Miko Peled
ടാഗ്: മള്‍ട്ടിമീഡിയ
സ്ത്രീകളുടെ ഉള്ളില്‍ ആത്മ മൂല്യം സൃഷ്ടിക്കണം
#MuteRKelly ആത്മ മൂല്യമില്ലാത്ത സ്ത്രീകളെ ലക്ഷ്യം വെച്ചുകൊണ്ട് ധാരാളം ഇരപിടിയന്‍മാര്‍ പുറത്തുണ്ട്. അത്തരം സ്ത്രീകള്‍ സ്വയം കരുതുന്നത് അവര്‍ക്ക് സ്വന്തമായി ഒരു വിലയും ഇല്ലെന്നാണ്. അവര്‍ മെച്ചപ്പെട്ട ഒരു ജീവിതത്തിനായി ആഗ്രഹിക്കുന്നു. അത് മുതലെടുക്കുന്ന ഇരപടിയന്‍മാരെ ജയിലിലടക്കുന്നതുകൊണ്ട് മാത്രം നീതി നടപ്പാകുകയില്ല. പകരം സമൂഹത്തിന് ഒരു ഉത്തരവാദിത്തമുണ്ട്. സ്ത്രീകളുടെ ഉള്ളില്‍ അത്മമൂല്യത്തെ സ്ഥാപിക്കുന്നതാണ് അത്. ആത്മമൂല്യമുള്ള സ്ത്രീകളെ കബളിപ്പിക്കാന്‍ കഴിയില്ല. [R Kelly യുടെ ഇരകള്‍ കറുത്ത കൌമാരക്കാരായ പെണ്‍കുട്ടികളായിരുന്നു.]
പവിഴപ്പുറ്റ് കര്ഷകന്
Coral Restoration Foundation
ആഗോളതപനത്തില്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിനെ നിര്‍ജ്ജീവമാക്കുന്ന അവസ്ഥ
ഈ ഭീകരവാദത്തിനെതിരെ ഒരു യുദ്ധവും ഇല്ല
Bicycle Culture by Design: Mikael Colville-Andersen
മൂല്യവും അതിന്റെ സാമ്പത്തിക ആവിഷ്കരണവും
David Harvey Marx & Capital Lecture 3: Value and its Monetary Expression
എന്തുകൊണ്ടാണ് സര്‍ക്കാര്‍ പദ്ധതികളിലെ നിര്‍ബന്ധിത ആധാര്‍ ഒരു ചീത്തക്കാര്യമാകുന്നത്
Anjali Bhardwaj ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ബര്‍ണി സാന്റേഴ്സ് പ്രസ്ഥാനത്തിനകത്തെ ബ്രിട്ടീഷ് ചാരന്
The Jimmy Dore Show
രോഷാകുലയായ ഒരു കറുത്ത സ്ത്രീ
Nina Turner Speaks at the Women’s March
പന്നികള്‍ (മൂന്ന് വ്യത്യസ്ഥമായവ)
Roger Waters