അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

പുതിയ ഒരു റിപ്പോട്ട് പ്രകാരം അമേരിക്ക അവരുടെ ലോകം മൊത്തമുള്ള ആയുധ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35% വര്‍ദ്ധിപ്പിച്ചു. മൊത്തം ആയുധ വിപണി മാറ്റമില്ലാതെ സ്ഥിരമായി നിന്ന സ്ഥിതിയിലാണ് ഇത്. സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ആയുധ വ്യാപാരം $3600 കോടി ഡോളറില്‍ അധികമായിരിക്കുന്നു എന്ന് കണ്ടെത്തി. മുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ $1000 കോടി ഡോളര്‍ കൂടുതലാണ് ഇത്. Qatar, Saudi Arabia, South Korea എന്നിവിടങ്ങളിലേക്ക് വമ്പന്‍ ആയുധ കരാറില്‍ ഏര്‍പ്പെട്ടതില്‍ നിന്നുമാണ് ഈ വര്‍ദ്ധനവ് വന്നത്. … Continue reading അമേരിക്കയുടെ ആയുധ കച്ചവടം കഴിഞ്ഞ വര്‍ഷത്തേതിലും 35% വര്‍ദ്ധിച്ചു

ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്

2020 ന്റെ ആദ്യത്തെ പകുതിയില്‍ നടന്ന ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ് എന്ന് Stanford University School of Medicine ഉം Duke University ഉം നടത്തിയ പഠനത്തില്‍ കണ്ടെത്തി. രോഗത്താല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നരോട് വംശീയമായോ ഗോത്രപരമായോ ആയ വിവേചനം ഉണ്ടായി എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. എന്നിട്ടും കറുത്തവരുടേതും ഹിസ്പാനിക്കുകളുതും ക്രമാതീതമായി രോഗികളായി ചികില്‍സ വേണ്ടവരായി. inpatient മരണങ്ങളില്‍ ഈ രണ്ടുകൂട്ടരുടേയും മരണം 53% ആണ്. — സ്രോതസ്സ് Stanford Medicine | … Continue reading ആശുപത്രിയിലെ കോവിഡ്-19 രോഗികളുടെ മരണത്തില്‍ പകുതിയും കറുത്തവരുടേതും ഹിസ്പാനിക്കുകളുടേതുമാണ്

ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

വിക്റ്റോറിയന്‍ കാലത്തെ രോഗങ്ങള്‍ ബ്രിട്ടണില്‍ തിരികെയെത്തുന്നു

പോഷകാഹാരക്കുറവ്, scurvy, കോളറ, മറ്റ് വിക്റ്റോറിയന്‍ കാലത്തെ രോഗങ്ങള്‍ ബ്രിട്ടണിലേക്ക് തിരിച്ചെത്തുന്നു. National Health Service (NHS) നടത്തിയ പഠനത്തില്‍ 30 ലക്ഷം ആളുകള്‍ക്ക് പോഷകാഹാരക്കുറവുണ്ട് എന്ന് കണ്ടെത്തി. അവരില്‍ 7,366 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. 2010 - 2011 കാലത്തെ അപേക്ഷിച്ച് ഓഗസ്റ്റ് 2014 - ജൂലൈ 2015 ല്‍ അത് 51% വര്‍ദ്ധിച്ചു. കോളറ കാരണം ആശുപത്രിയിലെത്തിയവരുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തില്‍ നാലിരട്ടിയായി. scurvyയുടെ എണ്ണം 82 (2010/2011) ല്‍ നിന്ന് … Continue reading വിക്റ്റോറിയന്‍ കാലത്തെ രോഗങ്ങള്‍ ബ്രിട്ടണില്‍ തിരികെയെത്തുന്നു

ഗ്രീന്‍ലാന്റ് മഞ്ഞ് പാളികളിലെ ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വലുതാണ്

ഉപരിതലത്തിലെ മഞ്ഞുരുകിയ വെള്ളം അടിത്തട്ടിലേക്ക് കൊണ്ടുപോകുന്ന moulins എന്ന് വിളിക്കുന്ന ദ്വാരങ്ങള്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ വലുതാണ് എന്ന് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായി. University of Arkansas ലെ ഭൌമശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. അധികമായ വ്യാപ്തം ഗ്രീന്‍ലാന്റ് മഞ്ഞ് പാളിയുടെ സ്ഥിരതയെ സ്വാധീനിക്കും. എത്ര വേഗം അത് സമുദ്രത്തിലേക്ക് തെന്നി പോകുമെന്നത് അതിനെ അനുസരിച്ചാണിരിക്കുന്നത്. — സ്രോതസ്സ് University of Arkansas | Nov 17, 2020

ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു

ആരോഗ്യമുള്ള ന്യൂറോണുകളെ നിലനിര്‍ത്തുന്നതില്‍ വളരെ പ്രാധാന്യമുള്ള തലച്ചോറിലെ പ്രതിരോധ കോശങ്ങള്‍ക്ക് ദൌര്‍ബല്യം ഉണ്ടാക്കുന്നതാണ് ദീർഘകാലമായ മദ്യ ഉപയോഗം. അതിന്റെ ഫലമായുണ്ടാകുന്ന നാശം ആകാംഷയേയും മദ്യപാന രോഗത്തിലേക്ക് നയിക്കുന്ന മദ്യപാനത്തേയും ശക്തമാക്കുന്നു. തലച്ചോറില്‍ കാണുന്ന പ്രതിരോധ പ്രോട്ടീന്‍ ആണ് Interleukin 10 (IL-10). ദീര്‍ഘകാലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളെ അത് സ്വാധീനം ചെലുത്തുന്നുണ്ട്. ദീര്‍ഘകാലത്തെ മദ്യപാനത്തില്‍ amygdala യില്‍ IL-10 വളരേറെ കുറയുകയും അത് ശരിയായ രീതിയില്‍ ന്യൂറോണുകള്‍ക്ക് സന്ദേശം കൊടുക്കുന്നില്ല. അത് മദ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു. മദ്യ … Continue reading ദീർഘകാലമായ മദ്യ ഉപയോഗം തലച്ചോറിന്റെ പ്രതിരോധ വ്യവസ്ഥയുടെ ഘടന മാറ്റി, ആകാംഷയും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു

താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു

അമേരിക്കയുടെ രഹസ്യ താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 16 നവംബര്‍ 2020 ന് കേന്ദ്ര കോടതിയില്‍ കേസ് കൊടുത്തു. സിറിയയിലെ സംഘര്‍ഷത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തന്നെ കൊല്ലാനായി അമേരിക്ക ലക്ഷ്യംവെച്ചിരിക്കുന്നു എന്ന് Peabody സമ്മാന ജേതാവായ കറുത്തവനായ മാധ്യമപ്രവര്‍ത്തകന്‍ Bilal Abdul Kareem ആരോപിക്കുന്നു. അഞ്ച് വ്യത്യസ്ഥ വ്യോമാക്രമണങ്ങളില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയാണുണ്ടായത്. അതിലൊന്ന് അദ്ദേഹത്തിന്റെ ഓഫീസിലും, രണ്ടെണ്ണം അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലും ആയിരുന്നു നടന്നത്. — സ്രോതസ്സ് … Continue reading താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു

ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന

കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്ത് ബിസിനസ് ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും, അവര്‍ക്ക് ധനസഹായം കൊടുക്കരുതെന്നും, അവരോട് ബിസിനസ് ചെയ്യരുതെന്നും Human Rights Watch ആഹ്വാനം ചെയ്യുന്നു. സംഘത്തിന്റെ "Occupation, Inc.," എന്ന പേരിലെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലുള്ള രാജ്യങ്ങളോട് "ഇസ്രായേലിന്റെ പടിഞ്ഞാറെ കരയിലെ infrastructure മായി ബന്ധപ്പെട്ട ചിലവാക്കലിന് തുല്യമായ തുക ഇസ്രായേല്‍ സര്‍ക്കാരിന് കൊടുക്കുന്ന ധനസഹായത്തില്‍ നിന്ന് പിടിച്ച് വെക്കണം" എന്നും പറയുന്നു. അന്തര്‍ദേശീയ നിയമ പ്രകാരം കൈയ്യേറ്റകെട്ടിടങ്ങള്‍ നിയമവിരുദ്ധമാണ്. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന

1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു

ഏകദേശം 1,200 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ വര്‍ഷം തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു. 2014 നെക്കാള്‍ അല്‍പ്പം കുറവുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊമ്പിന്റെ ആവശ്യകതയാല്‍ അരുംകൊലയുടെ ഒരു വര്‍ഷം കൂടി കടന്ന് പോയി. 2008 ല്‍ 100 താഴെ കാണ്ടാമൃഗങ്ങളേയേ കൊന്നിരുന്നുള്ള. അതിന് ശേഷം ആ സംഖ്യ കുതിച്ചുയര്‍ന്നു. 2014 ല്‍ 1,215 എണ്ണത്തെ കൊന്നു. കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വിചാരത്തില്‍ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകതായണ് ഈ കൂട്ടക്കൊലക്ക് കാരണം. — സ്രോതസ്സ് … Continue reading 1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു

വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു

Dharani Portal ലേക്ക് കാര്‍ഷിക ഭൂമിയുടെ വിവരങ്ങള്‍ കയറ്റുന്നതിന് ആധാര്‍ വിവരങ്ങളും നിര്ബന്ധമാക്കരുത് എന്ന് തെലുങ്കാന ഹൈക്കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. Chief Justice Raghvendra Singh Chauhan ഉം Justice Justice B. Vijaysen Reddy ഉം ആണ് ഇടകാല ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തുക്കളുടെ വിവരങ്ങള്‍ Dharani പോര്‍ട്ടലിലേക്ക് കയറ്റുന്നതിന് വസ്തു ഉടമകളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ശേഖരിക്കുന്നതിനെ എതിര്‍ക്കുന്ന പെറ്റീഷന്റെ വിധിയായാണ് ഈ ഉത്തരവ്. Dharani പോര്‍ട്ടല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത് കോടതിയുടെ ശ്രദ്ധയില്‍ … Continue reading വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു