പോപ്പ് ഫ്രാന്സിസിന് ഉപദേശങ്ങള് നല്കുന്ന, പാതിരിമാര് നടത്തുന്ന ലൈംഗികാക്രണം ഇല്ലാതാക്കാനായി രൂപീകരിച്ച കമ്മീഷനില് നിന്ന് ഒരു പ്രമുഖ അംഗം വത്തിക്കാനില് രാജിവെച്ചു. പള്ളിയുടെ പ്രതികരണമില്ലായ്മയിലാണ് ഈ നടപടി. ഒരു പാതിരി നടത്തിയ ബാല ലൈംഗിക പീഡനം അതിജീവിച്ചയാളാണ് അയര്ലാന്റിലെ Marie Collins. കുട്ടികള്ക്കും ദുര്ബലരായ മുതിര്ന്നവര്ക്കും വേണ്ട അടിസ്ഥാന സുരക്ഷകള് ഉറപ്പാക്കാന് വത്തിക്കാന് അധികൃതര് തയ്യാറാവാത്തതിനാലാണ് രാജിവെക്കുന്നത് എന്ന് അവര് പറഞ്ഞു. പാതിരിമാര് ലൈംഗികമായി പീഡിപ്പിച്ച ഇരകളെ സഹായിക്കാനായി Archdiocese of New York മാന്ഹാറ്റനിലെ പള്ളിയുടെ … Continue reading വത്തിക്കാന് കമ്മീഷനില് നിന്നും പാതിരി ലൈംഗിക പീഡനത്തെ അതിജീവിച്ചയാള് രാജിവെച്ചു
ടാഗ്: മതം
ദൈവത്തിന്റെ കീഴിലുള്ള ഒരു രാജ്യം
ജ്യോതിഷം ഇന്ഡ്യയിലെത്തിയത് എങ്ങനെ?
ലിബറല് പള്ളിയുടെ ആത്മഹത്യ
കാവി സൈന്യം
ആശുപത്രിയില് മൂന്ന് കൊലപാതകങ്ങള് നടത്തിയ റോബര്ട്ട് ഡിയറിന് വിചാരണ നേരിടാന് കെല്പ്പില്ലെന്ന്
Planned Parenthood ആശുപത്രിയില് മൂന്ന് പേരെ കൊല്ലുകയും 9 പേരെ പരിക്കേല്പ്പിക്കുകയും ചെയ്ത Robert Lewis Dear മാനസികമായി പര്യാപ്തതയില്ലാത്തവനും വിചാരണ നേരിടാന് കഴിവില്ലാത്തവനുമാണെന്ന് കൊളറാഡോയിലെ ജഡ്ജി കണ്ടെത്തി. "ആ ആശുപത്രി ശിശുക്കളെ കൊല്ലുന്നതിലാണ്" താന് Planned Parenthood നെ ലക്ഷ്യം വെച്ചത് എന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് അയാള് പറഞ്ഞു. കേസ് ഇപ്പോള് തടഞ്ഞ് വെച്ചിരിക്കുന്നു. ഡിയറിനെ ചികില്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. — സ്രോതസ്സ് democracynow.org ഏയ്... ഇതൊന്നും ഭീകരവാദമല്ല.
എന്തുകൊണ്ട് മതത്തിന് ഇത്ര പ്രാധാന്യം കിട്ടി
ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്
പുതിയ ഒരു മത സംഘടന കേരളത്തില് രൂപീകരപ്പെട്ടു എന്ന കാര്യം ഇതിനകം താങ്കള് അറിഞ്ഞിരിക്കുമല്ല. ഡിങ്കമതം എന്നാണ് അതിന്റെ പേര്. ധാരാളം ചെറുപ്പക്കാര് ഈ മത സംഘടനയിലേക്ക് ഒഴുകി എത്തുന്നതായും വാര്ത്തയുണ്ട്. ഞാന് ഒരു വിശ്വാസത്തിനും എതിരല്ല. താങ്കള് എന്തിലെങ്കിലും വിശ്വസിക്കുന്നത് കൊണ്ട് താങ്കള്ക്ക് സമാധാനം കിട്ടുന്നുവെങ്കില് ഞാന് എന്തിന് അതിനെ എതിര്ക്കണം. എല്ലാവരുടേയും സമാധാനമാണ് എനിക്ക് പ്രധാനം. സത്യത്തില് മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം തന്നെ വിശ്വാസമാണ്. എല്ലാ മതങ്ങളേയും അതിന്റെ വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന എനിക്ക് ഈ … Continue reading ഡിങ്കോയിസം ശരിയാണ്…പക്ഷേ നശിപ്പിക്കരുത്
പള്ളിയുടെ മുമ്പില് പന്നിയുടെ തല, FBI അന്വേഷണം ആരംഭിച്ചു
മുസ്ലീങ്ങളെക്കുറിച്ചുള്ള ട്രമ്പിന്റെ അഭിപ്രായപ്രകടനത്തെ തൂടര്ന്ന് അമേരിക്കയില് ഇസ്ലാമോഫോബിയ സംഭവങ്ങള് വര്ദ്ധിച്ചു. ഫിലാഡല്ഫിയയില് FBIയും പോലീസും പള്ളിയുടെ മുമ്പില് പന്നിയുടെ തല കാണപ്പെട്ടതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചു. Al-Aqsa Islamic Society യിലാണ് പന്നിയുടെ തല തിങ്കളാഴ്ച രാവിലെ കാണപ്പെട്ടത്.
പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള് പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്
തൊലിയില് ഹിന്ദു ദൈവങ്ങളുടെ ചിത്രം പച്ചകുത്തിയത് കണ്ടതിനാല് Matthew Gordon (21), നേയും അയാളുടെ കൂട്ടുകാരി Emily Kassianou (20) നേയും ഒരു ഹോട്ടലില് വെച്ച് ഒരു കൂട്ടം ആളുകള് വളഞ്ഞു. മെല്ബണ്കാരായ ഇവരേയും ഇവരുടെ നാട്ടുകാരനായ കൂട്ടുകാരന് അഭിഷേകിനേയും അശോക് നഗര് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എതിര്പ്പ് പ്രകടിപ്പിച്ച ഈ ആള്ക്കാരുടെ മുമ്പില് വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് ഇവര്ക്ക് ‘ഹിന്ദു മൂല്യങ്ങള് പഠിപ്പിച്ചു’. “പോലീസ് മാത്യൂവിനെക്കൊണ്ട് നിര്ബന്ധിപ്പിച്ച് മാപ്പ് അപേക്ഷ എഴുതി വാങ്ങിപ്പിച്ചു. അത് … Continue reading പോലീസ് തങ്ങളെ ‘ഹിന്ദു മൂല്യങ്ങള് പഠിപ്പിച്ചു’ എന്ന് ആസ്ട്രേലിയക്കാരായ ദമ്പതികള്




