താലിബാന്‍ മൂന്ന് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 9 എണ്ണം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ധനകാര്യ മന്ത്രി രാജിവെച്ച് രാജ്യം വിട്ട് പോയി. പ്രധാന സ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ വരുമാനം ഇല്ലാതാക്കിയതിന് ശേഷമാണിത്. അഫ്ഗാനിസ്ഥാന്റെ വടക്ക് Tajikistan, Uzbekistan അതിര്‍ത്തി കൂടുതലും ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. അമേരിക്ക ഏകദേശം 20 വര്‍ഷത്തെ യുദ്ധം നിര്‍ത്തി പിന്‍വാങ്ങിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം
ടാഗ്: വാര്‍ത്ത
മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി
അമേരിക്കന്‍ സ്ഥാപനമായ Monsanto നിയമവിരുദ്ധമായി പൊതുരംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിന് ഫ്രാന്‍സിന്റെ വ്യക്തിപരമായ ഡാറ്റ സംരക്ഷ ഏജന്‍സി ബുധനാഴ്ച പിഴ ശിക്ഷ കൊടുത്തു. തങ്ങളുടെ വിവാദപരമായ കീടനാശിനിക്ക് അനുകൂലമായ പിന്‍തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് മൊണ്‍സാന്റോ അത് ചെയ്തത്. ജര്‍മ്മന്‍ രാസവസ്തു വമ്പനായ Bayer ആണ് മൊണ്‍സാന്റോയുടെ ഉടമകള്‍. നിരീക്ഷണ പട്ടികയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കളനാശിനിയായ glyphosate നെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. മൊണ്‍സാന്റോക്ക് $4.73 … Continue reading മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി
ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു
American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു. ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള "Achieving and Using Political Power: How You Implement an America First Agenda", "Writing the History of the Future: Messaging Strategies to Reclaim States' Power & American … Continue reading ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു
കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി
വധ ശിക്ഷ ഇല്ലാതാക്കുന്ന ഒരു നിയമം 23 ജൂലൈ 2021 ന് Sierra Leone പാര്‍ളമെന്റ് വോട്ടിട്ടു പാസാക്കി. നിയമാമാകണമെങ്കില്‍ അത് പ്രസിഡന്റ് Julius Maada Bio ഒപ്പ് വെക്കണം. സിയറ ലിയോണിന്റെ നിയമങ്ങളില്‍ വധശിക്ഷ ഇല്ലാതാക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രസിഡന്റ് Bio ഫെബ്രുവരിയില്‍ കൊടുത്തിരുന്നു. ജനീവയില്‍ വെച്ച് നടന്ന സിയറ ലിയോണിന്റെ United Nations Universal Periodic Review ലെ അന്തര്‍ദേശീയ ആഹ്വാനത്തിന് പ്രതികരണമായി മെയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ പ്രസിഡന്റ് Julius Maada Bio ന്റെ … Continue reading കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി
കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു
ദരിദ്ര രാജ്യങ്ങളിലെ ശൂന്യത ഇല്ലാതാക്കാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം (intellectual property rights) മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം സമ്മതിക്കുന്നതില്‍ ലോക വ്യാപാര സംഘടന രാജ്യങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. 9 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇതൊരു "വളരെ വൈകാരകമായ പ്രശ്നം" ആണെന്ന് WTO രാഷ്ട്രങ്ങളുടെ വക്താവായ Keith Rockwell പത്രക്കാരോട് പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ ആദ്യം അംഗങ്ങള്‍ അനൌപചാരികമായ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം ഒക്റ്റോബര്‍ 13, 14 ന് ഔപചാരികമായി … Continue reading കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു
ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി
യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ വളരെ കാലമായി അവഗണിച്ചിരുന്ന രാജസ്ഥാനിലെ ആദിവാസികളുടെ വ്യക്തിത്വത്തിന്റെ മുദ്രയായി കണ്ടിരുന്ന ഒരു കോട്ടയില്‍ ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ ആഴ്ച കെട്ടിയ കാവി കൊടി മീനാ സമൂഹത്തിലെ അംഗങ്ങള്‍ അഴിച്ചുമാറ്റി. ഇപ്പോള്‍ മീനാ ആദിവാസി സമൂഹവും Vishva Hindu Parishad (VHP) ന്റേയും Bharatiya Janata Partyയുടേയും പിന്‍തുണയുള്ള ഹിന്ദുത്വ സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രമായിരിക്കുകയാണ് 18ാം നൂറ്റാണ്ടിലെ Ambagarh കോട്ട. VHPയുടെ ഭാഗമായ Yuva Shakti Manch ‘ജയ് ശ്രീ റാം’ എന്നെഴുതിയ … Continue reading ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി
XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം
Investor State Dispute Settlement (ISDS) ന്റെ അടിസ്ഥാനത്തിലെ നീളമുള്ള North American Free Trade Agreement (NAFTA) അവകാശവാദം ജൂലൈ 2, 2021 ന് TransCanada Energy (TC Energy) പ്രഖ്യാപിച്ചു. Keystone XL പൈപ്പ് ലൈന്‍ പെര്‍മിറ്റ് ബൈഡന്‍ സര്‍ക്കാര്‍ revocation ന് US$1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആണ് അതില്‍ ആവശ്യപ്പെടുന്നത്. NAFTA- യ്ക്ക് പകരമായി വന്ന United States-Mexico-Canada Agreement (USMCA) അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ ISDS ഇല്ലാതാക്കി. എന്നാല് USMCA പ്രാബല്യത്തിൽ … Continue reading XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം
ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു
Electricity (Amendment) Bill 2021 ന് എതിരെ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും നാല് ദിവസം സത്യാഗ്രഹ സമരം നടത്തുന്നു. National Coordination Committee of Electricity Employees & Engineers (NCCOEEE) ആണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. Electricity (Amendment) Bill പാസാക്കാനായുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരാണ് സമരം. Electricity (Amendment) Bill 2021 ലെ പല വ്യവസ്ഥകളും ജനവിരുദ്ധവും, തൊഴിലാളിവിരുദ്ധവും ആണ്. നടപ്പാക്കുകയാണെങ്കില്‍ ദൂരവ്യപകമായ പ്രത്യാഖ്യാതങ്ങള്‍ അതുണ്ടാക്കും. — … Continue reading ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു
ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക
ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ … Continue reading ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക
ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു
American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് "നിയമ ഫാക്റ്ററി" ഡിസംബര്‍ 3, 2020 ന് "Against Critical Theory's Onslaught" എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ … Continue reading ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു