സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും

ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ. ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് … Continue reading സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും →

അമേരിക്കയുടെ കുട്ടികള്‍

സമ്പന്ന കോര്‍പ്പറേഷനുകള്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ്സ് സാമ്പത്തിക സഹായം നല്‍കുമ്പോള്‍ മറുവശം നില്‍ക്കുന്നവരുടെ സ്ഥിതി എന്താണ്? അമേരിക്കയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം എറ്റവും കൂടിയ അവസ്ഥയിലാണ്. അത് മറ്റെല്ലാ വികസിത രാജ്യങ്ങളിലും ഉള്ള വ്യത്യാസത്തെക്കാളധികമാണ്. 40 വര്‍ഷങ്ങളായി പാവപ്പെട്ടകുട്ടികളുടെ ഒരു വക്താവാണ് Marian Wright Edelman. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ Children’s Defense Fund എന്ന സംഘടനയുടെ പ്രസിഡന്റാണ് അവര്‍. കുട്ടികളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക, പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുക, അവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യരക്ഷയും നല്‍കുക … Continue reading അമേരിക്കയുടെ കുട്ടികള്‍ →