K-12 സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു തുറന്ന കത്ത് അരിസോണയില്‍ 1,000 ആരോഗ്യ പ്രവര്‍ത്തകര്‍ Maricopa County Board of Supervisors ന് അയച്ചു. Phoenix ന് ചുറ്റുമുള്ള സ്കൂളുകളില്‍ 227 സജീവ പകര്‍ച്ചവ്യാധിയുണ്ടായി, 1,700 വിദ്യാര്‍ത്ഥികള്‍ക്കും, 450 സ്കൂള്‍ ജോലിക്കാര്‍ക്കും രോഗം ബാധിച്ചു. രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് മദ്ധ്യ ടെക്സാസില്‍ Wacoക്ക് അടുത്തുള്ള Connally Independent School District ക്ലാസുകള്‍ റദ്ദാക്കി. ആറാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപികയായ Natalia … Continue reading രണ്ട് അദ്ധ്യാപകര്‍ കോവിഡ്-19 കാരണം മരിച്ചതിനെ തുടര്‍ന്ന് ടെക്സാസിലെ സ്കൂള്‍ ജില്ല ക്ലാസുകള്‍ റദ്ദാക്കി
ടാഗ്: വാര്‍ത്ത
ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്
പ്രസിദ്ധമായ ഫാഷന്‍ മുദ്രകള്‍ക്ക് വേണ്ടി പാന്റ്, ഷര്‍ട്ട്, ബ്ലൌസ്, മറ്റ് തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ലോസാഞ്ജലസിലെ ആയിരക്കണക്കിന് തുണി തൊഴിലാളികള്‍ക്ക് piece-rate payment system പ്രകാരം കുറഞ്ഞശമ്പളത്തേക്കാള്‍ കുറവ് ശമ്പളമാണ് കൊടുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും 7am - 6pm വരെ അവര്‍ ജോലി ചെയ്യുന്നു. അത് കൂടാതെ ശനിയാഴ്ച 5 മണിക്കൂര്‍ അധികം ജോലി ചെയ്യണം. ആഴ്ചയില്‍ 60 മണിക്കൂര്‍ അവര്‍ ജോലി ചെയ്യുന്നു. overtime ശമ്പളം അവര്‍ക്ക് കൊടുക്കുന്നില്ല. അവരുടെ ശമ്പളം മണിക്കൂറിന് … Continue reading ഉന്നത ബ്രാന്റുകള്‍ക്കായി കഷ്ടപ്പെടുന്ന LA തുണി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമാണ്
2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി
2019-20 ല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രല്‍ ബോണ്ടിന്റെ നാലില്‍ മൂന്ന് ഭാഗവും (76%) ഭാരതീയ ജനതാ പാര്‍ട്ടി (BJP)ക്ക് കിട്ടി. മൊത്തം ബോണ്ടുകളുടെ 9% കോണ്‍ഗ്രസിന് കിട്ടി. 2019-20 കാലത്ത് Rs 3,355 കോടി രൂപയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് വിറ്റത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കാനുള്ള ഒരു സാമ്പത്തിക ഉപകരണമാണ് ഇലക്ട്രല്‍ ബോണ്ട്. promissory note പോലെയൊന്നാണത്. ഏത് ഇന്‍ഡ്യക്കാരനും, ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികള്‍ക്കും State Bank of India യുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ നിന്ന് അത് … Continue reading 2019-20 കാലത്ത് BJPക്ക് മൊത്തം ഇലക്ട്രല്‍ ബോണ്ടിന്റെ 76% ഉം കോണ്‍ഗ്രസിന് 9% ഉം കിട്ടി
കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല
ബ്രിട്ടീഷ് പാര്‍ളമെന്റിലെ ജോലിക്കാരുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം ക്യാബിനറ്റ് മന്ത്രിമാര്‍ കോവിഡ് ഉപദേശത്തെ അവഗണിക്കുന്നു. അഫ്ഗാനിസ്ഥാനെ താലിബാന്‍ ഏറ്റെടുത്തതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി കോമണ്‍സില്‍ അവര്‍ തിങ്ങിക്കൂടിയത്. പൊതുസ്ഥലത്ത് മാസ്ക് ഉപയോഗിക്കുന്നത് നിര്‍ബന്ധിതമാക്കിയ നിയമത്തിന് മന്ത്രിമാര്‍ ഇളവ് കൊണ്ടുവന്നു. ആളുകള്‍ക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനം എടുക്കാം. Boris Johnson ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചത് മാസ്ക് ഇല്ലാതെയായിരുന്നു. അതുപോലെ മുമ്പിലത്തെ പച്ച ബഞ്ചില്‍ ഇരുന്ന മറ്റ് മന്ത്രിമാരില്‍ കൂടുതല്‍ പേരും മാസ്ക് ധരിച്ചിരുന്നില്ല. … Continue reading കോമണ്‍സില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ മാസ്ക് ധരിച്ചില്ല
ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം
2020 ലെ തെരഞ്ഞെടുപ്പ് ഫലം മറിച്ചാക്കാനായി ജനുവരി 6 ന് അമേരിക്കയിലെ ക്യാപ്പിറ്റോളില്‍ ഇരുണ്ട പണ സംഘടനകളും സ്വാധീനശക്തിയുള്ള സംഭാവനദാദാക്കളും സംഘടിച്ച് പണം കൊടുത്ത് നടത്തിയ മാരകമായ ആക്രമണത്തില്‍ അവരുടെ പങ്കും അന്വേഷിക്കണമെന്ന് Sen. Sheldon Whitehouse വെള്ളിയാഴ്ച ആവശ്യപ്പെട്ടു. ഗുപ്ത വലതുപക്ഷ സംഘങ്ങളും സമ്പന്ന GOP സംഭാവന ദാദാക്കളും നടത്തിയ protracted ശ്രമവുമായി ബന്ധം കാണിക്കുന്നതാണ് ഇത്. "പ്രസിഡന്റ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി ഒരു മാസക്കാലം നടന്ന കള്ളപ്രചരണ പരിപാടിയുടെ മൂര്‍ദ്ധന്യാവസ്ഥയായിരുന്നു ജനുവരി 6 ന് … Continue reading ഇരുണ്ട പണ സംഘങ്ങളും ക്യാപ്പിറ്റോള്‍ ആക്രമണവും തമ്മിലുള്ള ബന്ധം ജനുവരി 6 കമ്മീഷന്‍ അന്വേഷിക്കണം
ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു
കമ്പനിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും ഭാവിയിലേയും എല്ലാ സിവില്‍ കേസുകളില്‍ നിന്ന് കുടുംബത്തെ ഒഴുവാക്കിയില്ലെങ്കില്‍, opioid മഹാമാരി കാരണം തകര്‍ന്നടിഞ്ഞ രാജ്യം മൊത്തമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള $450 കോടി ഡോളറിന്റെ പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറും എന്ന് Purdue Pharma യുടെ ശതകോടീശ്വര ഉടമകളായ Sackler കുടുംബത്തിന്റെ ഒരു scion കോടതിയില്‍ vowed. സംസ്ഥാനങ്ങളും, നഗരങ്ങളും, വംശങ്ങളും, മറ്റുള്ള വാദികളും കൊടുത്ത ആയിരക്കണക്കിന് ഓപ്പിയോയിഡ് കേസുകള്‍ കഷ്ടപ്പെട്ട് രണ്ട് വര്‍ഷം എടുത്ത് ഒത്തുതീര്‍പ്പ് നടത്തിയ കരാര്‍ പിന്‍തുണക്കുകയില്ല എന്ന് … Continue reading ഓപ്പിയോയിഡ് ഒത്തുതീര്‍പ്പില്‍ നിന്ന് പിന്‍മാറും എന്ന് സ്ലാക്കേഴ്സ് ഭീഷണിപ്പെടുത്തുന്നു
ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു
ഊന്നുവടിയില്‍ പിടിച്ചിരിക്കുന്ന കൈകള്‍ വിറക്കുന്നു. എന്നാല്‍ Gandharv Singh indomitable ആയി കാണപ്പെട്ടു. ഉത്തര്‍ പ്രദേശിലെ Etawah ജില്ലയില്‍ നിന്നുള്ള 110-വയസ് പ്രായമുള്ള ഈ കര്‍ഷകന്‍ ഏഴുവര്‍ഷം പ്രായമുള്ള ബിജെപി സര്‍ക്കാരിനെതിരേയും അവര്‍ പാസാക്കിയ കരിനിയമങ്ങള്‍ക്കെതിരെയും തന്റെ പ്രതിഷേധം രേഖപ്പെടുത്താനായി കഴിഞ്ഞ മാസമാണ് Ghazipur കര്‍ഷകരുടെ പ്രതിഷേധ സമരമുഖത്തെത്തിയത്. മാറുന്ന സമയത്തെ മാറുന്ന ഇന്‍ഡ്യയുണ്ടാക്കിയ മടക്കുകള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചുളിവുകള്‍ പ്രതിഫലിപ്പിക്കുന്നു. “എന്റെ മുപ്പതുകളുടെ അവസാനത്തായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം ഏറ്റവും ശക്തിപ്രാപിച്ചത്. എന്നെ വിശ്വസിക്കു, Ghazipur ല്‍ … Continue reading ബ്രിട്ടീഷുകാരും ബീജെപിയുമായുള്ള സാമ്യം 110-വയസ് പ്രായമുള്ളയാള്‍ കാണുന്നു
കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം
Pfizer-BioNTech COVID-19 വാക്സിന്‍ അമേരിക്കയിലെ 16 ന് മേലെയുള്ള എല്ലാവര്‍ക്കും കൊടുക്കുന്നത് Food and Drug Administration അംഗീകരിച്ചു. FDA അംഗീരിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിനാണത്. ആഫ്രിക്കയിലെ നിര്‍മ്മാതാക്കള്‍ക്ക് ഈ വാക്സിന്റെ സാങ്കേതികവിദ്യ കൈമാറണമെന്ന് Pfizer നോടും BioNTech നോടും Doctors Without Borders ആവശ്യപ്പെട്ടു. ആഫ്രിക്കയില്‍ 2% ല്‍ താഴെ ആളുകള്‍ക്കേ വാക്സിന്‍ കൊടുത്തിട്ടുള്ളു. വാക്സിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്ന് അമേരിക്ക കമ്പനികളോട് ആവശ്യപ്പടണമെന്ന് ആരോഗ്യ മനുഷ്യ സ്നേഹ സംഘങ്ങള്‍ ആവശ്യപ്പെടുന്നു. വലിയൊരു ഭാഗം പൊതുജനത്തിന്റെ പണം … Continue reading കോവിഡ് വാക്സിന്‍ സാങ്കേതികവിദ്യ ആഫ്രിക്കയുമായി ഫൈസര്‍ കൈമാറണം
വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു
അമേരിക്കയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം 3.7 കോടി കവിഞ്ഞിരിക്കുകയാണ്. ശനിയാഴ്ച ലോസാഞ്ജലസ് സിറ്റി ഹാളിന് പുറത്ത് നടന്ന വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധത്തില്‍ ഒരു മനുഷ്യന് കത്തിക്കുത്തേല്‍ക്കുകയും രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തു. Proud Boys ഉം മറ്റ് വലതുപക്ഷ സംഘങ്ങളുമാണ് ആ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഒരു അഭിമുഖം നടത്തുന്നതിനിടക്ക് KPCC റേഡിയോ റിപ്പോര്‍ട്ടര്‍ ആയ Frank Stoltze ആക്രമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കണ്ണാടി തട്ടിത്തെറിപ്പിച്ചു. നിരന്തരം ആക്രമിക്കുകയും ചെയ്തു. തന്റെ 30 വര്‍ഷത്തെ ഔദ്യോഗിക … Continue reading വാക്സിന്‍ വിരുദ്ധ, മാസ്ക് വിരുദ്ധ പ്രതിഷേധക്കാര്‍ അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു
നിങ്ങളുടെ സണ്‍സ്ക്രീന്‍ കടലിനെ കൊല്ലുകയാണോ?
ക്യാന്‍സറിനെതിരെ തൊലിയെ സംരക്ഷിക്കുന്ന ഒന്നാണ് Sunscreen. ലോകം മൊത്തം മഹാമാരിയുടെ നിയന്ത്രണങ്ങള്‍ നീക്കുന്നതിനനുസരിച്ച് അവയുടെ വില്‍പ്പന കുതിച്ചുകയരുകയാണ്. എത്രമാത്രം Sunscreen നമ്മുടെ സമുദ്രങ്ങളിലേക്കെത്തുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം നടന്നിട്ടുണ്ട്. വടക്കെ മെഡിറ്ററേനിയന്‍ കടലിലേക്ക് മാത്രം 20,000 ടണ്‍ Sunscreen ഒലിച്ചിറങ്ങുന്നു എന്നാണ് കണക്ക്. പവിഴപ്പുറ്റുകളുള്ള ഭാഗത്ത് മാത്രം പ്രതിവര്‍ഷം 6,000 - 14,000 ടണ്‍ എത്തുന്നു. മറ്റ് പ്രശ്നക്കാരായ രാസവസ്തുക്കളുണ്ടെങ്കിലും അള്‍ട്രാ വയലറ്റിനെ തടയുന്ന oxybenzone, octinoxate, എന്നീ രാസവസ്തുക്കളെയാണ് പഠിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ … Continue reading നിങ്ങളുടെ സണ്‍സ്ക്രീന്‍ കടലിനെ കൊല്ലുകയാണോ?