ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു

1964-1985 ലെ ഏകാധിപത്യ കാലത്ത് മനുഷ്യ പീഡനങ്ങള്‍ നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ 'ദേശീയ നായകന്‍' ആണെന്ന് ബ്രസീലിലെ തീവൃ വലതുപക്ഷ പ്രസിഡന്റ് Jair Bolsonaro പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ഉത്തരവാദിത്തമുണ്ടായിരുന്ന സൈന്യത്തിന്റെ കുപ്രസിദ്ധമായ DOI-CODI രഹസ്യാന്വേഷണ യൂണിറ്റിന്റെ തലവനായിരുന്നു 2015 ല്‍ മരിച്ച കേണല്‍ Carlos Alberto Ustra. തങ്ങള്‍ പീഡനങ്ങള്‍ നേരിട്ട് കണ്ടു എന്ന് 2008 ലെ വിചാരണയില്‍ സാക്ഷികള്‍ പറഞ്ഞു. 45 മരണങ്ങളും കാണാതാകലുകളും 502 പീഡന കേസുകളും Ustra നാല് … Continue reading ശിക്ഷിക്കപ്പെട്ട മര്‍ദ്ദകനെ ബ്രസീലിന്റെ ‘ദേശീയ നായകന്‍’ എന്ന് ബോള്‍സനാരോ വിളിച്ചു

ഹിലറി ക്ലിന്റണ്‍ എന്തുകൊണ്ടാണ് തുളസി ഗബ്ബാഡിനേയും ജില്‍ സ്റ്റീനേയും ചെളിവാരിയെറിയുന്നത്

Max Blumenthal — സ്രോതസ്സ് thegrayzone.com | Oct 20, 2019

ചിലിയില്‍ പത്ത് ലക്ഷം ആളുകള്‍ ഒത്തു ചേര്‍ന്ന പ്രതിഷേധ പ്രകടനം നടന്നു

വിദ്യാര്‍ത്ഥികളും തൊഴിലാളി യൂണിയനുകളും ആഹ്വാനം ചെയ്ത "ചിലിയിലെ ഏറ്റവും വലിയ മാര്‍ച്ച്" ന്റെ ഭാഗമായി പത്തുലക്ഷത്തിലധികം ആളുകള്‍ ചിലിയിലെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ മാര്‍ച്ച് നടത്തി. ഈ റാലികള്‍ പ്രധാന നഗരങ്ങളെ സ്തംഭിപ്പിച്ചു. സായുധരായ സൈന്യത്തെ തിരിച്ച് വിളിക്കണമെന്നും ഒരു Constituent Assembly രൂപീകരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുന്നുള്ള ശ്രമം തുടങ്ങണമെന്നും Plaza Italia യില്‍ നിന്ന് 5-6 p.m. ന് തുടങ്ങിയ ജാഥ ആവശ്യപ്പെട്ടു — സ്രോതസ്സ് telesurenglish.net | 25 Oct 2019

നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ "പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍" കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു. … Continue reading നവലിബറല്‍ പരീക്ഷണം അര്‍ജന്റീനയില്‍ പരാജയപ്പെട്ടു

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM … Continue reading അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

മോസ്കോയുടെ ടിയാനമെന്‍

Everyone knows abt the Tiananmen tragedy of June 4, 1989, but who in the West remembers that on Oct. 4, 1993, Boris Yeltsin ordered tanks into Moscow to crush his political opponents? Scores of Russians, including youth, were killed. The West applauded Yeltsin. — സ്രോതസ്സ് twitter.com/ArtyomLukin ന്യായീകരണമല്ല. പക്ഷേ അറിഞ്ഞിരിക്കണമെന്ന് മാത്രം.