വാര്‍ത്തകള്‍

വരുമാനത്തിലെ ആഹാരത്തിന്റെ ചിലവ് 2010 ല്‍ അമേരിക്കക്കാര്‍ അവരുടെ വരുമാനത്തിന്റെ 9.4% ആഹാരത്തിന് ചിലവഴിച്ചു. അതില്‍ 5.5% വീട്ടില്‍ വെച്ച ആഹാരത്തിനും 3.9% പുറത്തേ ആഹാരത്തിനുമായിരുന്നു. മുമ്പ് ചിലവാക്കിയതിനേക്കാള്‍ വളരെ കുറവാണിത്. ഉദാഹരണത്തിന് 1929 ല്‍ അമേരിക്കക്കാര്‍ വരുമാനത്തിന്റെ 23.4% ആഹാരത്തിനായി നീക്കിവെച്ചു. അതില്‍ 20.3% വീട്ടിലെ ആഹാരത്തിനും 3.1% പുറത്തേ ആഹാരത്തിനും. ജര്‍മ്മന്‍കാര്‍ ആഹരത്തിന് ചിലവാക്കുന്നതിന്റെ (11.4%) പകുതിയാണ് അമേരിക്കക്കാര്‍ വീട്ടില്‍ ചിലവാക്കുന്നത്. ഫ്രഞ്ച്കാര്‍ 13.6% ഉം, ഇറ്റലിക്കാര്‍ 14.4% ഉം തെക്കെ ആഫ്രിക്ക 20.1% … Continue reading വാര്‍ത്തകള്‍

പാര്‍ക്കിങ്ങിന്റെ വില

This hot pink bicycle stand occupies a space the size of one parking bay and holds 10 bicycles. Originally commissioned by the London Festival of Architecture, the Car Bike Rack is designed by Cyclehoop and popping up all over east London as a way to determine where the demand for bicycle parking exists and promote … Continue reading പാര്‍ക്കിങ്ങിന്റെ വില

ഹായ്, എനിക്ക് മാത്രമായി ഒരു റോഡ്

നിങ്ങള്‍ കണ്ടിട്ടില്ലേ? എനിക്ക് മാത്രമായുള്ള റോഡ്? 99% വാഹനങ്ങളുടെ പരസ്യത്തിലും കാണാവുന്ന കാഴ്ച്ചയാണിത്. നായകനോ നായികയോ വാഹനത്തില്‍ കയറുന്നു പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ച, വിശാലമായ, മിനുസമായ ആറ് വരി പാതകളിലുടെ വാഹനമോടിച്ച് അവര്‍ ജീവിതം ആസ്വദിക്കുന്നത് നിരന്തരം നാം കാണുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വലിയ ശക്തിയാണ്. ഇത് നിരന്തരം കാണുന്ന നാം ലോണെടുത്ത് കാറ് വാങ്ങി നിരത്തിലേക്കിറങ്ങുമ്പോള്‍ നമ്മുടെ Windshield ലൂടെ വിചിത്രമായ കാഴ്ച്ചയാണ് കാണുന്നത്. തിരക്കേറിയ, കുണ്ടും കുഴിയും നിറഞ്ഞ പൊടിപിടിച്ച റോഡ്, ശല്യക്കാരയ കാല്‍നടക്കാര്‍, … Continue reading ഹായ്, എനിക്ക് മാത്രമായി ഒരു റോഡ്

ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം

മാന്‍ഹാറ്റന്റെ ഹൃദയഭാഗത്ത് ബ്രോഡ്‌വേയുടെ രണ്ട് swaths ല്‍ കാറുകള്‍ നിരോധിച്ചിരിക്കുകയാണ്. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും വേണ്ടിയുള്ള പൊതു സ്ഥലം (plazas) ആയി മാറ്റുകയാണ് ലക്ഷ്യം എന്ന് മേയര്‍ Michael Bloomberg പറഞ്ഞു. Times Square, Herald Square എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനത്തെ കാല്‍നടക്കാരും സമീപപ്രദേശത്ത് ജോലിചെയ്യുന്ന ആളുകളും സ്വാഗതം ചെയ്തു. എന്നാല്‍ ഡ്രൈവര്‍മാര്‍ ഇതിനെ ശപിക്കുകയാണ്. കഴിഞ്ഞ മേയ് മുതല്‍ ടൈംസ് സ്ക്വയറിലെ 42 മുതല്‍ 47 വരെയുള്ള റോഡുകളിലും ഹെറാള്‍ഡ് സ്ക്വയറിലെ 33 മുതല്‍ … Continue reading ബ്രോഡ്‌വേയിലെ കാല്‍നടക്കാരുടെ പൊതു സ്ഥലം

നെതര്‍ലാന്‍ഡ്സിലെ സൈക്കിള്‍ പാതകള്‍

രാജ്യത്തെ മുഴുവന്‍ ബന്ധിപ്പിക്കുന്ന സൈക്കിള്‍ പാതകളുടെ ശൃംഖല തന്നെ അവര്‍ അവിടെ നിര്‍മ്മിച്ചിട്ടുണ്ട്. രാജ്യം മുഴുവന്‍ ആ പാതയിലൂടെ മാത്രം സഞ്ചരിക്കാനാവും. - source theurbancountry.com

മനക്ലേശമില്ലാത്ത ജീവിതം

സ്കൂളിന് മുമ്പില്‍ രക്ഷാകര്‍ത്താക്കള്‍ തങ്ങളുടെ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തു. കുട്ടികളെ കാത്ത് അവര്‍ മറ്റ് രക്ഷാകര്‍ത്താക്കളുമായും അദ്ധ്യാപകരുമായും സംസാരിച്ച് നില്‍ക്കുകയാണ്. ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപെടാനുള്ള വെമ്പലോടെ അസ്വസ്ഥമായല്ല അവരുടെ നില്‍പ്പ്. യൂറോപ്യന്‍ സംസ്കാരത്തിന്റെ ശരിക്കുള്ള ചിത്രമാണ് നമുക്ക് ഇവിടെ നിന്ന് കിട്ടുന്നത്. ചില രക്ഷാകര്‍ത്താക്കള്‍ bakfietsen ലാണ് വന്നത്. വലിച്ച് കൊണ്ടുപോകുന്ന ചെറു പേടകം ഘടപ്പിച്ച സൈക്കിളുകളെ അങ്ങനെയാണ് വിളിക്കുന്നത്. അവയില്‍ കുട്ടികള്‍ക്കായി സീറ്റുണ്ടാവും. മുതിര്‍ന്ന കുട്ടികള്‍ അവരുടെ സ്വന്തം സൈക്കിള്‍ യാത്ര ചെയ്യുന്നു. കുടുംബങ്ങള്‍ … Continue reading മനക്ലേശമില്ലാത്ത ജീവിതം

സൈക്കിള്‍ വ്യവസായം ജര്‍മ്മന്‍ സമ്പദ്‌ഘടനക്ക് ശതകോടികള്‍ നേടിക്കൊടുക്കുന്നു

പ്രതിവര്‍ഷം 500 കോടി യൂറോയുടേതാണ് (($670 കോടി ഡോളര്‍)ജര്‍മ്മനിയിലെ സൈക്കിള്‍ വ്യവസായം. ജര്‍മ്മനിയിലെ കച്ചവട സംഘടനയായ Verbund Service und Fahrrad ന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്ക് കണ്ടത്. പ്രതിവര്‍ഷം 40 ലക്ഷം സൈക്കിളുകളും വൈദ്യുത സൈക്കിളുകളും ജര്‍മ്മനിയില്‍ വില്‍ക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സൈക്കിള്‍ കമ്പോളമായ ഇവിടെ 37 ലക്ഷം കാറുകളേ വില്‍ക്കുന്നുള്ളു. 3.65% ആണ് ഈ രംഗത്തെ വളര്‍ച്ചാ സാധ്യത. ഇത് മറ്റ് ഉത്പന്നങ്ങളേക്കാള്‍ 1% അധികമാണ്. ജര്‍മ്മനിയിലെ പ്രധാന ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍. … Continue reading സൈക്കിള്‍ വ്യവസായം ജര്‍മ്മന്‍ സമ്പദ്‌ഘടനക്ക് ശതകോടികള്‍ നേടിക്കൊടുക്കുന്നു