തുറന്ന കടലില് നേരെ വരുന്ന കപ്പലുകളില് നിന്ന് നീല തിമിംഗലം ഒഴിഞ്ഞ് മാറാന് ശ്രിക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണത്തില് നിന്ന് അവക്ക് ആ കഴിവ് കുറവാണെന്ന് കണ്ടെത്തി. Stanford University ആണ് ഈ പഠനം നടത്തിയത്. കൊല്ലാന് വരുന്ന ചരക്ക് കപ്പല് എന്നത് അവയുടെ പരിണാമ ചരിത്രത്തില് ഉള്ളതല്ല. അതുകൊണ്ട് അവ ഈ ഭീഷണിയെ നേരിടാനുള്ള പ്രതികരണ സ്വഭാവം വളര്ത്തിയിട്ടുമില്ല. തിരക്കേറിയ കപ്പല് ചാലുകളിലെ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് വലിയ തിമിംഗലങ്ങളുടെ നിലനില്പ്പിന് ഭീഷണിയാകുന്ന ഏറ്റവും പ്രധാന കാര്യമാണ്.
ടാഗ്: ഗതാഗതം
കാറില് നിന്നും ലോറിയില് നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള് മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല് വന്ന University of Toronto നടത്തിയ പഠനത്തില് പറയുന്നു. പൊതു ജനാരോഗ്യത്തില് infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില് നിന്ന് വരുന്ന വാതകങ്ങള് റോഡിന്റെ 100 മുതല് 250 മീറ്റര് വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള് പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല് 280 മീറ്റര് അകലത്തില് വായൂമാലിന്യങ്ങളുടെ … Continue reading കാറില് നിന്നും ലോറിയില് നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു
കാറുകാരാ, ദയവ് ചെയ്ത് …
— source theurbancountry.com
റഷ്യയില് മൂന്ന് ദിവസത്തെ 200KM നീളമുള്ള ട്രാഫിക് ജാം
200KM നീളമുള്ള ഒരു മെഗാ ട്രാഫിക് ബ്ലോക്ക് റഷ്യയിലുണ്ടായി. മോസ്കോയും സെന്റ് പീറ്റേഴ്സ് ബര്ഗ്ഗും തമ്മില് യോജിപ്പിക്കുന്ന ഹൈവേയിലാണ് ബ്ലോക്ക് ജാമുണ്ടായത്. വാഹനങ്ങള് ഇഴഞ്ഞ് നീങ്ങി. ഏറ്റവും വലിയ തടസമുണ്ടായത് Tver ന് 30 മൈല് വടക്ക് പടിഞ്ഞാറായിരുന്നു. 2010 ല് ചൈനയലുണ്ടായ ട്രാഫിക് ബ്ലോക്ക് 100KM നീളമുള്ളതും 9 ദിവസം നീണ്ടുനിന്നതും ആയിരുന്നു.
വാര്ത്തകള്
നൈജര് ഡല്റ്റയിലെ എക്സോണ് മോബിലിന്റെ എണ്ണ ചോര്ച്ച തെക്കന് നൈജീരിയയുടെ തീരത്ത് എണ്ണ ചോര്ന്നതായി എണ്ണ ഭീമന് എക്സോണ് മോബിലി (Exxon Mobil) അറിയിച്ചു. തീരത്ത് എണ്ണ അടിയുന്നതായി Akwa Ibom ലെ ജനങ്ങള് റിപ്പോര്ട്ട് ചെയ്തു. എത്രമാത്രം ചോര്ച്ചയുണ്ടായി എന്ന്ത് അറിയില്ല എന്ന് കമ്പനി പറയുന്നു. പ്രമുഖ എണ്ണക്കമ്പനികള് നടത്തിയ പരിസ്ഥിതി നാശത്തില് നിന്ന് ഭാഗികമായെങ്കിലും മുക്തിനേടാന് $100 കോടി ഡോളറും 30 വര്ഷവും Akwa Ibom ന് വേണ്ടിവരും എന്ന് ഒരു വര്ഷം മുമ്പുള്ള … Continue reading വാര്ത്തകള്
വാര്ത്തകള്
ബ്രിട്ടണില് കാറ്റികള് റിക്കോഡ് സ്ഥാപിച്ചു കല്ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള് കൂടുതല് വൈദ്യുതി ഞായറാഴ്ച് കാറ്റാടിയാണ് ബ്രിട്ടണില് നല്കിയത്. രാത്രി പത്ത് മണിക്ക് കാറ്റാടിയില് നിന്നും ഒരു മണിക്കൂറിലധ്കം സമയം 5 GW വൈദ്യുതി കിട്ടിയെന്ന് RenewableUK പറയുന്നു. രാജ്യത്തിന്റെ 17% വൈദ്യുതിയാണിത്. കഴിഞ്ഞ വര്ഷത്തെക്കാള് 25% വര്ദ്ധിച്ചു. 2013 ഓഗസ്റ്റില് കാറ്റാടികള് 4 GW നല്കിയിരുന്നു. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില് 3.7 GW ഉം. എന്നാലും ആണവോര്ജ്ജമാണ് ബ്രിട്ടണില് … Continue reading വാര്ത്തകള്
വാര്ത്തകള്
1945 ന് ശേഷം ആദ്യമായി ജര്മ്മനി ബ്രിട്ടണേയും അമേരിക്കയേയും spy ചെയ്യുന്നു ബ്രിട്ടണേയും അമേരിക്കയേയും നിരീക്ഷിക്കാന് ജര്മ്മനി.യിലെ counter-espionage വകുപ്പിനോട് ചാന്സ്ലര് ആഞ്ജലാ മര്ക്കല് ഉത്തരവിട്ടു. അമേരിക്കന് ചാരന്മാര് ജര്മ്മനിയില് നടത്തുന്ന ചാരപ്പണിയുടെ പ്രതികരണമായാണ് 1945 ന് ശേഷം ആദ്യമായി ജര്മ്മനി ഇങ്ങനെ ചെയ്യുന്നത്. ജര്മ്മനിയുടെ വിദേശ intelligence agency ആയ BND യുടെ ഒരു ഉദ്യോഗസ്ഥന് കഴിഞ്ഞ രണ്ട് വര്ഷമായി അമേരിക്കയുടെ ചാരനായി പ്രവര്ത്തിക്കുകയായിരുന്നു. German Ministry of Defense ലെ ഒരു ജോലിക്കാരന് അമേരിക്കക്ക് … Continue reading വാര്ത്തകള്
പാര്ക്കിങ് സ്ഥലം
സൈക്കിള് കടത്ത്
ഏറ്റവും നിശബ്ദമായ ലോക നഗരം
ഗ്രോണിങെന് - ലോകത്തിന്റെ സൈക്കിള് തലസ്ഥാനം.