പടിഞ്ഞാറെക്കര ഗ്രാമമായ Al-Mughayyir ലെ Abed al Hai Na’asan ന്റെ ഉടമസ്ഥതയിലുള്ള magnificent ഒലിവ് grove ലെ 25 വലുതും പഴക്കമുള്ളതുമായ ഒലിവ് മരങ്ങള്‍ കോളനിക്കാര്‍ വെട്ടിക്കളഞ്ഞു. പോലീസ് അന്വേഷണം നടത്തിവരുകയാണ്. Shiloh Valley, പ്രത്യേകിച്ച് Mevo Shiloh ലേക്കാണ് കുറ്റവാളികളുടെ ചരണപഥം നീങ്ങുന്നത്. അവിടെ അവര്‍ക്ക് സമാധാനപരമായി ഉറങ്ങാം. ആരേയും അറസ്റ്റ് ചെയ്യുകയില്ല. ആരേയും ചോദ്യം ചെയ്യില്ല. ആരേയും ശിക്ഷിക്കില്ല. അക്രമാസക്തമായ, നിയമമില്ലാത്ത, കോളനിക്കാരുടെ രാജ്യത്തെ മുന്‍പുള്ള അനുഭവങ്ങളില്‍ നിന്നുള്ള പാഠം അതാണ്. — … Continue reading പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു
ടാഗ്: പാലസ്തീൻ
ബെഡുവിന്‍ ഗ്രാമമായ അല്‍-അറകിബ് ഇസ്രായേല്‍ തകര്‍ക്കുന്നത്
Israel's Destruction of the Bedouin Village Al-Arakib
ഇസ്രായേല്‍ ഏംബസിക്ക് മുമ്പില്‍ കവിത ചൊല്ലുന്നു
Reading Resist My People Resist Them by Dareen Tatour CODEPINK
ഒരു സ്വതന്ത്ര പാലസ്തീന്, നദി മുതല്‍ കടല്‍ വരെ
Marc Lamont Hill
BDSനെ പിന്തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു
ജനാധിപത്യത്തിന് അടിസ്ഥാനമായി വേണ്ടതും ജര്‍മ്മന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതുമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും യോഗം ചേരാനുമുള്ള അവകാശം ഒരു ജര്‍മ്മന്‍ കോടതി BDS നും പാലസ്തീന് അവകാശങ്ങള്‍ക്കും ഉറപ്പാക്കി. സമ്മേളന സ്ഥലത്തിന്റെ പെര്‍മിറ്റ് ഇല്ലാതാക്കിയതിനാല്‍ ഒരു പാലസ്തീന് സാഹോദര്യ സംഘടനയുടെ പാലസ്തീന്‍കാരുടെ അവകാശത്തെക്കുറിച്ചുള്ള ഒരു പൊതുയോഗം നിര്‍ബന്ധിതമായി റദ്ദാക്കിയപ്പോള്‍ ജര്‍മ്മന്‍ നഗരമായ Oldenburg നിയമ വിരുദ്ധമായി ഈ മൌലിക അവകാശങ്ങള്‍ ലംഘിച്ചു എന്ന് കോടതി കണ്ടെത്തി. ഇസ്രായിലിനേയും പാലസ്തീന്‍കാരേയും സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വിവരമുള്ളതും ജനാധിപത്യപരവുമായ പൊതു ചര്‍ച്ച … Continue reading BDSനെ പിന്തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു
കരാട്ടിയായില് നിന്നുള്ള പാലായനം
Support 1948 creation and catastrophe
പാലസ്തീന് പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു
മാധ്യമപ്രവര്‍ത്തകനെ നിഷ്ടൂരമായി കൊന്ന, മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്ന, മനുഷ്യ വംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍ യെമനില്‍ നടത്തുന്ന സൌദിയറേബ്യയിലെ നിഷ്ടൂര ഭരണത്തിനെതിരെ ഉപരോധം കൊണ്ടുവരണമെന്ന് ആ നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഞങ്ങളും ആവശ്യപ്പെടുന്നു. അതേ സ്വരത്തില്‍ തന്നെ ഞങ്ങള്‍ പറയുന്നു, പാലസ്തീനിലെ ജനങ്ങള്‍ക്കെതിരെ ദശാബ്ദങ്ങളായി അക്രമം അഴിച്ചുവിടുന്ന, വംശവെറിയും മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ള ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഇസ്രായേലിനെതിരേയും ഉപരോധം നടപ്പാക്കുക. രാഷ്ട്രങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും മനുഷ്യജീവന്റെ അന്തസിന്റെ നേതാവാകുമ്പോള്‍ പക്ഷാപാതം കാണിക്കാന്‍ പാടില്ല. യെമനിലേയും പാലസ്തീനിലേയും ആള്ക്കാര് … Continue reading പാലസ്തീന് പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു
JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്തുണക്കും
ജൂത സമൂഹത്തിലും അതിന് പുറത്തുള്ള ജൂത ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്മാരുടെ സംഘമാണ് ഞങ്ങള്‍. UCLA യില്‍ വരാന്‍ പോകുന്ന ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന National Students for Justice in Palestine സമ്മേളത്തനിന് എല്ലാ പിന്തുണയും നല്കുന്നു. ഈ സമ്മേളനം ആസൂത്രണം ചെയ്യുന്ന ഈ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ലോകത്തോട് ഇടപെടുന്ന, നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, അതില്‍ പാലസ്തീനിലെ നീതിയും ഉള്‍പ്പെടും, ഈ വിദ്യാര്‍ത്ഥികളില്‍ ശക്തമായി വിശ്വസിക്കുന്നു L’shalom – in peace, Jewish Voice for … Continue reading JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്തുണക്കും
അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്
യുദ്ധബാധിത പ്രദേശത്തിന്റെ മഹാസങ്കടത്തിലേക്ക് ശ്രദ്ധയാകര്ഷിക്കാനായി ഗാസ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലും നിന്നുള്ള ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ജറുസലേമിലേക്ക് പ്രതിഷേധ ജാഥ നടത്തുന്നു. Shaar Hanegev High School ലെ 10-12 ക്ലാസിലെ 100 ല്‍ അധികം കുട്ടികളാണ് Sderot ലെ Sapir കോളേജ് അങ്കണത്തില്‍ നിന്നാണ് ജാഥ തുടങ്ങിയ ഈ ജാഥയില്‍ പങ്കെടുക്കുന്നത്. 5 ദിവസത്തെ ജാഥ ഏകദേശം 90 കിലോമീറ്റര്‍ സഞ്ചരിച്ച് ഇസ്രായേലിന്റെ തലസ്ഥാനത്ത് അവസാനിക്കും. “Let us grow up in peace” എന്ന … Continue reading അവര്‍ യുദ്ധത്തില്‍ നിന്ന് യുദ്ധം എന്ന രീതിയില്‍ ജീവിച്ചവരാണ്
അവളെ ഒരാഴ്ചയില്‍ തന്നെ രണ്ട് പ്രാവശ്യം വെടിവെച്ചു
Why Israel wants to destroy Khan al Ahmar