TekFog എന്ന് വിളിക്കുന്ന sophisticated രഹസ്യ ആപ്പിനെക്കുറിച്ച് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് വാര്‍ത്ത സൈറ്റായ The Wire അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി. BJYM ന്റെ (BJPയുടെ യുവ സംഘടന) IT Cell അതുപയോഗിച്ചാണ് അവരുടെ ഓണ്‍ലൈന്‍ വെറുപ്പ് പരിപാടികള്‍ സ്വപ്രേരിതമാക്കുന്നത്. ഈ ആപ്പിന് ആളുകളുടെ വാട്ട്സാപ്പ് അകൌണ്ട് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ "hijack" ചെയ്ത് സ്വപ്രേരിതമായ സംഘടിതപ്രവര്‍ത്തനത്തിന് ആ അകൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഘടിതപ്രവര്‍ത്തനം ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യമാധ്യമ … Continue reading ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം
ടാഗ്: ഫാസിസം
ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു
ധാരാളം സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളോട് ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി ജനുവരി 6 ന്റെ ക്യാപിറ്റോള്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന House select committee ഉത്തരവിട്ടിരുന്നു. സ്വകാര്യതക്ക് വിശാലമായി ബാധിക്കാവുന്ന സുതാര്യതയിലേക്കുള്ള ഒരു പ്രധാന കാല്‍വെപ്പാണത്. ആക്രമണത്തെക്കുറിച്ച് പ്ലാറ്റ്ഫോമില്‍ കൈമാറ്റം ചെയ്യപ്പെട്ട സ്വകാര്യ സന്ദേശങ്ങളും അതുപോലെ 2021 ന്റെ തുടക്കല്‍ തന്നെ അവര്‍ അക്രമത്തിന് പ്രോത്സാഹനം കൊടുത്തിട്ടും കൂട്ടങ്ങളെ ഓണ്‍ലൈനില്‍ നിലനിര്‍ത്താന്‍ സഹായിച്ച moderation നയങ്ങളും പങ്കുവെക്കാനുള്ള ആജ്ഞാപത്രം കമ്മറ്റി Twitter, Meta, Alphabet, Reddit എന്നീ കമ്പനികള്‍ക്ക് കൊടുത്തു. … Continue reading ക്യാപിറ്റോള്‍ ആക്രമണ പാനല്‍ big techകളോട് അക്ഷമരാകുന്നു
അധികാരമുള്ളവര്‍ക്ക് ചിരിക്കുന്നത് ഇഷ്ടമല്ല
Kunal Kamra Interview: PM Modi और Bengaluru Show रद्द होने पर क्या बोले कुणाल कामरा? (BBC Hindi)
ഇന്‍ഡ്യയിലെ ഭോണ്ട്സിയിലെ 500 വര്‍ഷം പഴക്കമുള്ള പള്ളി
ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു
ഇന്‍ഡ്യന്‍ പൌരന്‍മാരാണോ എന്നതില്‍ സംശയമുണ്ടെന്നും അതുകൊണ്ട് പൌരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് 127 വ്യക്തികള്‍ക്ക് Unique Identity Authority of India (UIDAI) നോട്ടീസ് അയച്ചു. ആരോപിതരായിരിക്കുന്നവര്‍ “ആധാര്‍ നേടിയത് തെറ്റായ pretenses ലൂടെ തെറ്റായ അവകാശവാദങ്ങളുന്നയിച്ചും തെറ്റായ രേഖകള്‍ കൊടുത്തും” ആണെന്ന് “പരാതി/ആരോപണം” തങ്ങള്‍ക്ക് ലഭിച്ചു എന്ന് ഫെബ്രുവരി 3 ന് അയച്ച കത്തില്‍ UIDAI പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ബഹളത്തെ തുടര്‍ന്ന് വ്യക്തികളുടെ പൌരത്വം ചോദ്യം ചെയ്യാനുള്ള UIDAIയുടെ അധികാരത്തെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ … Continue reading പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു
സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു
സിഖുകാരെന്ന് അവകാശപ്പെടുന്നതും ഭിന്നിപ്പിന്റെ ആഖ്യാനം പ്രചരിപ്പിക്കുന്നതമായ വ്യാജ സാമൂഹ്യമാധ്യമ profiles ന്റെ ശൃംഖലയെ പുറത്തുകൊണ്ടുവന്നു. പുതിയ റിപ്പോര്‍ട്ട് BBC ആണ് മറ്റ് പ്രസാധകരെക്കാള്‍ മുമ്പ് ബുധനാഴ്ച പങ്കുവെച്ചിരിക്കുന്നത്. 80 അകൌണ്ടുകളാണ് ഈ ശൃംഖലയിലുള്ളത്. വ്യാജമാണെന്നതുകൊണ്ട് അവയെല്ലാം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. ഹിന്ദു ദേശീയവാദവും സര്‍ക്കാര്‍ അനുകൂല ആഖ്യാനങ്ങളും പ്രചരിപ്പിക്കാനായുള്ള സ്വാധീനിക്കല്‍ പ്രവര്‍ത്തനം Twitter, Facebook, Instagram തുടങ്ങിയവയിലെല്ലാം വ്യാപകമായിരുന്നു. — സ്രോതസ്സ് bbc.com | Shruti Menon, Flora Carmichael | Nov 24, 2021
അമേരിക്കന്‍ പൌരന്മാരുടെ വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നു
The Lobby - USA, episode 3
വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍
ഭാരതീയ ജനതാ പാര്‍ട്ടിയുടെ 7.5 വര്‍ഷക്കാലത്തെ ഭരണം ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കി, അവളുടെ സാമൂഹ്യ പരവതാനി ജീര്‍ണ്ണിച്ചു, രാജ്യങ്ങളുടെ കൂട്ടത്തില്‍ അവളുടെ നില്‍പ്പിനെ ചെറുതാക്കി. എന്നിട്ടും നമ്മുടെ അയല്‍ക്കൂട്ടങ്ങളിലും, തൊഴില്‍സ്ഥലത്തും, കുടുംബങ്ങളിലും, സുഹൃദ്‌വലയങ്ങളിലും അതിന്റെ നേരെ എതിര്‍ വിശ്വാസമാണുള്ളത്. അത്തരത്തിലൊന്ന് എങ്ങനെ സംഭവിക്കും എന്ന് നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ടാവും. 76 വര്‍ഷം മുമ്പ് നാസികളെ എതിര്‍ത്ത Dietrich Bonhoeffer എന്ന ജര്‍മ്മന്‍ ചിന്തകനും സമാനമായി അത്ഭുതപ്പെട്ടിരുന്നു. Gutenberg, Goethe, Beethoven തുടങ്ങിയവരെ സംഭാവന ചെയ്ത ഒരു രാജ്യം എങ്ങനെ … Continue reading വിഢിത്തത്തെക്കുറിച്ച് നാസി കാലത്തെ എതിര്‍പ്പുകാരന്റെ പ്രതികരണങ്ങള്‍
ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ
Charlottesville, Virginia യില്‍ സവര്‍ണ്ണാധിപത്യക്കാര്‍ മാരകമായ “Unite the Right” റാലി നടത്തി നാല് വര്‍ഷത്തിന് ശേഷം അക്രമപ്രവര്‍ത്തി ചെയ്യാനായി നിയമവിരുദ്ധമായ ഗൂഢാലോചന നടത്തിയ കുറ്റത്തിന് ഫെഡറല്‍ സിവില്‍ വിചാരണക്ക് തുടക്കമായി. ഓഗസ്റ്റ് 11, 2017 ന് വെറുപ്പിന്റെ വേനലിന്റെ അത്യുന്നതിയില്‍ നൂറുകണക്കിന് സവര്‍ണ്ണാധിപത്യക്കാര്‍ University of Virginia യില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അവര്‍ തോമസ് ജഫേഴ്സണിന്റെ പ്രതിമക്ക് ചുറ്റും കൂടി നിന്ന് “നിങ്ങള്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” “യഹുദര്‍ ഞങ്ങളെ നീക്കം ചെയ്യില്ല,” … Continue reading ഷാര്‍ലറ്റ്സ്‌വില്ലിയില്‍ സവര്‍ണ്ണ ദേശീയവാദികളുടെ വിചാരണ