മാതൃരാജ്യം, ലിംഗം, വംശം, കുടിയേറ്റ സ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ചീത്തവിളി, ഭീഷണി തുടങ്ങിയെ തടയാനായി സ്വകാര്യ സംഘങ്ങളിലെ പോസ്റ്റുകളേയും പൊതുവായ പോസ്റ്റുകളെന്ന നിലയില്‍ പരിഗണിക്കുന്നതാണ് തങ്ങളുടെ മാനദണ്ഡം എന്ന് ഫേസ്‌ബുക്ക് പറയുന്നു. എന്നാല്‍ ഇപ്പോഴത്തേയും വിരമിച്ചതും ആയ അതിര്‍ത്തി സംരക്ഷണ(Border Patrol) ഏജന്റുമാരുടെ ഒരു രഹസ്യ ഫേസ്‌ബുക്ക് സംഘത്തിലെ ഡസന്‍ കണക്കിന് വിദ്വേഷ പോസ്റ്റുകളില്‍ നിന്ന് പുറത്ത് കാണപ്പെടാത്ത മോശമായ പോസ്റ്റുകളേയും കമന്റുകളേയും policing ചെയ്യുന്നതില്‍ കമ്പനി ഫലപ്രദമായിരുന്നോ എന്ന സംശയം ഉയരുന്നു. 9,500 അംഗങ്ങളുള്ള “I’m … Continue reading വിദ്വേഷ സംഘങ്ങളെ വര്‍ഷങ്ങളായി ഫേസ്‌ബുക്ക് അവഗണിക്കുകയായിരുന്നു
ടാഗ്: ഫേസ്‌ബുക്ക്
ഉപയോക്താക്കളുടെ സംസാരം എഴുതിപ്പിക്കാനായി ഫേസ്‌ബുക്ക് കരാറുകാര്‍ക്ക് പണം കൊടുത്തു
പുറത്തു നിന്നുള്ള നൂറുകണക്കിന് കരാറുകാര്‍ക്ക് പണം കൊടുത്ത് ഉപയോക്താക്കളില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പുകളിലെ സംസാരം എഴുതിപ്പിച്ചു എന്ന് ആ ജോലി ചെയ്ത ആളുകള്‍ പറയുന്നു. ഈ ക്ലിപ്പുകള്‍ എവിടെ നിന്ന് വന്നതാണെന്നോ, എങ്ങനെ അത് ലഭിച്ചന്നോ കരാറുകാരോട് വ്യക്തമാക്കിയിട്ടില്ല. അവരോട് പറഞ്ഞത് സംസാരം എഴുതിവെക്കുക മാത്രമാണ്. ജോലി പോകുമെന്ന ഭീഷണികാരണം ഇവര്‍ തങ്ങളുടെ വ്യക്തിത്വം പുറത്ത് പറയാന്‍ ഭയക്കുന്നു. ഉപഭോക്താക്കളുടെ കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്നുള്ള ഓഡിയോ ക്ലിപ്പുകള്‍ ശേഖരിച്ച്, മറ്റ് മനുഷ്യരെ ഉപയോഗിച്ച് അവ പരിശോധിക്കുന്നതിന്റെ പേരില്‍ … Continue reading ഉപയോക്താക്കളുടെ സംസാരം എഴുതിപ്പിക്കാനായി ഫേസ്‌ബുക്ക് കരാറുകാര്‍ക്ക് പണം കൊടുത്തു
ഫേസ്ബുക്കും കറുത്തവരുടെ ജീവിത പ്രധാനവും
Glen Ford
ഫേസ്‌ബുക്ക് നിങ്ങളുടെ ഇന്റര്‍നെറ്റിനെ മാറ്റുകയാണ്
ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങില്‍ നിന്ന് അമേരിക്കയിലേക്ക് വ്യക്തിപരമായ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റെ രീതി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാരുടെ സ്വകാര്യതയെ സംരക്ഷിക്കുന്നുവോ എന്ന് യൂറോപ്യന്‍ യൂണിയന്റെ ഉന്നത കോടതി തീരുമാനിക്കുന്നു. 2013 ല്‍ എഡ്‌വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തി പുറത്ത് അറിയിച്ച അമേരിക്കയുടെ ‘മഹാ രഹസ്യാന്വേഷണ’ത്തില്‍ നിന്നാണ് ഈ കേസ് ഉടലെടുത്തത്. അറ്റലാന്റിക്കിന് കുറുകെ ഡാറ്റ കൊണ്ടുപോകുന്ന ഫേസ്‌ബുക്കിന്റേയും മറ്റ് കമ്പനികളുടേയും പ്രവര്‍ത്തനങ്ങളില്‍ ഇതിന്റെ വിധിക്ക് ദൂരവ്യപക ഫലങ്ങളുണ്ടാവും. ഡാറ്റ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ അധികാരികള്‍ നടത്തുന്ന … Continue reading ഫേസ്‌ബുക്കിന്റെ അറ്റലാന്റിക്കിന് കുറുകെയുള്ള ഡാറ്റാ കടത്തല്‍
എന്ത് എന്താണെന്ന് അറിയാന്‍ സാധിക്കില്ല
The Great Hack
ബ്രിട്ടീഷുകാര്‍ ഫേസ്‌ബുക്കിനെ ഉപേക്ഷിക്കുന്നു, ഉപയോഗം മൂന്നിലൊന്നായി കുറഞ്ഞു
ഫേസ്‌ബുക്ക് ഉപയോഗിക്കുനന ബ്രിട്ടീഷുകാരുടെ എണ്ണം കഴിഞ്ഞ 12 മാസങ്ങളായി മൂന്നിലൊന്ന് കുറഞ്ഞു. ഇത് കമ്പനിയുടെ സ്ഥിതിവിരക്കണക്കുകളില്‍ നിന്ന് നേരെ വിപരീതമായ കാര്യമാണ്. ജൂണ്‍ 2018 - ജൂണ്‍ 2019 വരെയുള്ള കാലത്ത് ബ്രിട്ടണിലെ ഫേസ്‌ബുക്കിന്റെ മൊബൈല്‍ ആപ്പിലെ ഓണ്‍ലൈന്‍ ഇടപെടലുകള്‍ 38pc കുറഞ്ഞു എന്ന് വിശകലന സ്ഥാപനമായ Mixpanel പറയുന്നു. ഫേസ്‌ബുക്ക് ആപ്പില്‍ വരുന്ന വെബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും 2.6pc കുറവ് വന്നിട്ടുണ്ട്. — സ്രോതസ്സ് telegraph.co.uk | 8 Jul 2019
ഫേസ്‌ബുക്ക് കൊറേയയുടെ അകൌണ്ട് അടച്ചു
ഇപ്പോഴത്തെ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സര്‍ക്കാരും ഫേസ്‌ബുക്കിന്റെ Latin American Politics and Government ന്റെ ഡയറക്റ്റര്‍ ആയ Diego Bassante ആണ് തന്റെ ഫേസ്‌ബുക്ക് അകൌണ്ട് അടപ്പിച്ചത് എന്ന് ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റായ റാഫേല്‍ കൊറേയയ ആരോപിക്കുന്നു. “ഒരു മുന്നറീപ്പും ഉണ്ടായിരുന്നില്ല. മുമ്പത്തെ പ്രസിഡന്റിന്റെ വ്യക്തിപരമായി പരിശോധിക്കപ്പെട്ട 15 ലക്ഷം പേര്‍ പിന്‍തുടരുന്ന അകൌണ്ട് അടക്കുന്നത് എന്തുകൊണ്ട് എന്ന് അവര്‍ വ്യക്തമാക്കിയില്ല,” മുമ്പത്തെ പ്രസിഡന്റ് പറയുന്നു. ഏപ്രില്‍ 12 ന് ആണ് കൊറേയയുടെ അക്കൌണ്ട് അടക്കപ്പെട്ടതായി … Continue reading ഫേസ്‌ബുക്ക് കൊറേയയുടെ അകൌണ്ട് അടച്ചു
തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു
വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ തടസ്സപ്പെടുത്തുന്ന സ്വാധീനിക്കള്‍ പദ്ധതികള്‍ നടത്തിയതിന് ഇസ്രായേല്‍ കമ്പനിയെ നിരോധിച്ചു എന്ന് ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം പറഞ്ഞു. അതുപോലെ തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച ഡസന്‍കണക്കിന് അകൌണ്ടുകള്‍ റദ്ദാക്കുകയും ചെയ്തു. ഈ സംഘത്തിന് പിറകിലുള്ള ആളുകളുടെ വ്യക്തിത്വങ്ങള്‍ മറച്ച് വെക്കപ്പെട്ടവയാണെങ്കിലും ധാരാളം പേര്‍ക്ക് “യാഥാര്‍ത്ഥ്യത്തെ മാറ്റാനുള്ള” സാമൂഹ്യ മാധ്യമ കഴിവും ശേഷികളും ഉണ്ടെന്ന് പൊങ്ങച്ചം പറയുന്ന, ടെല്‍ അവീവ് ആസ്ഥാനമായ രാഷ്ട്രീയ ഉപദേശക സ്വാധീനിക്കല്‍ സ്ഥാപനമായ Archimedes Group നോട് ബന്ധമുണ്ട് എന്നും ഫേസ്‌ബുക്ക് പറഞ്ഞു. … Continue reading തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തല്‍ പദ്ധതികളുടെ പേരില്‍ ഇസ്രായേല്‍ കമ്പനിയെ ഫേസ്‌ബുക്ക് നിരോധിച്ചു
ഇന്‍സ്റ്റാഗ്രാമിന് തെറ്റിധാരണയുണ്ടാക്കുന്ന പോസ്റ്റുകള്‍ കണ്ടെത്താനാകും-പക്ഷേ അവരത് നീക്കം ചെയ്യില്ല
തെറ്റിധാരണയുണ്ടാക്കുുന്ന പോസ്റ്റുകളും കഥകളും കണ്ടെത്താനുള്ള ചിത്ര തിരിച്ചറിയല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ കണ്ടെത്തുന്നവയെ ഫേസ്‌ബുക്കിന്റെ സത്യ പരിശോധന സംഘത്തിന് അയച്ച് കൊടുക്കും. തെറ്റാണെന്ന് കണ്ടെത്തിയാലും ഇന്‍സ്റ്റാഗ്രാം ആ പോസ്റ്റുകള്‍ പുതിയ ഉപയോക്താക്കളുടെ Explore tab ലോ hashtag പേജുകളിലോ കാണിക്കില്ല എന്ന് Poynter റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം തെറ്റിധാരണയുണ്ടാക്കുന്ന ആ പോസ്റ്റുകള്‍ ഒരിക്കലും നീക്കം ചെയ്യുകയോ ആ ഉപയോക്താവില്‍ നിന്നുള്ള പ്രധാന feeds ല്‍ നിന്ന് ഒഴുവാക്കുകയോ ചെയ്യില്ല. അങ്ങനെ ദശലക്ഷക്കണക്കിന് … Continue reading ഇന്‍സ്റ്റാഗ്രാമിന് തെറ്റിധാരണയുണ്ടാക്കുന്ന പോസ്റ്റുകള്‍ കണ്ടെത്താനാകും-പക്ഷേ അവരത് നീക്കം ചെയ്യില്ല