കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരു petri dish ആയി 2016 ജൂണിലെ ബ്രിട്ടണിലെ ബ്രക്സിറ്റ് പരിപാടി പ്രവര്‍ത്തിച്ചു എന്ന് രണ്ട് വര്‍ഷമായി നിരീക്ഷകര്‍ speculated. ഇപ്പോള്‍ അതിന് പുതിയ തെളിവുകള്‍ കിട്ടി. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായിരുന്ന സ്റ്റീവ് ബാനന്‍(Steve Bannon) നും വലിയ ഡാറ്റാ കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയും 2015 ല്‍ ഒരേ സമയം ദേശീയവാദി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിരിയിച്ചെടുക്കുകയായിരുന്നു എന്ന് ഇപ്പോള്‍ പുറത്തുവന്ന ഒരു ഇമെയില്‍ കാണിക്കുന്നു. George Washington University … Continue reading കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു →

ചാഗൂസിന്റെ നിയന്ത്രണം ബ്രിട്ടണ്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കോടതി പറയുന്നു

ബ്രിട്ടണ്‍ Chagos ദ്വീപ് മൌറീഷ്യസിന് വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉന്നത കോടതി കഴിഞ്ഞ ദിവസം വിധിച്ചു. 1965 ല്‍ ദ്വീപ് ഏറ്റെടുത്തത് നിയമവിരുദ്ധമായാണെന്ന് കോടതി നിരീക്ഷിച്ചു. 1968 ല്‍ മൌറീഷ്യസ് ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായതിനാല്‍ Chagos അവര്‍ക്ക് വിട്ടുകൊടുക്കണം. ഇന്‍ഡ്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹമുളള കടലില്‍ ആണ് തര്‍ക്കം നടക്കുന്ന ഒരു അമേരിക്കന്‍ സൈനിക താവളവമായ ദീഗോ ഗാര്‍ഷ്യ. സൈനിക താവളം നിര്‍മ്മിക്കാനായി ദ്വീപിലെ നിവാസികളെ ബ്രിട്ടണ്‍ 50 വര്‍ഷം മുമ്പ് … Continue reading ചാഗൂസിന്റെ നിയന്ത്രണം ബ്രിട്ടണ്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കോടതി പറയുന്നു →

മാര്‍ഗരറ്റ് താച്ചറും ടോണീ ബ്ലയറുമാണ് ലണ്ടന്‍ ഗ്രന്‍ഫെല്‍ നരകത്തിന് ഉത്തരവാദികള്‍

William Black

ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനിയെ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കുന്നതിനാല്‍ ഫേസ്‌ബുക്ക് "അര്‍ത്ഥവത്തായ നിയന്ത്രണം" കൊണ്ടുവരും എന്ന് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ടാണ് അവര്‍ നിയമങ്ങള്‍ ലംഘിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് റഷ്യക്കാര്‍ നടത്തുന്ന തെറ്റായവിവര പ്രചരണത്തിന് സഹായിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. House of Commons ന്റെ ഒരു കമ്മറ്റിയാണ് ഫേസ്‌ബുക്ക് കള്ളവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് എന്ന് പറഞ്ഞത്. ഈ രീതിയില്‍ “ഡിജിറ്റല്‍ ഗുണ്ട”യെ പോലെ പ്രവര്‍ത്തിക്കാന്‍ ഫേസ്‌ബുക്ക് പോലുള്ള കമ്പനികളെ … Continue reading ഫേസ്‌ബുക്ക് ഒരു നിയമം ലംഘിക്കുന്ന “ഡിജിറ്റല്‍ ഗുണ്ടയാണ്” എന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് →

ഗ്രന്‍ഫെല്‍ ടവര്‍

Ben Okri It was like a burnt matchbox in the sky. It was black and long and burnt in the sky. You saw it through the flowering stump of trees. You saw it beyond the ochre spire of the church. You saw it in the tears of those who survived. You saw it through the … Continue reading ഗ്രന്‍ഫെല്‍ ടവര്‍ →

ബ്രിട്ടണിലെ വംശീയ പക്ഷപാതം

കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ജോലിസ്ഥലത്തെ സ്ഥാനക്കയറ്റത്തിന് ന്യൂന പക്ഷ ഗോത്ര പശ്ചാത്തലമുള്ള ആളുകളില്‍ 43% പേര്‍ അന്യായം അനുഭവിച്ചുവെന്ന് സര്‍വ്വേ കണ്ടെത്തി. അതേ അനുഭവമുണ്ടായ വെള്ളക്കാരേക്കാള്‍ (18%) ഇരട്ടിയിലധികമാണിത്. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മോഷണം നടത്തിയെന്ന് കള്ള ആരോപണം നേരിട്ടുവെന്ന് ഗോത്ര ന്യൂനപക്ഷങ്ങളിലെ 38% ആളുകള്‍ പറഞ്ഞു. അതേ പ്രശ്നം അനുഭവിച്ച വെള്ളക്കാരുടെ എണ്ണം 14% ആണ്. കറുത്തവരേയും സ്ത്രീകളേയും ആണ് കൂടുതലും തെറ്റായി സംശയിച്ചത്. — സ്രോതസ്സ് theguardian.com | 2 Dec 2018

സിറ്റി ഓഫ് ലണ്ടന്‍ എങ്ങനെയാണ് ആളുകളെ കൂടുതല്‍ ദരിദ്രരാക്കുന്നത്

— സ്രോതസ്സ് taxjustice.net | Oct 5, 2018