സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു

ഒരു ദശാബ്ദത്തില്‍ ആദ്യമായി അമേരിക്കയിലെ മരണനിരക്ക് ഉയര്‍ന്നു എന്ന് സര്‍ക്കാര്‍ ഡിസംബര്‍ 8 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നുള്ള വര്‍ദ്ധിച്ച പിരിമുറുക്കവും(stress) ആകാംഷയും ആണ് ഈ മരണങ്ങളുടെ പ്രധാന കാരണം എന്ന് ദാരിദ്ര്യത്തേയും അസമത്വത്തേയും കുറിച്ച് പഠിക്കുന്ന Washington University(St. Louis) യിലെ ഗവേഷകര്‍ പറയുന്നു. Centers for Disease Control and Prevention ന്റെ റിപ്പോര്‍ട്ട് പ്രകാരം 1993 ന് ശേഷം ആദ്യമായി അമേരിക്കയിലെ ആയുര്‍ദൈര്‍ഖ്യം കുറഞ്ഞു. സാമ്പത്തിക അസ്ഥിരത കാരണം … Continue reading സാമ്പത്തിക പിരിമുറുക്കം അമേരിക്കയിലെ മരണനിരക്ക് വര്‍ദ്ധനവില്‍ പ്രധാന പങ്ക് വഹിക്കുന്നു →

ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

2,000 ജനങ്ങളുള്ള ക്യാനഡയിലെ ഒരു ആദ്യ രാഷ്ട്ര സമൂഹത്തില്‍ 11 ആളുകള്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് അവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. Ontario യിലെ വിദൂരമായ Attawapiskat First Nation വടക്കന്‍ സമൂഹം കഴിഞ്ഞ മാസം 28 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ക്യാനഡയുടെ 14 ലക്ഷം തദ്ദേശീയ ജനങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 4% വരും. അവര്‍ കടുത്ത ദാരിദ്ര്യമാണ് സഹിക്കുന്നത്. മറ്റുള്ള ക്യാനഡക്കാരേക്കാള്‍ കുറവ് ആയുര്‍ ദൈര്‍ഘ്യവും, കൂടുതല്‍ ആക്രമണങ്ങളും, കൂടുതല്‍ ലഹരി ആസക്തിയും, കൂടുതല്‍ ജയില്‍ വാസവും അവര്‍ … Continue reading ക്യാനഡയിലെ ആദ്യ രാഷ്ട്ര സമൂഹത്തിലെ ഉയര്‍ന്ന ആത്മഹത്യാ നിരക്കിനാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു →

ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം

"റോഡിലെ കലഹിക്കുന്ന ഈ ജനക്കൂട്ടത്തെ കണ്ടാല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് എന്ത് തോന്നും?" എന്ന് ഫെര്‍ഗൂസണിന് ശേഷം ധാരാളം ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്. പ്രത്യേകിച്ച് ഫെര്‍ഗൂസണിന് ശേഷം തെരുവിലിറങ്ങിയ ചെറുപ്പക്കാരായ ആളുകളെക്കുറിച്ച്. ആ ചോദ്യം പൂര്‍ണ്ണമായും നിന്ദ്യമായതും വെറുപ്പുണ്ടാക്കുന്നതുമായാണ് എനിക്ക് തോന്നുന്നത്. മിക്കപ്പോഴും ആളുകള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ ഉദ്ദേശിക്കുന്നത് ചട്ടത്തെക്കുറിച്ചാണ്(order). ആളുകള്‍ തിരികെ തങ്ങളുടെ പഴയ പണിക്ക് പോകണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. അത് സത്യത്തില്‍ അക്രമമാണ്. അക്രമത്തെക്കുറിച്ച് ആളുകള്‍ കരുതുന്നത് അത് തീയും, പൊട്ടിത്തെറിയും, വെടിവെപ്പുമൊക്കെയാണ്. … Continue reading ദാരിദ്ര്യമാണ് ഏറ്റവും വലിയ അക്രമം →

സിനിമ: മേശപ്പുറത്തെ ഒരു സ്ഥലം

അമേരിക്കയിലെ കുട്ടികളുടെ പട്ടിണിയെക്കുറിച്ച് ഒരു സിനിമ.

തുല്യതയില്ലാത്ത വളര്‍ച്ച

അഞ്ച് വര്‍ഷം കൊണ്ട് സമ്പദ്ഘടന ഇരട്ടിയായി. പക്ഷേ മൂന്നില്‍ രണ്ട് ഈജിപ്റ്റ്കാരും സമ്പദ്ഘടന മോശമാണ് എന്ന് പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഇതായിരിക്കാം കാരണം, അതേകാലത്ത് ദാരിദ്ര്യത്തിലാഴ്ന്ന ഈജിപ്റ്റ്കാരുടെ ശതമാനം: സമ്പദ്ഘടന ഇരട്ടിയായപ്പോള്‍ ഇജിപ്റ്റില്‍ ദരിദ്രരായ ജനങ്ങളുടെ എണ്ണവും കൂടുകയാണ് ഉണ്ടായത്. കലാപം ഉണ്ടാകാന്‍ വേറെ കാരണം വേണൊ? ഇതില്‍ നിന്ന് പഠിക്കേണ്ട രണ്ട് പാഠം: ദാരിദ്ര്യത്തിനുള്ള പരിഹാരം വളര്‍ച്ചയാണെന്ന് രാഷ്ട്രീയക്കാര്‍ നിര്‍ബന്ധപൂര്‍വ്വം പറയുമ്പോള്‍ അത് ശരിയാകണമെന്ന് ഉറപ്പില്ല. ഗുണം തുല്യമായി വിഭജിക്കപ്പെട്ടാല്‍ മാത്രമേ അത് ശരിയാകു. … Continue reading തുല്യതയില്ലാത്ത വളര്‍ച്ച →

ദാരിദ്ര്യവും മനുഷ്യാവകാശവും

Irene Khan സംസാരിക്കുന്നു: അമേരിക്കയിലെ ദാരിദ്ര്യം ഇപ്പോള്‍ ഉയര്‍ന്ന് 13.2% ആയിരിക്കുകയാണ്. കഴിഞ്ഞ 11 വര്‍ഷങ്ങളിലെ ഏറ്റവും വലിയ നിലയാണിത്. ലോകം മൊത്തം 200 കോടിയാളുകള്‍, മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന്, ദരിദ്രരാണ്. 120 രൂപയില്‍ താഴെ വരുമാനത്തിലാണ് അവര്‍ ദിവസം തള്ളി നീക്കുന്നത്. 100 കോടിയാളുകള്‍ കൊടിയദാരിദ്ര്യത്തിലാണ്. അവരുടെ ദിവസ വരുമാനം 60 രൂപയില്‍ താഴെയാണ്. ഐക്യരാഷ്ട്രസംഭയുടെ കണക്ക് പ്രകാരം 100 കോടിയിലധികം ആളുകള്‍ പട്ടിണികിടക്കുന്നു. ഈ കടുത്ത അവസ്ഥ എല്ലാ കഥയും പറയുന്നില്ല എന്നാണ് Amnesty … Continue reading ദാരിദ്ര്യവും മനുഷ്യാവകാശവും →