സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

ട്രമ്പ് സര്‍ക്കാര്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് ജൂലൈയില്‍ ബൈഡന്‍ സര്‍ക്കാര്‍ സോമാലിയയില്‍ ബോംബിടുന്നത് തുടങ്ങി. $600 കോടി ഡോളര്‍ gross domestic product ഉള്ള, 70% ദാരിദ്ര്യ തോതുള്ള രാജ്യമാണ് സോമാലിയ. പക്ഷെ എന്തുകൊണ്ട്? al-Shabaab ന് എതിരായ പ്രവര്‍ത്തനത്തിന് Somali National Army ക്ക് വ്യോമ പിന്‍തുണ വേണം എന്നതാണ് പെന്റഗണ്‍ പറയുന്ന ഔദ്യോഗിക കാരണം. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭൌമ-തന്ത്രപരമായ പ്രാധാന്യം ഉള്ള സ്ഥലമാണ് സോമാലിയ എന്നതാണ് ശരിക്കുള്ള കാരണം. ആ രാജ്യത്തെ … Continue reading സോമാലിയയില്‍, അമേരിക്ക അവര്‍ സൃഷ്ടിച്ച ‘ഭീകരവാദികളെ’ ബോംബിടുന്നു

കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു

ലോകത്തെ ഏറ്റവും “ചിലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ആരോഗ്യ സാങ്കേതികവിദ്യയുടെ” ലഭ്യത വര്‍ദ്ധിപ്പിക്കാനായി ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് നിര്‍മ്മാതാക്കളായ Mologic നെ കോടീശ്വരന്‍മാരായ George Soros ഉം Bill Gates ഉം ഭാഗമായ സംഘം വാങ്ങാന്‍ പോകുന്നു. Global Access Health (GAH) എന്ന പുതിയ പദ്ധതി തുടങ്ങുന്നതായി Soros Economic Development Fund ഉം Bill & Melinda Gates Foundation ഉം അറിയിച്ചു. ഇന്നുള്ളതിലേക്കും ഏറ്റവും നല്ല deep-nostril അതിവേഗ കോവിഡ്-19 ടെസ്റ്റുകള്‍ ചെയ്യുന്ന Mologic … Continue reading കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു

ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ "നിയമപരമായി പര്യാപ്തമല്ല" എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ … Continue reading ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം

താലിബാന്‍ മൂന്ന് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 9 എണ്ണം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ധനകാര്യ മന്ത്രി രാജിവെച്ച് രാജ്യം വിട്ട് പോയി. പ്രധാന സ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ വരുമാനം ഇല്ലാതാക്കിയതിന് ശേഷമാണിത്. അഫ്ഗാനിസ്ഥാന്റെ വടക്ക് Tajikistan, Uzbekistan അതിര്‍ത്തി കൂടുതലും ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. അമേരിക്ക ഏകദേശം 20 വര്‍ഷത്തെ യുദ്ധം നിര്‍ത്തി പിന്‍വാങ്ങിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. — സ്രോതസ്സ് democracynow.org | Aug … Continue reading അഫ്ഗാനിസ്ഥാനില്‍ അമേരിക്ക 2001 മുതല്‍ തുടങ്ങിയ അധിനിവേശത്തിന്റെ ഫലം

മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി

അമേരിക്കന്‍ സ്ഥാപനമായ Monsanto നിയമവിരുദ്ധമായി പൊതുരംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ചതിന് ഫ്രാന്‍സിന്റെ വ്യക്തിപരമായ ഡാറ്റ സംരക്ഷ ഏജന്‍സി ബുധനാഴ്ച പിഴ ശിക്ഷ കൊടുത്തു. തങ്ങളുടെ വിവാദപരമായ കീടനാശിനിക്ക് അനുകൂലമായ പിന്‍തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് മൊണ്‍സാന്റോ അത് ചെയ്തത്. ജര്‍മ്മന്‍ രാസവസ്തു വമ്പനായ Bayer ആണ് മൊണ്‍സാന്റോയുടെ ഉടമകള്‍. നിരീക്ഷണ പട്ടികയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. കളനാശിനിയായ glyphosate നെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. മൊണ്‍സാന്റോക്ക് $4.73 … Continue reading മൊണ്‍സാന്റോക്ക് ഫ്രാന്‍സ് പിഴ ചുമത്തി

ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു. ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള "Achieving and Using Political Power: How You Implement an America First Agenda", "Writing the History of the Future: Messaging Strategies to Reclaim States' Power & American … Continue reading ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി

വധ ശിക്ഷ ഇല്ലാതാക്കുന്ന ഒരു നിയമം 23 ജൂലൈ 2021 ന് Sierra Leone പാര്‍ളമെന്റ് വോട്ടിട്ടു പാസാക്കി. നിയമാമാകണമെങ്കില്‍ അത് പ്രസിഡന്റ് Julius Maada Bio ഒപ്പ് വെക്കണം. സിയറ ലിയോണിന്റെ നിയമങ്ങളില്‍ വധശിക്ഷ ഇല്ലാതാക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രസിഡന്റ് Bio ഫെബ്രുവരിയില്‍ കൊടുത്തിരുന്നു. ജനീവയില്‍ വെച്ച് നടന്ന സിയറ ലിയോണിന്റെ United Nations Universal Periodic Review ലെ അന്തര്‍ദേശീയ ആഹ്വാനത്തിന് പ്രതികരണമായി മെയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ പ്രസിഡന്റ് Julius Maada Bio ന്റെ … Continue reading കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി

കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു

ദരിദ്ര രാജ്യങ്ങളിലെ ശൂന്യത ഇല്ലാതാക്കാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം (intellectual property rights) മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം സമ്മതിക്കുന്നതില്‍ ലോക വ്യാപാര സംഘടന രാജ്യങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. 9 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇതൊരു "വളരെ വൈകാരകമായ പ്രശ്നം" ആണെന്ന് WTO രാഷ്ട്രങ്ങളുടെ വക്താവായ Keith Rockwell പത്രക്കാരോട് പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ ആദ്യം അംഗങ്ങള്‍ അനൌപചാരികമായ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം ഒക്റ്റോബര്‍ 13, 14 ന് ഔപചാരികമായി … Continue reading കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു

ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി

യൂണിയന്‍, സംസ്ഥാന സര്‍ക്കാരുകള്‍ വളരെ കാലമായി അവഗണിച്ചിരുന്ന രാജസ്ഥാനിലെ ആദിവാസികളുടെ വ്യക്തിത്വത്തിന്റെ മുദ്രയായി കണ്ടിരുന്ന ഒരു കോട്ടയില്‍ ഹിന്ദുത്വ സംഘടനകള്‍ കഴിഞ്ഞ ആഴ്ച കെട്ടിയ കാവി കൊടി മീനാ സമൂഹത്തിലെ അംഗങ്ങള്‍ അഴിച്ചുമാറ്റി. ഇപ്പോള്‍ മീനാ ആദിവാസി സമൂഹവും Vishva Hindu Parishad (VHP) ന്റേയും Bharatiya Janata Partyയുടേയും പിന്‍തുണയുള്ള ഹിന്ദുത്വ സംഘടനകളും തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രമായിരിക്കുകയാണ് 18ാം നൂറ്റാണ്ടിലെ Ambagarh കോട്ട. VHPയുടെ ഭാഗമായ Yuva Shakti Manch ‘ജയ് ശ്രീ റാം’ എന്നെഴുതിയ … Continue reading ജെയ്‌പൂര്‍ കോട്ടയില്‍ മീനാകള്‍ കാവി കൊടി നീക്കം ചെയ്തത് സംഘര്‍ഷമുണ്ടാക്കി

XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം

Investor State Dispute Settlement (ISDS) ന്റെ അടിസ്ഥാനത്തിലെ നീളമുള്ള North American Free Trade Agreement (NAFTA) അവകാശവാദം ജൂലൈ 2, 2021 ന് TransCanada Energy (TC Energy) പ്രഖ്യാപിച്ചു. Keystone XL പൈപ്പ് ലൈന്‍ പെര്‍മിറ്റ് ബൈഡന്‍ സര്‍ക്കാര്‍ revocation ന് US$1500 കോടി ഡോളര്‍ നഷ്ടപരിഹാരം ആണ് അതില്‍ ആവശ്യപ്പെടുന്നത്. NAFTA- യ്ക്ക് പകരമായി വന്ന United States-Mexico-Canada Agreement (USMCA) അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിൽ ISDS ഇല്ലാതാക്കി. എന്നാല് USMCA പ്രാബല്യത്തിൽ … Continue reading XL പൈപ്പ്ലൈനിന്റെ പരിഹാസ്യമായ $1500 കോടി ഡോളറിന്റെ NAFTA ISDS അവകാശവാദം