മറ്റൊരു രാജ്യത്തെ മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഒരു പ്രധാന കോർപ്പറേറ്റിനെ ഉത്തരവാദികിയ നാഴികക്കല്ലായ ഒരു വിധി ഉണ്ടായി. Chiquita Brands International ധനസഹായം കൊടുക്കുന്ന പാരാ മിലിട്ടറികൾ കൊന്ന 8 കൊളംബിയക്കാരായ പുരുഷൻമാരുടെ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ Chiquita നഷ്ടപരിഹാരം കൊടുക്കണമെന്ന് തിങ്കളാഴ്ച, ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജൂറി ഉത്തരവിട്ടു. തങ്ങളുടെ തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന പേരിൽ 2001 - 2004 കാലത്ത് $17 ലക്ഷം ഡോളർ AUC എന്ന് അറിയപ്പെടുന്ന വലത് തീവൃവാദികളായ United … Continue reading മരണ സംഘങ്ങളെ പിൻതുണച്ചതിന്റെ പേരിൽ ചിക്വിറ്റ കുടുംബങ്ങൾക്ക് $3.8 കോടി ഡോളർ നൽകാൻ ഉത്തരവായി
ടാഗ്: ലാറ്റിന് അമേരിക്ക
കൊളംബിയ ആയുധം അണിയിച്ച ഉക്രെയ്നിലെ സന്നദ്ധ ഭടൻ വെനസ്വലയുടെ സർക്കാരിനെ അട്ടിമറിക്കുന്നു
മുമ്പ് കൊളംബിയയിലെ പോലീസ് ആയുധമണിയിപ്പിച്ച് വെനസ്വലയുടെ സർക്കാരിനെതിരെ ആക്രമിക്കാൻ വിട്ടിരുന്നു എന്ന് ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന Craig Lang എന്ന ഒരു അമേരിക്കക്കാരനെതിരായ FBI പ്രമാണപത്രികയിൽ പറയുന്നു. ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന മറ്റൊരു സവർണ്ണ ദേശീയവാദി Paul Gray ഉം വെനസ്വലയുടെ സർക്കാരിനെ മറിച്ചിടാനായി നിയോഗിക്കപ്പെട്ട ആളായിരുന്നു എന്ന് അട്ടിമറി നേതാവായ Juan Guaidó ന്റെ മുമ്പത്തെ ഒരു കൂട്ടാളി പറഞ്ഞു. വെനസ്വലയിലേക്ക് കടക്കാനുള്ള ചിലവ് കണ്ടെത്താനായി ഫ്ലോറിഡയിലെ ഒരു ദമ്പതിമാരെ കൊന്ന് അവരെ കൊള്ളയടിച്ചതിന് Lang … Continue reading കൊളംബിയ ആയുധം അണിയിച്ച ഉക്രെയ്നിലെ സന്നദ്ധ ഭടൻ വെനസ്വലയുടെ സർക്കാരിനെ അട്ടിമറിക്കുന്നു
ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ
40 വർഷം മുമ്പ് രാജ്യത്തെ ഏറ്റവും ക്രൂരമായ സംഘര്‍ഷ കാലത്ത് 25 ആദിവാസികളെ, അതിൽ കൂടുതലും കുട്ടികളായിരുന്നു, കൊന്നതിന് ഗ്വാട്ടിമാലയിലെ വിരമിച്ച കേണൽ Juan Ovalle Salazar നെ 20 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. മദ്ധ്യ അമേരിക്കൻ രാജ്യത്തെ സൈന്യത്തിലെ മുമ്പത്തെ 8 മറ്റ് അംഗങ്ങളേയും ശിക്ഷിച്ചിട്ടുണ്ട്. തലസ്ഥാനത്തി വടക്ക് ഭാഗത്തുള്ള Rancho Bejuco പർവ്വത ഗ്രാമത്തിലെ 17 കുട്ടികളുൾപ്പെട 25 Maya Achi വ്യക്തികളെ കൂട്ടക്കൊല ചെയ്തത് ജൂലൈ 29, 1982 ന് ആയിരുന്നു. … Continue reading ആഭ്യന്തര യുദ്ധ കൂട്ടക്കൊലയുടെ പേരിൽ വിരമിച്ച കേണലിന് 20 വർഷത്തെ തടവ് ശിക്ഷ
വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു
ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 - 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി. വനനശീകരണം എന്നാൽ … Continue reading വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു
ആമസോൺ മഴക്കാടുകളുടെ ഭാവി
https://mf.b37mrtl.ru/files/2019.09/5d871f4185f54053a75df992.mp4 Sonia Bone Guajajara On Contact
ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
A’i Cofán ആദിവാസി നേതാവായ Eduardo Mendúa നെ ഫെബ്രുവരി 26 ന് ഇക്വഡോർ ആമസോണിലെ അദ്ദേഹത്തിന്റെ വീടിന് മുമ്പിൽ വെച്ച് വെടിവെച്ച് കൊന്നു. Aguarico നദിക്കരയിൽ A’i Cofán ആദിവാസി സമൂഹം താമസിക്കുന്ന Sucumbíos പ്രവിശ്യയിലെ എണ്ണ ഖനനത്തിന്റെ ശക്തനായ ഏതിരാളിയായിരുന്നു അദ്ദേഹം. അവിടെ 30 എണ്ണക്കിണറുകൾ സ്ഥാപിക്കാനായി ഇക്വഡോറിലെ സർക്കാർ അംഗീകാരം കൊടുത്തിരുന്നു. എല്ലാ ആദിവാസി രാജ്യങ്ങളുടേയും കൂട്ടമായ Confederation of Indigenous Nations of Ecuador (Confederación de Nacionalidades Indígenas del … Continue reading ഇക്വഡോറിലെ ആദിവാസി നേതാവിന്റെ കൊലപാതകത്തിന് ശരിയായ അന്വേഷണം വേണം
1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു
അമേരിക്കൻ അധികൃതർ എൽ സാൽവഡോർ സൈന്യത്തിൽ നിന്ന് വിരമിച്ച സൈനിക കേണലായ Roberto Antonio Garay Saravia യെ അറസ്റ്റ് ചെയ്തു. 1981 ലെ El Mozote കൂട്ടക്കൊലയുടെ പേരിലാണിത്. ഏഴ് ഗ്രാമങ്ങളിലായി 1,000 സാധാരണക്കാരെ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോർ സേന കൊന്നു. 2014ൽ അമേരിക്കയിലെ സ്ഥിരം താമസക്കാരനാകാനുള്ള അപേക്ഷയിൽ കൂട്ടക്കൊലയിലെ തന്റെ പങ്ക് മറച്ച് Garay വെച്ചു എന്ന് Immigration and Customs Enforcement പറയുന്നു. ജോർജ്ജിയയിലെ Fort Benning’s School of the Americas … Continue reading 1981 ലെ കൂട്ടക്കൊലയുടെ പേരിൽ അമേരിക്ക പരിശീലിപ്പിച്ച സാൽവഡോറിലെ സേനയുടെ മുമ്പത്തെ കേണലിനെ അമേരിക്ക അറസ്റ്റ് ചെയ്തു
കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു
ചാരസോഫ്റ്റ്‍വെയർ ആയ പെഗസസ് ഉപയോഗിച്ച് തങ്ങളുടെ ജോലിക്കാരിൽ കൂടതൽപേരുടേയും ഫോണുകൾ ഹാക്ക് ചെയ്തു എന്ന് El Salvador ലെ പ്രധാന മാധ്യമമായ El Faro പറഞ്ഞു. മനുഷ്യാവകാശപ്രവർത്തകർ, മാധ്യമപ്രവർത്തകർ, പ്രതിഷേധക്കാർ തുടങ്ങിയവരെ നിരീക്ഷിക്കാനായി സർക്കാർ അതുപയോഗിക്കുന്നു. Pegasus നിർമ്മിച്ച ഇസ്രായേലിലെ സ്ഥാപനമായ NSO Group നെ നിയന്ത്രണമില്ലാത്ത ആഗോള ചാരസോഫ്റ്റ്‍വെയർ കമ്പോളത്തെ മെരുക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കയുടെ സർക്കാർ കരിംപട്ടികയിൽ ഉൾപ്പെടുത്തിയതിന് മാസങ്ങൾക്കകം ആണ് ഇത് കണ്ടെത്തിയത്. El Faro ന്റെ ജോലിക്കാരുടെ ഫോണുകൾ University of … Continue reading കുറ്റവാളികളെ ലക്ഷ്യംവെച്ചുള്ള ചാരസോഫ്റ്റ്‍വെയർ എൽ സാൽവഡോറിലെ മാധ്യമപ്രവർത്തകർക്കെതിരെ ഉപയോഗിച്ചു
ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു
Jorge Videla (1976-1981) യുടേയും Reynaldo Bignone (1982-1983) ന്റേയും ഏകാധിപത്യ ഭരണ കാലത്ത് മനുഷ്യവംശത്തിന് തന്നെ എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി പിൻതുണച്ചതിന് വിരമിച്ച ജനറൽ Rodrigo Soloaga നെ Cavalry Retirees Commission ന്റെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് അർജന്റീനയുടെ പ്രതിരോധ മന്ത്രി Jorge Taiana നീക്കം ചെയ്തു. Cavalry Day യില് അയാൾ തന്റെ cavalry comrades നെ പിൻതുണച്ച് സംസാരിച്ചു. Videla യുടേയും Bignone യുടേയും … Continue reading ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു
സ്വതനന്ത്ര മാധ്യമങ്ങളെ നിങ്ങളെന്തുകൊണ്ട് താല്‍പ്പര്യപ്പെടുന്നു
https://www.youtube.com/watch?v=XIhHN3LJSao Empire Files Abby Martin Confronts Sec. of State Blinken Over Israeli Murder of Shireen Abu Akleh