ഫോസിലിന്ധന കമ്പനികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കരുത് എന്ന വാദത്തിന് ശക്തിപകരുന്ന ഒരു വിശകലനം BailoutWatch പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം കഴിഞ്ഞ വര്‍ഷം $824 കോടി ഡോളര്‍ നികുതിയിളവ് കിട്ടിയ 77 കമ്പനികള്‍ പതിനായിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മാര്‍ച്ച് 2020 ഒപ്പുവെച്ച Coronavirus Aid, Relief, and Economic Security Act ലെ രണ്ട് വകുപ്പ് പ്രകാരമാണ് നികുതി ഗുണം പ്രധാന മലിനീകാരികള്‍ നേടിയെടുത്തത്. Trump-GOP "tax scam" എന്ന് വിമര്‍ശകര്‍ വിളിക്കുന്ന 2017 … Continue reading ഫോസിലിന്ധന കമ്പനികള്‍ക്ക് $820 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി — പിന്നെ അവര്‍ 58,000 തൊഴിലാളികളെ പിരിച്ചുവിട്ടു
ടാഗ്: ഫോസില്‍ ഇന്ധനം
വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം
Royal Dutch Shell ന് എതിരായ ചരിത്രപരമായ കോടതി കേസില്‍ ഇന്നലെ നെതല്‍ലാന്റ്സിലെ വക്കീലന്‍മാര്‍ വിജയിച്ചു. താപനില വര്‍ദ്ധനവ് 1.5 ഡിഗ്രിക്ക് താഴെ നിര്‍ത്തുക എന്ന Paris Agreement ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന രീതിയില്‍ അവരുടെ ആഗോള പ്രവര്‍ത്തനങ്ങളെ കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടു. 2030 ആകുമ്പോഴക്കും Shell ന്റെ തന്നെയും അവരുടെ ഉപഭോക്താക്കളുടേയും ഹരിതഗൃഹവാതക ഉദ്‌വമനം 2019 ലെ നിലയില്‍ നിന്നും 45% കുറച്ചങ്കിലേ ഈ ലക്ഷ്യം നേടാനാകൂ. അതോടൊപ്പം ശക്തമായ കാലാവസ്ഥ നടപടികള്‍ എടുക്കണമെന്ന് ExxonMobil ന്റേയും … Continue reading വമ്പന്‍ എണ്ണ വലിയ രീതിയില്‍ കാലാവസ്ഥാ വര്‍ത്തയില്‍ പരാജയപ്പെട്ട ദിവസം
കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു
Center for International Environmental Law (CIEL) പുറത്തുവിട്ട നൂറുകണക്കിന് രേഖകള്‍ പ്രകാരം എണ്ണവ്യവസായത്തിന് കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് മുമ്പേ അറിയാമായിരുന്നു എന്ന കാര്യത്തെ ദശാബ്ദങ്ങള്‍ പിറകിലേക്ക് നീക്കിയിരിക്കുകയാണ്. കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് എണ്ണവ്യവസായത്തോട് 1960കളില്‍ വ്യക്തമായി മുന്നറീപ്പ് കൊടുത്തിരുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായു ഈ ഗവേഷണങ്ങളില്‍ വളരേധികം നടത്തിയത് വിശാലമായ വ്യവസായ രംഗം തന്നെയായിരുന്നു. 1940കള്‍ മുതല്‍ തുടങ്ങിയതായിരുന്നു അത്. മലിനീകണ ശാസ്ത്രത്തേയും പരിസ്ഥിതി നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങളില്‍ സംശയം വളര്‍ത്താന്‍ വേണ്ടി വ്യവസായത്തിന്റെ പണം ഉപയോഗിച്ച് ഗവേഷണം … Continue reading കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു
പോര്‍ട്ടര്‍ റാഞ്ചില്‍ മറ്റൊരു ചോര്‍ച്ച വീണ്ടുമുണ്ടായി
അമേരിക്കയുടെ ചരിത്രത്തിലേക്കും ഏറ്റവും വലിയ പ്രകൃതിവാതക ചോര്‍ച്ചയായിരുന്നു Porter Ranch ല്‍ ശീതകാലത്ത് സംഭവിച്ചത്. Aliso Canyon Storage Facility ല്‍ 97,000 ടണ്‍ മീഥേനാണ് അന്തരീക്ഷത്തിലേക്ക് ചോര്‍ന്നത്. നാല് മാസം നീണ്ടുനിന്ന ചോര്‍ച്ചയില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴുപ്പിച്ചു. ഫെബ്രുവരിയിലാണ് അത് അടച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും പ്രകൃതിവാതകം അവിടെ ചോര്‍ന്നു. പ്രകൃതിവാതകത്തിന്റെ ഗന്ധം പരക്കുന്നതായി അവിടെയുള്ള താമസക്കാര്‍ പരാതി കൊടുത്തു. Los Angeles ന്റെ ചുറ്റുപാടുകളിലേക്ക് അത് പരക്കുകയാണ്. — സ്രോതസ്സ് thinkprogress.org | 2016
ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി
