ഒരു പ്രോട്ടീന്‍ അണുബാധയേറ്റ കോശത്തിലെ MHC class … Continue reading SARS-CoV-2 എങ്ങനെയാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നത്