Mohammad Saba’aneh On Contact The Israeli occupation of Palestine
ടാഗ്: പാലസ്തീൻ
മദ്ധ്യ പൂര്‍വ്വേഷ്യ പഠന സംഘം BDS നെ പിന്തുണച്ചു
ഇസ്രായേലിന്റെ വംശവെറിക്കും വംശഹത്യക്കും എതിരെ ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, ഉപരോധം നടപ്പാക്കുക എന്ന പാലസ്തീന് പൌര സമൂഹത്തിന്റെ 2005 ലെ ആഹ്വാനത്തെ Middle East Studies Association പിന്തുണച്ചതിനെ Jewish Voice for Peace സ്വാഗതം ചെയ്തു. പാലസ്തീന്‍കാര്‍ക്ക് വിദ്യാഭ്യാസത്തിനും കൂടിയുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന ഇസ്രായേലിന്റെ അടിച്ചമര്‍ത്തലിനെതിരായി വര്‍ദ്ധിച്ച് വരുന്ന എതിര്‍പ്പിന്റെ തെളിവാണിത്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ ധൈഷണികരുടെ പ്രധാന സംഘടന ആയ MESA ഈ BDS പ്രമേയം പാസാക്കിയത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. BDS ന്റെ … Continue reading മദ്ധ്യ പൂര്‍വ്വേഷ്യ പഠന സംഘം BDS നെ പിന്തുണച്ചു
BDS പിന്തുണയെക്കുറിച്ച് യഹൂദ പണ്ഡിതന് വിശദീകരിക്കുന്നു
Norman Finkelstein
50 ദിവസങ്ങളായി ഇസ്രായേല്‍ ഈ പാലസ്തീന് ഗ്രാമത്തെ വളഞ്ഞിരിക്കുന്നു
Deir Nizam ഗ്രാമത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും രണ്ട് മാസമായി IDF അടച്ചിരിക്കുകയാണ്. രാപകല്‍ പട്ടാളക്കാരെ അവിടെ നിയോഗിച്ചിരിക്കുന്നു. ഈ സമയത്ത് സൈന്യം വീടുകളും പ്രാദേശിക സ്കൂളുകളും റെയ്ഡ് ചെയ്തു. Ramallah ജില്ലയിലെ Halamish കുടിയേറ്റത്താവളത്തിന് എതിരെ ആണ് Deir Nizam സ്ഥിതിചെയ്യുന്നത്. ഗ്രാമത്തിന്റെ ഭൂമിയിലാണ് നിയമവിരുദ്ധമായ ഈ പട്ടാള outposts ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നത്. 1978 ല്‍ Halamish സ്ഥാപിച്ചതോടെയാണ് ഗ്രാമീണരുടെ കഷ്ടത ആരംഭിച്ചത്. അവരുടെ 625 ഏക്കര്‍ ഭൂമിയാണ് പിടിച്ചെടുക്കപ്പെട്ടത്. settlement ന്റെ സാമീപ്യം കാരണം … Continue reading 50 ദിവസങ്ങളായി ഇസ്രായേല്‍ ഈ പാലസ്തീന് ഗ്രാമത്തെ വളഞ്ഞിരിക്കുന്നു
ഗാസയിലെ അവശിഷ്ടങ്ങളില്‍ നിന്ന് ഇഷ്ടിക നിര്‍മ്മിക്കുന്നു
എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!
ഫെബ്രുവരി 3 ന് തുടങ്ങുന്ന “Emirates Airline Festival of Literature 2022,” ല്‍ നിന്ന് പിന്മാറണമെന്ന് എല്ലാ എഴുത്തുകാരോടും Palestinian Campaign for Academic and Cultural Boycott of Israel (PACBI) ആഹ്വാനം ചെയ്യുന്നു. ദുബൈ പോലീസ്, ദുബായ് സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള UAE ഏകാധിപത്യം ആണ് ഈ ഉല്‍സവത്തിന് ധനസഹായം കൊടുക്കുന്നത്. അവരുടെ നിഷ്ഠൂരമായ മനുഷ്യാവകാശ ധ്വംസനത്തെ വെള്ളപൂശാനുള്ള വ്യക്തമായ ശ്രമമാണ് അത്. പാലസ്തീന്‍കാരുടെ മനുഷ്യാവകാശത്തേയും അന്താരാഷ്ട്ര നിയമങ്ങളേയും തുറന്ന് എതിര്‍ക്കുന്ന ധാരാളം ഇസ്രായേലി … Continue reading എമറേറ്റ് എയര്‍ലൈന്‍ സാഹിത്യ ഉല്‍സവം 2022 ബഹിഷ്കരിക്കുക!
ഇസ്രായേല്‍ നിയമവിരുദ്ധമാക്കിയ പാലസ്തീന് കാര്‍ഷിക സന്നദ്ധസംഘടനക്ക് നെതര്‍ലാന്റ്സ് ധനസഹായം നിര്‍ത്തി
പാലസ്തീനിലെ Union of Agricultural Work Committees (UAWC) നുള്ള ധനസഹായം ഡച്ച് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇസ്രായേല്‍ നിയമവിരുദ്ധം എന്ന് പ്രഖ്യാപിച്ച ആറ് സന്നദ്ധ സംഘടനകളിലൊന്നാണിത്. പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ഭീകരവാദി സംഘടനകളെന്ന് ഒക്റ്റോബറില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ധനസഹായം നിര്‍ത്തിയ നെതര്‍ലാന്റ്സിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് UAWC പറഞ്ഞു. Al-Haq, Bisan Center for Research and Development, Addameer, Union of Palestinian Women's Committees (UPWC), Defence for Children International – Palestine (DCI-P) … Continue reading ഇസ്രായേല്‍ നിയമവിരുദ്ധമാക്കിയ പാലസ്തീന് കാര്‍ഷിക സന്നദ്ധസംഘടനക്ക് നെതര്‍ലാന്റ്സ് ധനസഹായം നിര്‍ത്തി
ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു
ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാനപ്പെട്ട നൂറുകണക്കിന് ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു. അതിനാല്‍ ഭാഗികമായി മാത്രം treated മലിന ജലം കടലിലേക്ക് ഒഴുക്കേണ്ട സ്ഥിതിയാണ്. പൈപ്പുകളില്‍ നിന്നുള്ള ജല ചോര്‍ച്ച സാധാരണയില്‍ നിന്നും വളരെ മോശമായ സ്ഥിതിയിലാണ്. മഴവെള്ളം വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പ്രത്യേക സംവിധാനത്തില്‍ ശുദ്ധീകരിക്കുന്ന കുടിവെള്ളത്തിന്റെ അളവും ഗുണമേന്മയും ബാധിക്കപ്പെട്ടിരിക്കുന്നു. ഈ പ്രശ്നം വീണ്ടും വീണ്ടും സംഭവിക്കുകയാണ്. കാരണം makeshift വസ്തുക്കളാലാണ് repairs നടത്തുന്നത്. — സ്രോതസ്സ് Jews For Justice For Palestinians | … Continue reading ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു
ലോകം മൊത്തമുള്ള സ്വാതന്ത്ര്യ സമരക്കാര്‍ക്ക് പ്രചോദനമാണ് പാലസ്തീന്‍കാര്‍
Angela Davis
ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു
പഴയ നഗരത്തിലെ വസ്തുക്കള്‍ കൈയ്യേറാനായി ഇസ്രായേലി കുടിയേറ്റക്കാരുടെ റാഡിക്കല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തിനെതിരെ ജറുസലേമിലെ ക്രിസ്ത്യന്‍ സംഘങ്ങളുടെ തലവന്മാര് പ്രതിഷേധിച്ചു. ജറുസലേമില്‍ നിന്നും വിശുദ്ധ ഭൂമിയില്‍ നിന്നും ക്രിസ്ത്യാനി സമൂഹത്തെ ഓടിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമമാണിതെന്നും അവര്‍ പറഞ്ഞു. ക്രിസ്തുമസിന് ഒരാഴ്ചക്ക് മുമ്പാണ് പരിപാടി തുടങ്ങിയത്. പഴയ നഗരത്തിലെ ഇസ്രായേലിന്റെ നയങ്ങള്‍ക്കെതിരെ ജറുസലേമിലെ പള്ളികളുടെ സംയുക്ത സംഘം ഒത്തു ചേര്‍ന്നു. — സ്രോതസ്സ് Jews For Justice For Palestinians | Nir Hasson | Dec 23, … Continue reading ജറുസലേമിലെ പള്ളികള്‍ പ്രതിഷേധിക്കുന്നു