സര്‍ക്കാരുകളും അന്തര്‍ദേശീയ എണ്ണക്കമ്പനികളുമായി കരാറുകളുണ്ടാക്കിയ മൊറോക്കോയിലെ എണ്ണക്കമ്പനിയായ Unaoil നെതിരെ FBI, the Department of Justice, British അധികാരികളും, Australian അധികാരികളും തുടങ്ങി. ഇറാഖ്, ലിബിയ, കസാഖിസ്ഥാന്‍, സിറിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കൈക്കൂലി Unaoil കൊടുത്തതായ രേഖകള്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണിത്. Halliburton ഉം അവരുടെ ശാഖയായ KBR ഉള്‍പ്പടെയുള്ള ലോകത്തെ ഏറ്റവും വലിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ അത് ചെയ്തത്. ഇറാഖില്‍ ഈ കൈക്കൂലി മറച്ച് വെക്കാനായി അമേരിക്കയുടെ സൈനിക … Continue reading ആഗോള അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് Unaoil നെതിരെ FBI, DOJ ഉം അന്വേഷണം തുടങ്ങി
എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
എണ്ണ, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം Environmental Protection Agency (EPA) അവരുടെ വാര്‍ഷിക Inventory of U.S. Greenhouse Gas Emissions and Sinks ല്‍ കുറച്ചാണ് രേഖപ്പെടുത്തിയിരുന്നത്. Harvard John A. Paulson School of Engineering and Applied Sciences (SEAS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. EPAയുടെ കണക്കുകളേക്കാള്‍ എണ്ണ ഉത്പാദനത്തില്‍ നിന്ന് 90% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്ന് 50% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും ഉണ്ടാകുന്നതായി … Continue reading എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
ഫോസിലിന്ധനമില്ലാത്ത ലോകത്തിനായി സാന്‍ഫ്രാന്‍സിസ്കോ ആഹ്വാനം ചെയ്യുന്നു
Sep 11, 2018
ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍
Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍
2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു
വായൂ മലിനീകരണവും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും തമ്മിലുള്ള ബന്ധം ചീത്തക്കാര്യമാണെന്ന് നമുക്ക് വളരെ കാലമായി അറിയാവുന്ന കാര്യമാണ്. Environment Research നടത്തിയ പുതിയ പഠനം അനുസരിച്ച് ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ട വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാളുകളെ കൊല്ലുന്നു എന്ന് കണ്ടെത്തി. 2018 ല്‍ ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വായൂ മലിനീകരണം ഏകദേശം 90 ലക്ഷം ആളുകളെ കൊന്നു. അതായത് ലോകം മൊത്തം 2018 ല്‍ അഞ്ചിലൊന്ന് പേര്‍ ഇങ്ങനെ മരിച്ചു. ഗവേഷകര്‍ PM2.5 എന്ന് വിളിക്കുന്ന സൂഷ്മകണികകളേയും പഠനത്തിന് … Continue reading 2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു
എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു
American Petroleum Institute (API) ന്റെ അംഗങ്ങള്‍ മഹാമാരി സമയത്ത് നികുതിദായകരുടെ $120 കോടി ഡോളര്‍ നേടിയെടുത്തു എന്ന് Accountable.US നടത്തിയ പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ അംഗങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ലെന്ന് പ്രചരിപ്പിച്ചതിന് ശേഷമാണ് ഈ വമ്പന്‍ എണ്ണ വാണിജ്യ സംഘം പണം കൈക്കലാക്കിയത്. മാധ്യമങ്ങളോട് തങ്ങളുടെ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായ പണം വേണ്ടെന്ന കാര്യം കേട്ടു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടഞ്ഞ മുറികളില്‍ വെച്ച് API ജനപ്രതിനിധികളോട് ധനസഹായം ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയും ഓഡിറ്റും … Continue reading എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു