ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകരുമായി വീഡിയോ ചാറ്റ് ചെയ്ത ഗാസയിലെ പ്രാദേശിക സമാധാന പ്രവര്‍ത്തകരെ ഹമാസ് സുരക്ഷാസേന രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. "ഇസ്രായേലിന്റെ കൈയ്യേറ്റത്തെ ഇന്റര്‍നെറ്റ് വഴി സാധാരണത്വമാക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്ത" കുറ്റമാണ് പ്രമുഖ പാലസ്തീന് വ്യക്തിയായ Rami Aman നും മറ്റുള്ളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത് എന്ന് ആഭ്യന്തരവകുപ്പിന്റെ വക്താവ് പറഞ്ഞു. തിങ്കളാഴ്ച രണ്ട് മണിക്കൂര്‍ നേരമായിരുന്നു ഓണ്‍ലൈന്‍ യോഗം നടന്നത്. ആളുകള്‍ അവരുടെ ദൈനം ദിന ജീവിതത്തെക്കുറിച്ചും കൊറോണവൈറസ് മഹാമാരിയെക്കുറിച്ചും ഇസ്രായേലിന്റെ അധിനിവേശം കാരണമുള്ള വിഷമതകളും ഒക്കെ … Continue reading ഇസ്രായേലികളുമായി വീഡിയോ ചാറ്റ് ചെയ്ത സമാധാന പ്രവര്‍ത്തകരെ ഹമാസ് അറസ്റ്റ് ചെയ്തു
ടാഗ്: പാലസ്തീൻ
സ്വതന്ത്രമായേക്കാം
We Could Be Free Vic Mensa
മനുഷ്യാവകാശ സംരക്ഷകര്‍ പരാജയം ആണ്
Norman Finkelstein After Israel Decimated Gaza, Human Rights Defenders Failed It (4/4)
സൈനിക കൈയ്യേറ്റത്തെ എതിര്‍ക്കാനുള്ള ഗാസയുടെ അവകാശം
Norman Finkelstein (3/4) therealnews.com
പാലസ്തീനിലെ തമീമി കുടുംബം ഇസ്രായേലിന്റെ കൈറ്റത്തെ എതിര്‍ക്കുന്നു
ഔഷവിറ്റ്സ് അതിജീവിച്ചയാള്‍ പാലസ്തീനെക്കുറിച്ച്
Dr. Hajo Meyer
ഗാസയിലെ നഗര കൃഷി
ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക
ഗാസയുടെ അതിര്‍ത്തിയിലെ വേലിക്കടുത്ത് വ്യോമമാര്‍ഗ്ഗം കീടനാശിനികള്‍ തളിക്കുന്നത് അവസാനിപ്പിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ജനുവരി 14 ന് ഇസ്രായേലിലെ കര്‍ഷകര്‍ ഗാസ വേലിക്കടുത്ത് മൂന്നര മണിക്കൂര്‍ നേരം കീടനാശിനികള്‍ തളിച്ചു. ആ കീടനാശിനികള്‍ കിഴക്കന്‍ ഗാസയിലേയും വടക്കന്‍ ഗാസയിലേയും Deir al-Balah ജില്ലയിലേയും പാലസ്തീന് പാടങ്ങളിലേക്ക് എത്തുകയുണ്ടായി. ഇസ്രായേല്‍ ഇങ്ങനെ കീടനാശിനി തളിക്കുന്നത് ആദ്യമായി രേഖപ്പെടുത്തിയത് 2014 ആയിരുന്നു. തളിക്കുന്നതിന്റെ ഫലമായി കീടനാശിനികള്‍ 1.2 കിലോമീറ്റര്‍ അകത്ത് വരെ അതിന്റെ അംശമെത്തി. — സ്രോതസ്സ് jfjfp.com … Continue reading ഗാസ വേലിക്കടുത്ത് കീടനാശിനി വ്യോമമാര്‍ഗ്ഗം തളിക്കുന്നത് അവസാനിപ്പിക്കുക
BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു
ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന അന്താരാഷ്ട്ര പരിപാടിയില്‍ സര്‍ക്കാര്‍ അധികാരികള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന പദ്ധതിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ ആക്രമിക്കുന്നു. വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കക്കെതിരായ ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് കൌണ്‍സിലുകളെ നിരോധിച്ചുകൊണ്ടുള്ള മുമ്പത്തെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ 1988 ലെ തീരുമാനം പോലെയാണ് ജോണ്‍സണിന്റെ നീക്കം എന്ന് ഈ സംഘം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചു. “അത് അന്ന് തെറ്റായിരുന്നു, അത് ഇന്നും തെറ്റാണ്,” … Continue reading BDS നിരോധനം, വര്‍ണ്ണവെറിയന്‍ തെക്കെ ആഫ്രിക്കയെ മാര്‍ഗരറ്റ് താച്ചര്‍ പിന്തുണച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നു
Area Cയിലെ വെറും 3% പാലസ്തീന് വീടുകള്‍ക്കേ ഇസ്രായേല്‍ അംഗീകാരം കൊടുക്കുന്നുള്ളു
2016 - 2018 കാലത്ത് പാലസ്തീന്‍കാരില്‍ നിന്നുള്ള 1,485 അപേക്ഷകളില്‍ വെറും 21 എണ്ണത്തിന് മാത്രമാണ് പടിഞ്ഞാറെ കരയിലെ Area C വീട് പണിയാന്‍ അനുമതി Israeli Civil Administration കൊടുത്തിട്ടുള്ളു. മനുഷ്യാവകാശ സംഘടനയായ Bimkom കൊടുത്ത വിവരാവകാശ പരാതിയുടെ മറുപടിയില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. അതേ സമയം Civil Administration ല്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഇതേ കാലത്ത് പാലസ്തീന്‍കാര്‍ നടത്തിയ “ലംഘനങ്ങളുടെ” പേരില്‍ 2,000 ല്‍ അധികം വീടുകള്‍ നശിപ്പിക്കാനുള്ള ഉത്തരവ് കൊടുത്തിട്ടുണ്ട്. ഇസ്രായേല്‍ … Continue reading Area Cയിലെ വെറും 3% പാലസ്തീന് വീടുകള്‍ക്കേ ഇസ്രായേല്‍ അംഗീകാരം കൊടുക്കുന്നുള്ളു