ഫ്രാൻസിലെ പരിസ്ഥിതി പ്രവർത്തകർക്ക് 50 വർഷങ്ങൾക്ക് ശേഷം വിജയം

അറ്റലാന്റിക് തീരത്ത് പുതിയ വിമാനത്താവളം പണിയാനുള്ള വലിയ വിവാദമായ പദ്ധതി ഫ്രാൻസ് ഉപേക്ഷിച്ചു. ദശാബ്ദങ്ങളായി ആ സ്ഥലത്ത് കുടിൽ കെട്ടി താമസമുറപ്പിച്ചിരുന്ന മുതലാളിത്ത-വിരുദ്ധ കമ്യൂണിനെ ഒഴിപ്പിക്കും എന്നും സർക്കാർ പറഞ്ഞു. പുതിയ വിമാനത്താവളം പണിയുന്നതിന് പകരം Nantes ലെ ഇപ്പോഴുള്ള ടെർമിനലുകളെ ആധുനികവൽക്കരിക്കുന്നതിനും റൺവേ നീട്ടുന്നതിനും സർക്കാർ വിഭവങ്ങൾ ഉപയോഗിക്കും. കഴിഞ്ഞ മാസം രണ്ട് പക്ഷക്കാരും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ഇത്തരം തീരുമാനമുണ്ടായത്. — സ്രോതസ്സ് telesurtv.net

പ്രതിഷേധം കൊണ്ട് ഫാസിസത്തെ ഇല്ലാതാക്കാനാവില്ല

അമേരിക്കയില്‍ മൊത്തം സവര്‍ണ്ണാധിപത്യക്കാരുടെ മുസ്ലീം വിരുദ്ധ പ്രതിഷേധം റദ്ദാക്കിയതിന് ശേഷം വലിയ ഒരു ഫാസിസ്റ്റ് വിരുദ്ധ റാലി ബോസ്റ്റണില്‍ നടന്നു. ഇടത് പക്ഷത്തിന്റെ ഒരു വ്യക്തമായ ഒരു വിജയം ആഘോഷിച്ച സന്ദര്‍ഭമായിരുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലും ഒരു ഫാസിസ്റ്റ് വിരുദ്ധ വിജയം നടന്നു. ഒരു വലിയ ജനകീയ മുന്നേറ്റം ചെറിയ വലതുപക്ഷ പ്രതിഷേധക്കാരെ പേടിപ്പിച്ച് പരക്കം പായിപ്പിച്ചു. എന്നാല്‍ ഈ വിജയകരമായ പോരാട്ടം യുദ്ധം ഇല്ലാതാക്കില്ല. തറയോടിന്റെ അടിയില്‍ ഇഴഞ്ഞ് നടക്കുന്ന പാറ്റകള്‍ അവരുടെ ജോലി ഒളിവില്‍ നടത്തും. … Continue reading പ്രതിഷേധം കൊണ്ട് ഫാസിസത്തെ ഇല്ലാതാക്കാനാവില്ല

വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടി കര്‍ഷരുടെ ‘പാര്‍ളമെന്റില്‍’ നിയമം കൊണ്ടുവന്നു

All India Kisan Sangharsh Coordination Committee (AIKSCC) യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ രണ്ടാം ദിവസം രാജ്യത്തെ 180 ല്‍ അധികം കര്‍ഷക സംഘങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടിയുള്ള നിയമം അവതരിപ്പിച്ചു. സന്‍സദ് മാര്‍ഗില്‍ നടക്കുന്ന കിസാന്‍ മുക്തി സന്‍സദ് എന്ന രണ്ട് ദിവസത്തെ ഒരു mock പാര്‍ളമെന്റില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. അംഗങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ശേഖരിച്ച ശേഷം ആണ് നിയമം അവതരിപ്പിച്ചത് എന്ന് Swabhimani Shetkaari Sangathan … Continue reading വായ്പാ ഇളവിനും മാന്യമായ വിലക്കും വേണ്ടി കര്‍ഷരുടെ ‘പാര്‍ളമെന്റില്‍’ നിയമം കൊണ്ടുവന്നു

ഗ്രന്‍ഫെല്‍ ടവര്‍ ഇരകളുടെ ‘കോര്‍പ്പറേറ്റ് നരഹത്യ’യെ ലണ്ടന്‍കാര്‍ അപലപിക്കുന്നു

കോപാകുലരായ ലണ്ടന്‍കാര്‍ Grenfell Tower ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരത്തിലെ നിരത്തുകളിലേക്കിറങ്ങി ഈ ദുരന്തത്തിന് കാരണമായ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചു. "Day of Rage" പ്രതിഷേധ ജാഥ ലണ്ടനില്‍ നടന്നു. ബ്രിട്ടണിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളിവല്‍ഗ്ഗക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊതു ഭവന ചിലവ് കുറക്കുന്നതും മറ്റ് ചിലവ് ചുരുക്കല്‍ പരിപാടി നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി Theresa May യുടേയും അവരുടെ സര്‍ക്കാരിന്റേയും നയങ്ങളാണ് 80 പേരുടെ മരണത്തില്‍ കലാശിച്ച തീപിടുത്തത്തിന് കാരണമെന്ന് ജനം ആരോപിക്കുന്നു. "Justice for … Continue reading ഗ്രന്‍ഫെല്‍ ടവര്‍ ഇരകളുടെ ‘കോര്‍പ്പറേറ്റ് നരഹത്യ’യെ ലണ്ടന്‍കാര്‍ അപലപിക്കുന്നു

താങ്കളുടെ ശബ്ദവും “Opt-out from Aadhaar” പരിപാടിയില്‍ ചേര്‍ക്കുക

GoI (PMO), UIDAI & Supreme Court എന്നിവര്‍ക്ക് കൊടുക്കാനുള്ള പരാതി: പല സേവനങ്ങള്‍ക്ക് ഒരു വ്യക്തിത്വ കാര്‍ഡ് - ആധാര്‍ - ബന്ധിപ്പിക്കണണെന്ന് ഇന്‍ഡ്യാ സര്‍ക്കാര്‍ പൌരന്‍മാരോട് ആവശ്യപ്പെടുന്നത് നിര്‍ത്തണം എന്ന് ഞാന്‍ demand. സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ രഹസ്യാന്വേണത്തിന് അല്ലാതെ വേറൊരു കാര്യത്തിനുമല്ല എന്ന് ആധാറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും എനിക്ക് മനസിലായിട്ടുണ്ട്. 2010 സെപ്റ്റംബറില്‍ ആധാര്‍ തുടങ്ങിയ കാലം മുതല്‍ ആധാര്‍ കാരണമായ പ്രശ്നങ്ങളാല്‍ പൌരന്‍മാരെ ആഹാര റേഷന്‍, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്, ചികില്‍സ, … Continue reading താങ്കളുടെ ശബ്ദവും “Opt-out from Aadhaar” പരിപാടിയില്‍ ചേര്‍ക്കുക

താങ്കളുടെ മൊബൈല്‍ ഫോണ്‍ 11/11 മുതല്‍ 11 am ന് ഓഫ് ചെയ്യുക

നവംബറില്‍ #NoAadhaar#NoMobile #SwitchOff #AadhaarFree പങ്കാളികളാകുക. നമ്മുടെ മൊബൈല്‍ ഫോണ്‍ നമ്മുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കാന്‍ നമ്മളോട് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അല്ലെങ്കില്‍ ഫോണ്‍ കണക്ഷന്‍ വിഛേദിക്കും എന്നാണ് ഭീഷണി. സുപ്രീം കോടതിയില്‍ ആധാറിനെ നിയമ സാധുത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സമയത്ത് പോലും സംശയം ഇല്ലാതെ എടുത്ത് ചാടുന്നു. സ്വകാര്യതയുടെ ഭരണഘടനാപരമായ അവകാശം ലംഘിക്കുന്നതില്‍ ഒരു പശ്ചാത്താപവും ഇല്ല. നമ്മുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉന്നംവെക്കാനും(targeting) രൂപരേഖ നിര്‍മ്മിക്കാനും (profiling) ഉപയോഗിക്കുന്നതില്‍ നിന്ന് സംരക്ഷണം … Continue reading താങ്കളുടെ മൊബൈല്‍ ഫോണ്‍ 11/11 മുതല്‍ 11 am ന് ഓഫ് ചെയ്യുക

പൌരന്‍മാര്‍ ആധാറിനെ തള്ളിക്കളയുന്നു: പിന്‍വാങ്ങല്‍ തുടങ്ങൂ

ആധാറിന്റെ ബലപ്രയോഗത്തിനും ഒഴിവാക്കലിനും എതിരെ കൂടുതല്‍ പൌര പ്രതിഷേധത്തിന് ആവശ്യപ്പെട്ടുകൊണ്ടുള്ള ധാരാളം ഇമെയിലുകളും സന്ദേശങ്ങളും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. ഇപ്പോള്‍ മാറ്റമുണ്ടാക്കുന്ന മൂന്ന് പ്രതിഷേധ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. 1. നവംബര്‍ 11, 11 am മുതല്‍ 30 മിനിട്ട് നേരം മൊബൈല്‍ ഓഫ് ചെയ്ത് പങ്കാളികളാകുക #NoAadhaar#NoMobile #SwitchOff #AadhaarFree #NoMobile30 11/11 മുതല്‍ അടുത്ത 30 ദിവസത്തേക്ക് 30 മിനിട്ട് നേരം മൊബൈല്‍ ഓഫ് ചെയ്യുക. എന്തിന് ഇത് ചെയ്യുന്നു എന്ന് നിങ്ങളുടെ സേവനദാദാക്കളെ അറിയിക്കുക. നിങ്ങളുടെ … Continue reading പൌരന്‍മാര്‍ ആധാറിനെ തള്ളിക്കളയുന്നു: പിന്‍വാങ്ങല്‍ തുടങ്ങൂ