ഈ വര്‍ഷം നിര്‍മ്മിച്ച് മൊബൈല്‍ ശരാശരി മൊബൈല്‍ ഫോണ്‍ ഈ വര്‍ഷം 35 kg CO2 പുറത്തു തള്ളും. 16 ആഴ്ചയിലെ തുണി അലക്കലില്‍ നിന്ന് വരുന്ന CO2 ന് തുല്യമാണത്. അത് ചെറുതാണെന്ന് തോന്നുണ്ടോ? 2015 ല്‍ വിറ്റഴിച്ച 190 കോടി മൊബൈല്‍ ഫോണിന്റെ കാര്യം ഓര്‍ക്കുക. ഓരോ സെക്കന്റിലും 60 എണ്ണം വിറ്റു. അവയുടെ എല്ലാം മൊത്തം കാര്‍ബണ്‍ കാല്‍പ്പാട് ആസ്ട്രേലിയയുടെ വാര്‍ഷിക കാര്‍ബണ്‍ കാല്‍പ്പാടിന് തുല്യമാണ്. മൊബൈല്‍ ഫോണുകളുടെ ആ ആഘാതം നമുക്കെല്ലാം … Continue reading ഈ ലളിതമായ രീതിയില്‍ മൊബൈല്‍ ഫോണിന്റെ CO2 ഉദ്‌വമനം കുറക്കാം
ടാഗ്: മൊബൈല്‍ ഫോണ്‍
വാര്‍ത്തകള്‍
ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍
ഫോണിന്റെ കഥ AppStore ല്‍ നിരോധിച്ചു
Phone Story എന്ന പേരില്‍ പ്രസിദ്ധീകരിച്ച game സാങ്കേതിക വിദ്യയുടെ ഇരുണ്ട വശം പുറത്തുകൊണ്ടുവരുന്ന ഇതിവൃത്തമുള്ളതാണ്. മദ്ധ്യ ആഫ്രിക്കയിലെ coltan ഖനികള്‍ തൊട്ട് ചൈനയിലെ ഫാക്റ്ററികളിലെ ആത്മഹത്യകള്‍ വരെ അത് കഥയായി വിശദീകരിക്കുന്നു. എന്നാല്‍ അത് പ്രസിദ്ധീകരിച്ച് മണിക്കൂറുകള്‍ക്കകം Apple കമ്പനി iTunes ല്‍ നിന്ന് അതിനെ നീക്കം ചെയ്തു. - from http://phonestory.org/index.html ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.
സെല്‍ ഫോണും ക്യാന്‍സറും
wifi, സെല്‍ ഫോണും റേഡിയേഷനേക്കുറിച്ച് 13 രാജ്യങ്ങളില്‍ പഠിച്ച Tyler Hamilton പറയുന്നു, "തലയിലും കഴുത്തിന്റെ ഭാഗത്തുള്ളതുമായ ട്യൂമറുകളായ gliomas, meningiomas, acoustic neuromas and parotid gland tumours ഇവയെ കുറിച്ചുള്ള ആയിരക്കണക്കിന് രോഗവിവരങ്ങളുടെ വിശകലനം നടത്തിയാണ് സെല്‍ ഫോണും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ശ്രദ്ധിച്ചത്. 2004 ല്‍ പുറത്തുവരേണ്ട ഈ റിപ്പോര്‍ട്ട് 2006 ല്‍ ആണ് പ്രസിദ്ധപ്പെടുത്താന്‍ കഴിഞ്ഞത്. അവസാന റിപ്പോര്‍ട്ട് ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇത് താമസികുന്നത് ശാസ്ത്രജ്ഞര്‍ക്ക് ദുഖമുണ്ടാക്കിയ സംഗതിയാണ്." 50 ശാസ്ത്രജ്ഞര്‍ … Continue reading സെല്‍ ഫോണും ക്യാന്‍സറും