ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍

ബാങ്ക് കുമിള സൃഷ്ടിച്ചു. കൃത്യമായി ശ്രദ്ധിക്കുന്നതിന് തയ്യാറായില്ല. കമ്പനികള്‍ക്ക് വേണ്ടതിലും കൂടുതല്‍ പണം കടം കൊടുത്തു. അത് ഉയര്‍ന്ന Non-Performing Assets (NPA) റോഡ് സെക്റ്ററില്‍ നിന്നുണ്ടാകാന്‍ കാരണമായി എന്ന് റോഡ് സെക്രട്ടറി Vijay Chhibber ഹിന്ദുവിനോട് പറഞ്ഞു. ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊല്ലുകയാണ് ചെയ്തത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഒരു കുമിളയുണ്ടായിരുന്നു. കാരണം ഭൂമിയുണ്ടായിട്ടു കൂടി ബാങ്കുകള്‍ കമ്പനികള്‍ക്ക് പണം കൊടുത്തു... ധാരാളം കാര്യങ്ങള്‍ അവര്‍ വിശദീകരിക്കേണ്ടതാണ്. നിര്‍മ്മാണം തുടങ്ങാന്‍ തയ്യാറാവാത്ത ഈ പ്രോജക്റ്റുകള്‍ക്ക് അവര്‍ പണം … Continue reading ബാങ്കുകള്‍ റോഡ് സെക്റ്ററിനെ കൊന്നു എന്ന് ഉദ്യോഗസ്ഥന്‍ →

കാറിന്റെ ഘടനാപരമായ നഷ്ടം

യൂറോപ്പിലെ കാറുകള്‍ അവയുടെ 92% സമയവും വെറുതെ പാര്‍ക്ക് ചെയ്യപ്പെട്ട് കിടക്കുകയാണ്. മിക്കപ്പോഴും നഗരത്തിലെ വിലപിടിപ്പുള്ള സ്ഥലം അപഹരിച്ചുകൊണ്ട്. കാര്‍ ഉപയോഗിക്കുമ്പോള്‍ അതില്‍ 5 പേര്‍ക്ക് കയറാന്‍ പറ്റുുമെങ്കിലും 1.5 പേര്‍ മാത്രമേ കയറുകയുള്ളു. മൊത്തം സമയത്തിന്റെ 1% സമയം ട്രാഫിക് ബ്ലോക്കില്‍ നഷ്ടപ്പെടുന്നു. 1.6% സമയം പാര്‍ക്കിന് സ്ഥലം അന്വേഷിച്ചുള്ള യാത്രക്ക്. 5% ശരിക്കുള്ള യാത്രക്ക്. ഇന്ധനത്തിലെ ഊര്‍ജ്ജത്തിന്റെ 86% ഒരിക്കലും ചക്രങ്ങളിലെത്തില്ല. deadweight ratio മിക്കപ്പോഴും 12:1 ആണ്. പെട്രോളിയത്തിലെ ഊര്‍ജ്ജത്തിന്റെ 20% ല്‍ … Continue reading കാറിന്റെ ഘടനാപരമായ നഷ്ടം →

ജര്‍മ്മനിയില്‍ സൈക്കിള്‍ ഹൈവേ തുറന്നു

ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായി ജര്‍മ്മനിയില്‍ 100 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ഹൈവേയുടെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ തുറന്നു. ഈ ഹൈവേ Duisburg, Bochum, Hamm, നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ 10 പടിഞ്ഞാറന്‍ നഗരങ്ങളെ ബന്ധിപ്പിക്കും. Ruhr വ്യാവസായിക പ്രദേശത്തെ തീവണ്ടി പാതയോട് ചേര്‍ന്നാണ് ഈ ഹൈവേ.. പുതിയ പാത കാരണം 50,000 കാറുകളെ പ്രതിദിനം റോഡില്‍ നിന്ന് ഒഴുവാക്കാനാകും എന്ന് RVR പഠനം പറയുന്നു. — സ്രോതസ്സ് phys.org

സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

കാര്‍ യാത്ര ഉപേക്ഷിച്ച് സൈക്കിള്‍ യാത്രയോ കാല്‍നടയോ സ്വീകരിച്ചവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തുഷ്ടി മെച്ചപ്പെടുത്തി എന്ന് University of East Anglia യും Centre for Diet and Activity Research ഉം നടത്തിയ പഠനം കണ്ടെത്തി. British Household Panel Survey വഴി ബ്രിട്ടണിലെ 18,000 യാത്രക്കാരെയാണ് പഠനത്തിനായി പരിഗണിച്ചത്. വിലയില്ല എന്ന തോന്നല്‍, ഉറക്കമില്ലായ്മ, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, സന്തോഷമില്ലായ്മ തുടങ്ങിയ മാനസികാരോഗ്യ സൂചകങ്ങളെ അവര്‍ നിരീക്ഷിച്ചു. ജോലിക്ക് പോകാനായി കാറുപയോഗിക്കുന്നവരെ അപേക്ഷിച്ച് നടക്കുകയോ … Continue reading സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ് →

ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല

ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ … Continue reading ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല →

സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു

Cycling Revolution എന്ന റിപ്പോര്‍ട്ട് പ്രകാരം 2010 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4 കോടി അധികം സൈക്കിള്‍ യാത്രകള്‍ നടന്നു. 18% വളര്‍ച്ചയാണിത്. മൊത്തം 25.6 കോടിയാത്രകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. റിപ്പോര്‍ട്ട് എഴുതിയ Sustrans ന്റെ അഭിപ്രായത്തില്‍ സൈക്കിള്‍ പുനരുദ്ധാരണം കാരണം ആരോഗ്യപരിരക്ഷയില്‍ £44.2 കോടി പൌണ്ടിന്റെ ഗുണമുണ്ടായിട്ടുണ്ട്. The Times ന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം സൈക്കിള്‍ ഉപയോഗിച്ചവര്‍ അതിന് പകരം കാറുപയോഗിച്ചിരുന്നെങ്കില്‍ 760,363 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വവമനമുണ്ടാക്കുകയും സമ്പദ്‌വ്യവസ്ഥക്ക് £4 … Continue reading സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു →