വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

2016 - 2020 കാലത്ത് 14 വലിയ മരുന്ന് കമ്പനികള്‍ ഗവേഷണത്തിന് പണം ചിലവാക്കുന്നതിന് പകരം അവരുടെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പണം കിട്ടാന്‍ വേണ്ടിയാണ് പണം ചിലവാക്കുന്നത്. U.S. House Oversight Committee പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വില കുറക്കാനുള്ള അടിയന്തിര നടപടികള്‍ ഉടനെടുക്കണമെന്ന് ആവശ്യത്തെ അടിവരയിടുന്നതാണ് ഇക്കാര്യം. പുതിയ മരുന്നകള്‍ കണ്ടുപിടിക്കാനും ടെസ്റ്റ് ചെയ്യുന്നതിനും ചിലവാക്കുന്നതിനേക്കാള്‍ ഓഹരികള്‍ തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും 10% ല്‍ അധികം പണം 14 … Continue reading വമ്പന്‍ മരുന്ന് കമ്പനികള്‍ ഗവേഷണത്തെക്കാള്‍ ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്

കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം

Pfizer-BioNTech COVID-19 വാക്സിന്‍ അമേരിക്കയിലെ 16 ന് മേലെയുള്ള എല്ലാവര്‍ക്കും കൊടുക്കുന്നത് Food and Drug Administration അംഗീകരിച്ചു. FDA അംഗീരിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനാണത്. ആഫ്രിക്കയിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വാക്സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് Pfizer നോടും BioNTech നോടും Doctors Without Borders ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ 2% ല്‍ താഴെ ആളുകള്‍ക്കേ വാക്സിന്‍ കൊടുത്തിട്ടുള്ളു. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് അമേരിക്ക കമ്പനികളോട് ആവശ്യപ്പടണമെന്ന് ആരോഗ്യ മനുഷ്യ സ്നേഹ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. വലിയൊരു ഭാഗം പൊതുജനത്തിന്റെ പണം … Continue reading കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം

ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില്‍ Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്‍മാരുമായി അവര്‍ ഒരു ഒത്തുതീര്‍പ്പിലെത്തി. ക്രിമിനല്‍ ലംഘനങ്ങള്‍ ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്‍മാര്‍ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്‍പ്പടെയുള്ളതാണ് ആ ക്രിമിനല്‍ … Continue reading ഓക്സികോണ്ടിന്‍ നിര്‍മ്മാതാക്കളായ പ്രഡ്യൂ ഫാര്‍മ്മ കുറ്റക്കാരാണ്

അന്തര്‍ദേശീയ വ്യാപാരത്തിന്റെ 50% ല്‍ അധികവും നിയന്ത്രിക്കുന്നതും 1% ഉന്നത കോര്‍പ്പറേറ്റുകളാണ്

Richard Kozul-Wright

ലാറ്റിനമേരിക്കയില്‍ IMF വീണ്ടും ബിസിനസിനിറങ്ങി – നവലിബറല്‍ എപ്പോഴും ചെയ്യുന്നത് പോലെ

Vijay Prashad

ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 ന്റെ കുത്തകയില്‍ നിന്ന് മരുന്ന് കമ്പനികള്‍ ലാഭമുണ്ടാക്കാതിരുന്നാല്‍ കോവിഡ്-19 ന് എതിരെ ലോകത്തെ വാക്സിനെടുപ്പിക്കുന്നതിന്റെ ചിലവ് കുറഞ്ഞത് 5 മടങ്ങ് കുറക്കാനാകും എന്ന് People’s Vaccine Alliance കഴിഞ്ഞ ദിവസം പറഞ്ഞു. അവര്‍ എഴുതിയ The Great Vaccine Robbery എന്ന ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് Pfizer-BioNTech, Moderna സര്‍ക്കാരുകളില്‍ നിന്ന് ഉത്പാദന ചിലവിനെക്കാള്‍ $4100 കോടി ഡോളര്‍ അധികം വാങ്ങുന്നു. ഉദാഹരണത്തിന് Moderna വാക്സിന് വേണ്ടി കൊളംബിയ അമേരിക്കക്ക് ഇരട്ടി തുകയാണ് കൊടുക്കുന്നത്. … Continue reading ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 ന്റെ കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം

വാര്‍ത്തകളുടെ ദൈനംദിന ഒഴുക്കിനെ എതിരിടുകയോ, അറിയുകയോ, വിശകലനം ചെയ്യാനോ ശ്രമിക്കുമ്പോള്‍ മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ രണ്ട് വ്യത്യസ്ഥവും കൂട്ടിമുട്ടുന്നതും ആയ മാതൃകകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ലാഭത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ പണ മൂല്യം ഉത്പാദനം, സാക്ഷാത്‌കാരം, വിതരണം, പുനര്‍ നിക്ഷേപം എന്നിവയുടെ വ്യത്യസ്ഥ “നിമിഷങ്ങളില്‍”(മാര്‍ക്സ് അങ്ങനെയാണ് അവയെ വിളിച്ചത്) കൂടി ഒഴുകുന്നത് വഴി മൂലധന ചംക്രമണത്തിന്റേയും കേന്ദ്രീകരണത്തിന്റേയും ആഭ്യന്തര വൈരുദ്ധ്യങ്ങളെ mapping ആണ് ആദ്യത്തെ തലം. അവസാനമില്ലാത്ത വികസനത്തിന്റേയും വളര്‍ച്ചയുടേയും … Continue reading കോവിഡ്-19 ന്റെ കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം

ചികില്‍സ പോലുള്ള അടിസ്ഥാന പൊതുജന സംവിധാനങ്ങളില്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റ് പ്രവര്‍ത്തിക്കില്ല

Richard Wolff, Michael Hudson

കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു

ലോകത്തെ ഏറ്റവും “ചിലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ആരോഗ്യ സാങ്കേതികവിദ്യയുടെ” ലഭ്യത വര്‍ദ്ധിപ്പിക്കാനായി ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് നിര്‍മ്മാതാക്കളായ Mologic നെ കോടീശ്വരന്‍മാരായ George Soros ഉം Bill Gates ഉം ഭാഗമായ സംഘം വാങ്ങാന്‍ പോകുന്നു. Global Access Health (GAH) എന്ന പുതിയ പദ്ധതി തുടങ്ങുന്നതായി Soros Economic Development Fund ഉം Bill & Melinda Gates Foundation ഉം അറിയിച്ചു. ഇന്നുള്ളതിലേക്കും ഏറ്റവും നല്ല deep-nostril അതിവേഗ കോവിഡ്-19 ടെസ്റ്റുകള്‍ ചെയ്യുന്ന Mologic … Continue reading കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു