ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം

പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് "The Shock Doctrine: The Rise of Disaster Capitalism" എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. "പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല", സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. "നമുക്ക് വേറെ വഴിയില്ല", അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. … Continue reading ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം →