ഞങ്ങള്‍ അനേകം

We Are The Many - Makana Ye come here, gather 'round the stage The time has come for us to voice our rage Against the ones who've trapped us in a cage To steal from us the value of our wage From underneath the vestiture of law The lobbyists at Washington do gnaw At liberty, … Continue reading ഞങ്ങള്‍ അനേകം

വമ്പന്‍ പ്രതിഷേധം ബ്രിട്ടണില്‍

ബ്രിട്ടണിലെ കഴിഞ്ഞ 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടന്നു. 20 ലക്ഷം പൊതു മേഖലാ തൊഴിലാളികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിലെതിരെ പണിമുടക്ക് നടത്തുകയും പ്രതിഷേധ ജാഥകള്‍ ബുധനാഴ്ച്ച സംഘടിപ്പിക്കുകയും ചെയ്തു. [പ്രധാനമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ല. പകരം അയാളെ 99% വരുന്ന ജനത്തോട് കടപ്പെട്ടവനാക്കുകയാണ് പ്രധാനം.]

ഇതാണ് രാഷ്ട്രീയ ബോധം

വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തിന്റെ ഭാഗമായി പ്രകടനത്തില്‍ പങ്കെടുത്ത 84 വയസായ വിരമിച്ച സ്കൂള്‍ അദ്ധ്യാപികയെ കുരുമുളക് വെള്ളം മുഖത്തടിച്ചതിന് സിയാറ്റില്‍ മേയര്‍ Mike McGinn മാപ്പ് പറഞ്ഞു. Dorli Rainey യെ കുരുമുളക് വെള്ളം മുഖത്തടിച്ച ആ നിമിഷം മുതല്‍ അതിന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയും ലോകം അതിനെ അപലപിക്കുകയും ചെയ്തു. ഒരു ചിത്രത്തില്‍ Dorli Rainey യുടെ മുഖത്ത് നിന്ന് രാസവസ്തു ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു. Dorli ജനിച്ചത് ആസ്ട്രേലിയയിലാണ്. 1956 ല്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. … Continue reading ഇതാണ് രാഷ്ട്രീയ ബോധം

ഈജിപ്റ്റില്‍ ശരിക്കുള്ള വിപ്ലവം തുടങ്ങി

മത രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീം ബ്രതര്‍ഹുഡ് ഇപ്പോള്‍ സമരത്തില്‍ പങ്കുകൊള്ളുന്നില്ല. പകരം മത രാഷ്ട്രീയം ശരിക്കുള്ള മുഖം പ്രകടമാക്കിക്കൊണ്ട് അവര്‍ സൈന്യത്തിന്റെ കൂടെയാണ്.