Workers’ Party (PT) യുടെ സ്ഥാനാര്‍ത്ഥി Manuela D’Avilaയെ ലക്ഷ്യംവെച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 38 അകൌണ്ടുകള്‍ നശിപ്പിക്കാന്‍ ഫേസ്‌ബുക്കിനോട് ബ്രസീലിലെ Electoral Tribunal ഉത്തരവിട്ടു. PTയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി Fernando Haddad യേയും സഹ സ്ഥാനാര്‍ത്ഥിയേയും പിന്‍തുണക്കുന്ന Happy People Again Coalition ന് അനുകൂലമായി കോടതി വിധി പറഞ്ഞതിനെതുടര്‍ന്ന് ആ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്തു. D’Avila യെ ആക്രമിക്കുന്ന ഒരു വീഡിയോ നശിപ്പിക്കണമെന്ന് മുമ്പൊരു വിധിയുണ്ടായിരുന്നുവെങ്കിലും ഉപയോക്താക്കള്‍ അത്തരം വീഡിയോകള്‍ തുടര്‍ന്നും നിര്‍മ്മിച്ച് പ്രചരിപ്പിച്ചിരുന്നു. … Continue reading ബ്രസീലില്‍ ‘കള്ള വാര്‍ത്ത’ വീഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്‌ബുക്കിനെതിരെ കോടതി വിധി
ടാഗ്: രാഷ്ട്രീയം
മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു
ദശാബ്ദങ്ങളായ സ്വതന്ത്രമാക്കാനുള്ള ശ്രമത്തിന്റെ അവസനമായി പെന്‍സില്‍വേനിയയില്‍ MOVE ന്റെ അംഗമായ Mike Africa Sr. നെ പരോളും കൊടുത്ത് ജയിലില്‍ നിന്ന് വിട്ടയച്ചു. കഴിഞ്ഞ ദിവസം മൈക്ക് ആഫ്രിക്ക സ്വതന്ത്രനായി ജയിലിന് പുറത്തേക്ക് നടന്ന് അദ്ദേഹത്തിന്റെ ഭാര്യ Debbie Africaയോടും മകന്‍ Mike Africa Jr നോടും ചേര്‍ന്നു. 1978 ല്‍ ഫിലാഡെല്‍ഫിയയിലെ മൂവ് വീട്ടില്‍ നടന്ന വലിയെ റെയ്ഡിന് ശേഷം മൈക്കിനേയും ഡെബിയേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ആ റെയിഡില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഡെബിയെ ജൂണില്‍ … Continue reading മൂവിന്റെ അംഗമായ Mike Africa Sr. നെ 40 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ശേഷം വിട്ടയച്ചു
ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്
അമേരിക്കന്‍ പൌരന്‍മാരല്ലാത്ത ആളുകള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ വെച്ച് കുട്ടികളുണ്ടായാല്‍ ആ കുട്ടികള്‍ക്ക് ജന്മാവകാശമായി അമേരിക്കന്‍ പൌരത്വം കിട്ടുമെന്ന ഭരണഘടനാപരമായി സംരക്ഷിതമായ അവകാശം executive order ഇറക്കി ഇല്ലാതാക്കും എന്ന് പറഞ്ഞ പ്രസിഡന്റ് ട്രമ്പിനെതിരെ ഡമോക്രാറ്റ് നേതാക്കള്‍, പൌരാവകാശ സംഘങ്ങള്‍, നിയമ വിദഗ്ദ്ധര്‍ തുടങ്ങിയവര്‍ ശക്തമായി പ്രതികരിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനിടയില്‍ ട്രമ്പ് നടത്തുന്ന കുടിയേറ്റ വിരുദ്ധ വാചാടോപങ്ങളില്‍ പുതിയതാണ് ഇത്. “Axios on HBO” എന്ന ടിവി പരിപാടിയില്‍ അമേരിക്കയാണ് ഇത്തരത്തില്‍ പൌരത്വം കൊടുക്കുന്ന ഏക … Continue reading ട്രമ്പിന്റെ ജന്മാവകാശ പൌരത്വ പദ്ധതി ഭരണഘടനാ വിരുദ്ധമാണ്
ലികുഡ് മന്ത്രി തെരഞ്ഞെടുപ്പിനായി $16.8 ലക്ഷം ഡോളര്‍ ശേഖരിച്ചു
