Jon Stewart To The Media: It's Time To Get Your Groove Back
ടാഗ്: മാധ്യമം
മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി
ചാനലിലെ ഉദ്യോഗസ്ഥന്‍ Fox News ലെ മുമ്പത്തെ ജോലിക്കാരിക്കെതിരെ നടത്തിയ ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി. 2015 ഫെബ്രുവരിയില്‍ Fox News Latino യുടെ വൈസ് പ്രസിഡന്റായ Francisco Cortes അവരെ ലൈംഗിക പ്രവര്‍ത്തിക്ക് നിര്‍ബന്ധിച്ചു എന്നായിരുന്നു Tamara Holder കൊടുത്ത കേസ്. അതില്‍ $25 ലക്ഷം ഡോളറിലധികം വരുന്ന ഒരു ഒത്തുതീര്‍പ്പില്‍ അവര്‍ എത്തിച്ചേര്‍ന്നു എന്ന് New York Times റിപ്പോര്‍ട്ട് ചെയ്തു. Fox News ചെയര്‍മാനായ Roger Ailes കഴിഞ്ഞ ജൂലൈയില്‍ ജോലിക്കാരായ സ്ത്രീകള്‍ക്കെതിരെ … Continue reading മര്‍ഡോക്കിന്റെ ഫോക്സ് ന്യൂസ് ജോലിക്കാരി കൊടുത്ത ലൈംഗിക ആക്രമണ കേസ് ഒത്തുതീര്‍പ്പിലായി
സമ്മതം നിര്‍മ്മിക്കുന്നത്
Power, Media and Thinktanks — സ്രോതസ്സ് tni.org
രഹസ്യാന്വേഷണ സമൂഹം ഒരുപാട് കാര്യങ്ങള്‍ ഇതിനകം പഠിച്ചു, ഒപ്പം ജനങ്ങളും
Dissidents or journalism
5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്
രാത്രിയില്‍ ഉണര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം നോക്കുകയോ അയക്കുകയോ ചെയ്യുന്നവരാണ് 5 ല്‍ 1 കുട്ടികള്‍ എന്ന് Journal of Youth Studies ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് പറയുന്നു. ഈ രാത്രികാല പ്രവര്‍ത്തി കാരണം അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് ഈ കുട്ടികള്‍ സ്കൂളുകളില്‍ മൂന്ന് മടങ്ങ് കൂടുതല്‍ ക്ഷീണിതരായി കാണപ്പെട്ടു. ഇത് കുട്ടികളുടെ സന്തോഷത്തേയും സുഖത്തേയും ബാധിക്കുന്നു. രാത്രിയില്‍ ഇങ്ങനെ ഇടക്കിടക്ക് ഉണര്‍ന്ന് സോഷ്യല്‍മീഡിയ അകൌണ്ട് പരിശോധിക്കുന്ന സ്വഭാവം ആണ്‍ കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതല്‍ കാണപ്പെടുന്നത്. — … Continue reading 5 ല്‍ 1 കുട്ടികള്‍ സാമൂഹ്യമാധ്യമങ്ങളാല്‍ ഉറക്കമില്ലാത്തവരാണ്
ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന മൂന്ന് മാസക്കാലം തെരഞ്ഞെടുപ്പ് സംബന്ധിയായ കള്ള വാര്‍ത്തകള്‍, New York Times, Washington Post, Huffington Post, NBC News തുടങ്ങി പ്രധാന മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള ശരിക്കുള്ള വാര്‍ത്തകളേക്കാള്‍ കൂടുതല്‍ വായിക്കപ്പെട്ടു എന്ന് BuzzFeed നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. പ്രചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളില്‍ തട്ടിപ്പ് സൈറ്റുകള്‍, പാര്‍ട്ടി തീവൃതയുള്ള ബ്ലോഗുകളും പ്രസിദ്ധപ്പെടുത്തിയ ഏറ്റവും മുകളിലത്തെ 20 കള്ള വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ 8,711,000 പ്രാവശ്യം പങ്കുവെക്കപ്പെടുകയും അഭിപ്രായങ്ങളും പ്രതികരണങ്ങളും പ്രകടിപ്പിക്കുകയും … Continue reading ഫേസ്ബുക്കിലെ കള്ളവാര്‍ത്തകള്‍ ശരിക്കുള്ള വാര്‍ത്തേയാക്കാള്‍ കൂടുതല്‍ വായിക്കപ്പെടുന്നു
