ഈ വേനല്‍ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിച്ചു. അന്തരീക്ഷത്തില്‍ കണ്ണീര്‍വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല്‍ സൂചനകളൊന്നുമില്ലാത്ത പോലീസുകാര്‍ പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര്‍ സങ്കീര്‍ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland … Continue reading പോര്‍ട്ട്‌ലാന്റില്‍ കേന്ദ്ര പോലീസ് സേനകള്‍ പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്തി
ടാഗ്: വാര്‍ത്ത
ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും
New York Times നടത്തിയ വിശകലനത്തില്‍ നിന്ന് പ്രസിഡന്റ് ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സ സാധാരണ അമേരിക്കക്കാരന് ലഭിക്കണമെങ്കില്‍ അയാള്‍ $100,000 ഡോളറില്‍ അധികം ചിലവാക്കേണ്ടി വരും എന്ന് കണ്ടെത്തി. Medicare for All പിന്‍തുണക്കുന്ന ധാരാളം ആളുകളില്‍ വലിയ പ്രതിഷേധമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. മഹാമാരിയുടേയും സാമ്പത്തിക മാന്ദ്യത്തിന്റേയും ഇടക്ക് ആരോഗ്യ സേവനം കുറക്കുന്ന സര്‍ക്കാരിന്റെ ക്രൂരതയെ അവര്‍ ചൂണ്ടിക്കാണക്കുന്നു. അമേരിക്കയിലെ കോവിഡ്-19 മരണ സംഖ്യ 211,000 കവിഞ്ഞിട്ടും ആരോഗ്യ സേവനത്തിന്റെ അസമത്വപരമായ ലഭ്യത ഉണ്ടായിട്ടും ട്രമ്പ് സര്‍ക്കാര്‍ … Continue reading ട്രമ്പിന് കിട്ടിയ കോവിഡ്-19 ചികില്‍സക്ക് സാധാരണക്കാരന് ഒരു ലക്ഷം ഡോളര്‍ ആകും
പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി
പാലസ്തീന്‍കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവരുടെ ഗവേഷണത്തെക്കുറിച്ച് ക്യാനഡയിലെ നികുതി കോടതി ജഡ്ജി പരാതി പറഞ്ഞതിനെ തുടര്‍ന്ന് University of Toronto പ്രമുഖ മനുഷ്യാവകാശ പണ്ഡിതക്ക് വാഗ്ദാനം ചെയ്ത ജോലി പിന്‍വലിച്ചു എന്ന് ഒരു ആരോപണം വന്നിരിക്കുന്നു. ഇസ്രായേലിന്റെ അന്തര്‍ദേശീയ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒരു മനുഷ്യാവകാശ പണ്ഡിതയായ പ്രൊഫസര്‍ Valentina Azarova നെ നിയമ വിദ്യാലയത്തിന്റെ International Human Rights Program ന്റെ തലവയായി ഓഗസ്റ്റ് 11 ന് സര്‍വ്വകലാശാല നിയോഗിച്ചു. ഓഗസ്റ്റ് 19 ന് ആ ജോലി … Continue reading പണ്ഡിതക്ക് ജോലിക്കെടുക്കാതിരിക്കുന്നതിന് ഇസ്രായേല്‍ ലോബി ടോറന്റോ സര്‍വ്വകലാശാലയില്‍ സമ്മര്‍ദ്ദം ചെലുത്തി
കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി
സെപ്റ്റംബര്‍ 14, 2020 ന് ഫേസ്‌ബുക്ക് Climate Science Information Center തുടങ്ങി. അവരുടെ സത്യ-പരിശോധന പരിപാടി ഉപയോഗിച്ച് “കാലാവസ്ഥാ തെറ്റിധാരണകളെ കൈകാര്യം ചെയ്യുക” എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ പദ്ധതിയുണ്ടായിട്ടും പുതിയ Climate Science Information Center ഉണ്ടായിട്ടും, കാലാവസ്ഥാ വിരുദ്ധ സംഘങ്ങള്‍ ഫേസ്‌ബുക്കിന്റെ പരസ്യ തട്ടും വ്യാജ വാര്‍ത്താ പ്രചരണത്തിന്റെ സവിശേഷമായ ലക്ഷ്യം വെക്കല്‍ ശേഷിയും ഉപയോഗിച്ച് ബോധപൂര്‍വ്വം സംശയത്തിന്റെ വിത്ത് വിതക്കുകയും കാലാവസ്ഥാ മാറ്റ ശാത്രത്തിനെക്കുറിച്ചുള്ള തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് InfluenceMap … Continue reading കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി
പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു
ശനിയാഴ്ച 18 പേര്‍ ഒരു ചെറിയ കൂട്ടമായി ശാരീരിക അകലം പാലിച്ചുകൊണ്ട് Piccadilly Circus ല്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി ജാഗ്രത നടത്തി. അവരുടെ ഇരട്ടി എണ്ണം പോലീസുകാര്‍ ഉടനെ എത്തുകയും പ്രായമായ ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എല്ലാ അഴ്ചയും ഒരു ചെറിയ കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ ഈ ജാഗ്രത നടത്തുന്നുണ്ടായിരുന്നു. അവര്‍ക്ക് നന്ദി പറയാനാണ് ഞാന്‍ എത്തിയത്. എട്ട് പോലീസ് വണ്ടി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ബന്ധമില്ലാത്ത, പൂര്‍ണ്ണമായും സമാധാനപരമായ രാഷ്ട്രീയ വിസമ്മതങ്ങളെ അടിച്ചമര്‍ത്താന്‍ … Continue reading പിക്കാഡിലി സര്‍ക്കസില്‍ ജൂലിയന്‍ അസാഞ്ജിന് വേണ്ടി നടത്തിയ ജാഗ്രതയെ പോലീസ് തകര്‍ത്തു
കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്
കഴിഞ്ഞ 13 കൊല്ലങ്ങളായി ഇന്‍ഡ്യക്ക് പുറത്ത് താമസിക്കുന്ന വിദേശികള്‍ക്കാണ് ഇന്‍ഡ്യ കൊടുത്ത പേറ്റന്റുകളുടെ 76% ഉം പോയിരിക്കുന്നത്. ഈ കാലയളവില്‍ ഇന്‍ഡ്യന്‍ പേറ്റന്റുകളുടെ എണ്ണം സ്ഥിരമായി കുറഞ്ഞുകൊണ്ടിരുന്നു. അതില്‍ കൂടുതലും വിദേശ സ്ഥാപനങ്ങളുടെ ഉദാരതയിലൂടെയായിരുന്നു കിട്ടിയത്. Department of Science and Technology (DST) ഓഗസ്റ്റ് 24 ന് പുറത്തുവിട്ട Science & Technology Indicators (STI 2019-20) ല്‍ ആണ് ഈ വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്. STI 2019-20 പ്രകാരം 2005-06 മുതല്‍ 2017-18 വരെയുള്ള കാലത്ത് … Continue reading കഴിഞ്ഞ 13 വര്‍ഷമായി ഇന്‍ഡ്യയില്‍ കൊടുത്ത പേറ്റന്റുകളുടെ 76% ഉം വിദേശികള്‍ക്കും വിദേശ കമ്പനികള്‍ക്കുമാണ്
ഇസ്രായേല്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്താല്‍ ഗാസ ആരോഗ്യ കത്ത് ലാന്‍സെറ്റ് സെന്‍സര്‍ ചെയ്തു
മഹാമാരി ഗാസയില്‍ ആദ്യം എത്തിയ മാര്‍ച്ചില്‍ Boston’s Children’s Hospital ലെ David Mills, Boston’s Brigham and Women’s Hospital ലെ Bram Wispelwey, പാലസ്തീന്‍ മനുഷ്യാവകാശ സംഘടനയായ Al-Haq ന്റെ Rania Muhareb, University Hospital of North Norway യിലെ Mads Gilbert എന്നിവര്‍ ചേര്‍ന്ന് ഒരു കത്ത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ചികില്‍സാ ജേണലായ The Lancet ന് അയച്ചുകൊടുത്തു. “ദാരിദ്ര്യം, സൈനിക അധിനിവേശം, വിവേചനം, സ്ഥാപനവല്‍ക്കരിച്ച അടിച്ചമര്‍ത്തല്‍ ഒക്കെ സഹിക്കുന്ന … Continue reading ഇസ്രായേല്‍ അനുകൂലികളുടെ സമ്മര്‍ദ്ദത്താല്‍ ഗാസ ആരോഗ്യ കത്ത് ലാന്‍സെറ്റ് സെന്‍സര്‍ ചെയ്തു
ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും
പൂര്‍ണ്ണ നിയന്ത്രണത്തിനുള്ള പദ്ധതിയോടെ Suez ന്റെ 29.9% ഏറ്റെടുക്കുന്നതായി Veolia പ്രഖ്യാപിച്ചു, ലോകത്തെ ഏറ്റവും വലിയ രണ്ട് ജല കോര്‍പ്പറേറ്റുകളുടെ ലയനം. ഈ കരാര്‍ പ്രകാരം, ഫ്രഞ്ച് antitrust കടമ്പകള്‍ ഒഴുവാക്കാനായി Suez ന്റെ ജല വ്യവസായം ഫ്രാന്‍സില്‍ നിന്ന് Meridiam ലേക്ക് മാറ്റും. എന്നാല്‍ അമേരിക്ക, സ്പെയിന്‍, ചിലി എന്നിവിടങ്ങളിലെ ജല ആസ്തികളില്‍ കോര്‍പ്പറേറ്റ് നിയന്ത്രണം തുടരും. ജല സ്വകാര്യവല്‍ക്കരണ കരാറുകളിലെ മല്‍സരം ഇല്ലാതാക്കുന്നതാണ് ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം. മല്‍സരം ഇല്ലാതാകുന്നതോടെ … Continue reading ലോകത്തെ ഏറ്റവും വലിയ ജല കോര്‍പ്പറേറ്റുകളുടെ ലയനം അപകടകരമായ കുത്തക സൃഷ്ടിക്കും
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു
Salfit ന് പടിഞ്ഞാറുള്ള Deir Ballut നഗരത്തിന്റെ ഒലിവ് തോട്ടം യഹൂദ കൈയ്യേറ്റക്കാര്‍ തീവെച്ചു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. നഗരത്തിന്റെ കിഴക്ക് ഭാഗത്തുള്ള 50 ഒലിവ് മരങ്ങള്‍ക്കാണ് കൈയ്യേറ്റക്കാര്‍ തീവെച്ചത് എന്ന് WAFAയോട് നഗരത്തിന്റെ മേയര്‍ Yahya Mustafa ആണ് പറഞ്ഞത്. Salfit നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ പടിഞ്ഞാറുള്ള Deir Ballut ലെ ജനസംഖ്യ 4,100 ഉം 11,900 dunams സ്ഥലവും ഉണ്ട്. ധാരാളം പുരാവസ്തു സ്ഥലങ്ങള്‍ ഉള്ളതാണ് ഈ സ്ഥലം. … Continue reading കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ യഹൂദ കൈയ്യേറ്റക്കാര്‍ ഒലിവ് മരങ്ങള്‍ക്ക് തീവെച്ചു
നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
ലോകം മൊത്തമുള്ള ഭക്ഷവസ്തുക്കളുടെ ഉത്പാദനത്തിലെ നൈട്രജന്‍ വളങ്ങളുടെ വര്‍ദ്ധിച്ചുള്ള ഉപയോഗം അന്തരീക്ഷത്തിലെ N2Oയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. N2O എന്നത് CO2 നെക്കാള്‍ 300 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തില്‍ 100 വര്‍ഷത്തിലധികം കാലം നിലനില്‍ക്കും. കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്ന അപകടസൂചകമായ ഗതിയാണ് പഠനം സൂചിപ്പിക്കുന്നത്: N2O വ്യവസായ വല്‍ക്കരണ നിലയില്‍ നിന്ന് 20% വര്‍ദ്ധിച്ചിരിക്കുന്നു. 1750 ല്‍ 270 parts per billion (ppb) ആയിരുന്നത് 2018 ആയപ്പോഴേക്കും 331ppb ആയി. ഏറ്റവും … Continue reading നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു