ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

“കോളനി വാഴ്ചയെ ആയുധമണിയിക്കാതിരിക്കൂ” എന്ന മുദ്രാവാക്യവുമായി മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 8 2019 വരെ ലോകം മുഴുവന്‍ 15ആമത് Annual Israeli Apartheid Week നടത്തുന്നു. പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ വംശീയവെറി ഭരണകൂടത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്ന അന്തര്‍ദേശീയ പരിപാടികളുടെ ഒരു കൂട്ടം ആണ് Israeli Apartheid Week (IAW). അതോടൊപ്പം വളരുന്ന Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തിന് പിന്‍തുണ കണ്ടെത്തുകയും ചെയ്യുന്നു. ലോകം മൊത്തമുള്ള 200 ല്‍ അധികം നഗരങ്ങളില്‍ ഈ പരിപാടി … Continue reading ഇസ്രായേല്‍ വംശവെറി ആഴ്ചയുടെ 15ആമത് വാര്‍ഷികം

പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു

പടിഞ്ഞാറെക്കര ഗ്രാമമായ Al-Mughayyir ലെ Abed al Hai Na’asan ന്റെ ഉടമസ്ഥതയിലുള്ള magnificent ഒലിവ് grove ലെ 25 വലുതും പഴക്കമുള്ളതുമായ ഒലിവ് മരങ്ങള്‍ കോളനിക്കാര്‍ വെട്ടിക്കളഞ്ഞു. പോലീസ് അന്വേഷണം നടത്തിവരുകയാണ്. Shiloh Valley, പ്രത്യേകിച്ച് Mevo Shiloh ലേക്കാണ് കുറ്റവാളികളുടെ ചരണപഥം നീങ്ങുന്നത്. അവിടെ അവര്‍ക്ക് സമാധാനപരമായി ഉറങ്ങാം. ആരേയും അറസ്റ്റ് ചെയ്യുകയില്ല. ആരേയും ചോദ്യം ചെയ്യില്ല. ആരേയും ശിക്ഷിക്കില്ല. അക്രമാസക്തമായ, നിയമമില്ലാത്ത, കോളനിക്കാരുടെ രാജ്യത്തെ മുന്‍പുള്ള അനുഭവങ്ങളില്‍ നിന്നുള്ള പാഠം അതാണ്. — … Continue reading പാലസ്തീന്‍കാരുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള ഒലിവ് മരങ്ങള്‍ മുറിച്ച് കളഞ്ഞു

BDSനെ പിന്‍തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു

ജനാധിപത്യത്തിന് അടിസ്ഥാനമായി വേണ്ടതും ജര്‍മ്മന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതുമായ അഭിപ്രായ സ്വാതന്ത്ര്യത്തിനും യോഗം ചേരാനുമുള്ള അവകാശം ഒരു ജര്‍മ്മന്‍ കോടതി BDS നും പാലസ്തീന്‍ അവകാശങ്ങള്‍ക്കും ഉറപ്പാക്കി. സമ്മേളന സ്ഥലത്തിന്റെ പെര്‍മിറ്റ് ഇല്ലാതാക്കിയതിനാല്‍ ഒരു പാലസ്തീന്‍ സാഹോദര്യ സംഘടനയുടെ പാലസ്തീന്‍കാരുടെ അവകാശത്തെക്കുറിച്ചുള്ള ഒരു പൊതുയോഗം നിര്‍ബന്ധിതമായി റദ്ദാക്കിയപ്പോള്‍ ജര്‍മ്മന്‍ നഗരമായ Oldenburg നിയമ വിരുദ്ധമായി ഈ മൌലിക അവകാശങ്ങള്‍ ലംഘിച്ചു എന്ന് കോടതി കണ്ടെത്തി. ഇസ്രായിലിനേയും പാലസ്തീന്‍കാരേയും സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വിവരമുള്ളതും ജനാധിപത്യപരവുമായ പൊതു ചര്‍ച്ച … Continue reading BDSനെ പിന്‍തുണക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യവും യോഗം ചേരാനുമുള്ള അവകാശവുമാണെന്ന് ജര്‍മ്മന്‍ കോടതി ഉറപ്പിച്ചു

പാലസ്തീന്‍ പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു

മാധ്യമപ്രവര്‍ത്തകനെ നിഷ്ടൂരമായി കൊന്ന, മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്ന, മനുഷ്യ വംശത്തിനെതിരായ കുറ്റകൃത്യങ്ങള്‍ യെമനില്‍ നടത്തുന്ന സൌദിയറേബ്യയിലെ നിഷ്ടൂര ഭരണത്തിനെതിരെ ഉപരോധം കൊണ്ടുവരണമെന്ന് ആ നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് ഞങ്ങളും ആവശ്യപ്പെടുന്നു. അതേ സ്വരത്തില്‍ തന്നെ ഞങ്ങള്‍ പറയുന്നു, പാലസ്തീനിലെ ജനങ്ങള്‍ക്കെതിരെ ദശാബ്ദങ്ങളായി അക്രമം അഴിച്ചുവിടുന്ന, വംശവെറിയും മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ള ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഇസ്രായേലിനെതിരേയും ഉപരോധം നടപ്പാക്കുക. രാഷ്ട്രങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും അന്തര്‍ദേശീയ സ്ഥാപനങ്ങളും മനുഷ്യജീവന്റെ അന്തസിന്റെ നേതാവാകുമ്പോള്‍ പക്ഷാപാതം കാണിക്കാന്‍ പാടില്ല. യെമനിലേയും പാലസ്തീനിലേയും ആള്‍ക്കാര്‍ … Continue reading പാലസ്തീന്‍ പൌര സമൂഹം ലോക സര്‍ക്കാരുകളോട് സൌദി അറേബ്യക്കെതിരെ സൈനിക ഉപരോധം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു

JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്‍തുണക്കും

ജൂത സമൂഹത്തിലും അതിന് പുറത്തുള്ള ജൂത ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍മാരുടെ സംഘമാണ് ഞങ്ങള്‍. UCLA യില്‍ വരാന്‍ പോകുന്ന ചെറുപ്പക്കാര്‍ സംഘടിപ്പിക്കുന്ന National Students for Justice in Palestine സമ്മേളത്തനിന് എല്ലാ പിന്‍തുണയും നല്‍കുന്നു. ഈ സമ്മേളനം ആസൂത്രണം ചെയ്യുന്ന ഈ വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ലോകത്തോട് ഇടപെടുന്ന, നീതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന, അതില്‍ പാലസ്തീനിലെ നീതിയും ഉള്‍പ്പെടും, ഈ വിദ്യാര്‍ത്ഥികളില്‍ ശക്തമായി വിശ്വസിക്കുന്നു L’shalom – in peace, Jewish Voice for … Continue reading JVP ജൂത പുരോഹിത കൌണ്‍സില്‍ പാലസ്തീനിലെ നീതിക്കായുള്ള വിദ്യാര്‍ത്ഥികളെ പിന്‍തുണക്കും