ആ അച്ഛന്
— source truthdig.com By Nick Anderson
പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി
പാലസ്തീനിലെ രണ്ട് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി. 50 ലക്ഷത്തോളം “likes” ലഭിച്ച Quds ന്റെ ഫേസ്ബുക്ക് പേജിലേക്ക് അവര്‍ക്ക് പ്രവേശിക്കാനാവുന്നില്ല എന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. പ്രസിദ്ധീകരണത്തിന്റെ മൂന്ന് എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ നിര്‍ജ്ജീവമായി എന്ന് Electronic Intifada യോട് Quds ന്റെ ഒരു supervisor ആയ Ezz al-Din al-Akhras പറഞ്ഞു. Shehab News Agency യുടെ 5 എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ക്കും അതേ കാര്യം സംഭവിച്ചു. മറ്റ് ചില എഡിറ്റര്‍മാരുടെ അകൌണ്ടുകള്‍ … Continue reading പാലസ്തീന്‍കാരായ എഡിറ്റര്‍മാരുടെ ഫേസ്ബുക്ക് അകൌണ്ടുകള്‍ നിര്‍ജ്ജീവമാക്കി
“ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്
മുമ്പത്തെ Fox News ചെയര്‍മാനായ Roger Ailes ലൈംഗികമായി ഉപദ്രവിച്ചു എന്ന റിപ്പോര്‍ട്ട് കൊടുത്തതിന് ഉന്നത Fox News executives തന്നെ ശിക്ഷിച്ചു എന്ന് ആരോപിച്ചുകൊണ്ട് Fox News ന്റെ മുമ്പത്തെ മാധ്യമപ്രവര്‍ത്തകയായ Andrea Tantaros കേസ് കൊടുത്തു. "റോജറിന് നിന്റെ കാലുകള്‍ കാണണം" അതുകൊണ്ട് വാര്‍ത്ത വായിക്കുമ്പോള്‍ പാന്റ് ഇടാന്‍ പാടില്ല എന്ന് അവര്‍ Tantaros നോട് ആവശ്യപ്പെട്ടു എന്ന് കേസില്‍ പറയുന്നു. "അവളെ നന്നായി ഒന്ന് കാണാനായി" റോജര്‍ എയില്‍സ് വിളിച്ച ഒരു കൂടിക്കാഴ്ചക്ക് … Continue reading “ലൈംഗികതയാല്‍ ഉത്തേജിതമായതും പ്ലേബോയി ബംഗ്ലാവ് പോലുള്ളതുമായ രീതി” ആണ് Fox ചാനലിന്
പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്
ആരോഗ്യത്തെക്കുറിച്ചും, കാലാവസ്ഥാ പ്രശ്നങ്ങളേയും കുറിച്ചുള്ള പൊതു സംശയങ്ങളുടെ കഥാ പുസ്തകം പ്രചരിപ്പിച്ച് തുടങ്ങിയത്, മുമ്പ് കരുതിയിരുന്നത് പോലെ പുകയില ഭീമന്‍മാരല്ല. എന്നാല്‍ അത് എണ്ണ ഭീമന്‍മാരാണ് ചെയ്തതെന്ന് പുതിയ അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നു. കാലാവസ്ഥാ മാറ്റത്തില്‍ തുടങ്ങി പൊതു താല്‍പ്പര്യ പ്രശ്നങ്ങളില്‍ സംശയം ഉത്തേജിപ്പിക്കാനായി പുകയില, ഫോസിലിന്ധന കമ്പനികള്‍ ഒരേ public relations സ്ഥാപനങ്ങളേയും ഒരേ think tanks നേയും, ചിലസമയത്ത് ഒരേ ഗവേഷകരേയും ആണ് ഉപയോഗിച്ചത് എന്ന് Center for International Environmental Law (CIEL) പ്രസിദ്ധീകരിച്ച … Continue reading പുകയില ഭീമന്‍മാരല്ല എണ്ണ ഭീമന്‍മാരാണ് പൊതു സംശയ കഥകള്‍ ആദ്യം ഇറക്കയത്