വലിയ വായ്പാ ഉറപ്പോടെ മുമ്പത്തെ സോവ്യേറ്റ് യൂണിയനുമായി ബന്ധമുള്ള സമ്പന്ന വ്യക്തികളാണ് ജറുസലേമിലെ മേയര്‍ തെരഞ്ഞെടുപ്പിന് മല്‍സരിക്കുന്നവരില്‍ പ്രധാനിയായ Ze’ev Elkin നിര്‍ത്തിയിരിക്കുന്നത്. ധനശേഖരണത്തിന്റെ കാര്യത്തില്‍ മറ്റ് സ്ഥാനാര്‍ത്ഥികളെക്കാള്‍ ബഹുദൂരം ഇയാള്‍ മുന്നിലെത്തി. ഇപ്പോഴത്തെ സര്‍ക്കാരന്റെ പരിസ്ഥിതി സംരക്ഷണത്തിന്റേയും ജറുസലേമിന്റേയും മന്ത്രിയാണ് Elkin. തെരഞ്ഞെടുപ്പ് ആവശ്യത്തിനായി $17 ലക്ഷം ഡോളര്‍ ഇയാള്‍ ശേഖരിച്ച് കഴിഞ്ഞു. 1990 ല്‍ ഉക്രൈന്‍കാരനായ ഇയാള്‍ ഇസ്രായേലിലേക്ക് കുടിയേറുകയും ഏരിയല്‍ ഷരോണിന്റെ കദിമ പാര്‍ട്ടിയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു. — … Continue reading ലികുഡ് മന്ത്രി തെരഞ്ഞെടുപ്പിനായി $16.8 ലക്ഷം ഡോളര്‍ ശേഖരിച്ചു
ഇന്‍ഡ്യന്‍ മുസ്ലീമും ഇന്‍ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് കളിയും
Rehman Khan
ജനാധിപത്യം എന്നത് എളുപ്പമുള്ള പ്രയത്നമല്ല
The Hitchhiker’s Guide through a Collapsing Europe – by DiEM25ers Yanis Varoufakis & Srećko Horvat — സ്രോതസ്സ് yanisvaroufakis.eu
ഫാസിസം എന്നാൽ എന്ത്
ആധുനിക കാലത്ത്, ഒരു രാജ്യത്തിന്റെ സര്‍ക്കാരിനെ വളരെ കുറച്ച് ബിസിനസ്സുകാര്‍ നിയന്ത്രിക്കുകയും ആ രാജ്യത്തെ സമ്പത്തും അധികാരവും അവരിലേക്ക് കേന്ദ്രീകരിക്കുകയും അവര്‍ പൌരന്‍മാരുടെ ഉടമകളായി മാറുകയും ചെയ്യുന്ന അവസ്ഥയെയാണ് ഫാസിസം എന്ന് വിളിക്കുന്നത്. ഈ നിര്‍വ്വചനം വളരെ ലഘുവായതാണെന്ന് താങ്കള്‍ക്ക് തോന്നാം. കാരണം ഫാസിസം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ഓടി വരുന്ന ചിത്രങ്ങള്‍ വളരെ ഭീതിയുണ്ടാക്കുന്നവയാണ്. അതൊന്നും പരിഗണിക്കാതെ ഇത്ര ഉപരിപ്ലവവും ലളിതവുമായ നിര്‍വ്വചനം എങ്ങനെ നല്‍കാനാകും എന്ന വിമര്‍ശനം സ്വാഭാവികമാണ്. അത് … Continue reading ഫാസിസം എന്നാൽ എന്ത്
എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും
എത്യോപ്യയിലെ പ്രധാനമന്ത്രി Abiy Ahmed പുതിയ ക്യാബിനറ്റിനെ പ്രഖ്യാപിച്ചു. അതില്‍ 50% സ്ഥാനങ്ങളും സ്ത്രീകളാണ് കൈകാര്യം ചെയുന്നത്. മന്ത്രി സ്ഥാനങ്ങളില്‍ ലിംഗനീതി ഉറപ്പാക്കിയ ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമാണ് എത്യോപ്യ. ലോകം മൊത്തം വളരെ കുറച്ച് രാജ്യങ്ങളെ അത്തരം ഒരു നിലപാടെടുത്തിട്ടുള്ളു. കഴിഞ്ഞ ദിവസം രാജ്യത്തെ ആദ്യത്തെ പ്രസിഡന്റിനെ ജനപ്രതിനിധികള്‍ നിയോഗിച്ചു. African Union ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Sahle-Work Zewde നെയാണ് പ്രസിഡന്റായി നിയോഗിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഇപ്പോഴത്തെ ഏക വനിതാ പ്രസിഡന്റാണ് അവര്‍. — സ്രോതസ്സ് democracynow.org, … Continue reading എത്യോപ്യയിലെ പുതിയ ക്യാബിനറ്റില്‍ 50% സ്ത്രീകളാണ്, ഒപ്പം ആദ്യത്തെ വനിത പ്രസിഡന്റും
ഫാഷിസ്റ്റ് കാലത്തെ മാധ്യമപ്രവര്‍ത്തനം
'THE CARAVAN' EDITOR VINOD K JOSE
സര്‍ക്കാരിനെ ഒരു ബിസിനസ് പോലെ പ്രവര്‍ത്തിപ്പിക്കുന്നത് പൌരന് ദോഷകരമാണ്
Michael Hudson