കൊറോണവൈറസ് മഹാമാരി കാരണമുണ്ടായ പഠന വൈകലിനെ മറികടക്കാനായി പരിണാനം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത Central Board of Secondary Education ന്റെ തീരുമാനത്തെ Indian Society of Evolutionary Biologists വിമര്‍ശിച്ചു. കോവിഡ്-19 നെ പോലുള്ള മൃഗജന്യ മഹാമാരിയെ മനസിലാക്കുന്നതില്‍ സഹായിക്കുന്ന അറിവിന്റെ അടിസ്ഥാനമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യായങ്ങള്‍ മൊത്തം നീക്കം ചെയ്യുന്നത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിലെ “അപകടരമായി ദുരന്തവും” “ironic” ഉം ആയി നടത്തുന്ന വ്യക്തമായ ശ്രമമാണ് എന്ന് പ്രസ്ഥാവനയില്‍ അവര്‍ … Continue reading CBSE പരിസ്ഥിതിശാസ്ത്രം, പരിണാമം എന്നീ അദ്ധ്യായങ്ങള്‍ നീക്കം ചെയ്തത് ‘വിരോധാഭാസം’ ആണ്
ടാഗ്: വാര്ത്ത
എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു
സെപ്റ്റംബര്‍ 2019 ല്‍ മദ്ധ്യപ്രദേശ് ആസ്ഥാനമായ ഭക്ഷ്യ എണ്ണ കമ്പനിയായ Ruchi Soya അറിഞ്ഞുകൊണ്ട് കുടിശിക വരുത്തുന്ന കമ്പനികളില്‍ ഒന്നാണ് എന്ന് റിസര്‍വ്വ് ബാങ്ക് കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷം നീണ്ടുനിന്ന insolvency പ്രക്രിയയുടെ അവസാനമായിരുന്നു അത്. ഒരു വര്‍ഷത്തിനകം ഇന്‍ഡ്യയിലെ കമ്പോള മൂലധന ശേഖരണത്തില്‍ ഏറ്റവും മുകളിലുള്ള 100 കമ്പനികളിലൊന്നായി അത് മാറി എന്ന് Bombay Stock Exchange (BSE) പറയുന്നു. അടുത്ത കാലത്തെ അതിന്റെ ഓഹരിവില നീക്കം ഓഹരിവിപണി നിരീക്ഷകരെ പരിഭ്രമിപ്പിച്ച ഒന്നായിരുന്നു. … Continue reading എന്തുകൊണ്ട് പതഞ്ജലിയുടെ രുചി സോയയുടെ ഓഹരി വില 6 മാസത്തില്‍ 9,000% വര്‍ദ്ധിച്ചു
മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു
മനുഷ്യാവകാശ സംഘടനകള്‍ പീഡനം എന്ന് വിളിക്കുന്ന വിവാദപരമായ ചോദ്യം ചെയ്യല്‍ രീതികള്‍ വികസിപ്പിക്കുന്നതില്‍ സഹായിച്ച ഒരു Spokane മനശാസ്ത്രജ്ഞന്‍ South Hill ലെ Mormon congregation ന്റെ പുതിയ ആത്മീയ നേതാവായി. Spokane Stake President ആയ James Lee ക്ക് Bruce Jessen നെ Spokane ന്റെ 6ാം വാര്‍ഡിന്റെ ബിഷപ്പാകാനായുള്ള മോര്‍മന്‍ വിശ്വാസ പ്രകാരമുള്ള “call” കിട്ടി. അത് Salt Lake City യിലെ Church of Jesus Christ of Latter-day Saints … Continue reading മോര്‍മന്‍ പള്ളിയിലെടുത്ത ആള്‍ ഭീകരവാദത്തില്‍ CIAയെ സഹായിച്ചു
തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ഉന്നത ബാങ്കുകളെ കുറ്റക്കാരെന്ന് വിധിച്ചു
അമേരിക്കിയലെ ഒരു കൂട്ടം തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ 5 ബാങ്കുകള്‍ കുറ്റക്കാരാണ്. അതിന്റെ പേരില്‍ Barclays, JPMorgan Chase, Citigroup, Royal Bank of Scotland എന്നീ ബാങ്കുകള്‍ ശതകോടിക്കണക്കിന് ഡോളര്‍ പിഴ അടക്കണം. വിദേശ കറന്‍സികളുടെ വിലയില്‍ കൃത്രിമം കാണിച്ചതാണ് അവര്‍ നടത്തിയ തട്ടിപ്പ്. UBS ഉം കുറ്റക്കാരാണെന്ന് കണ്ടെത്തി. അവര്‍ $50 കോടി ഡോളര്‍ പിഴ അടക്കണം. ഈ guilty pleas ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയില്ല. "കുറ്റവാളികളായിട്ടുകൂടി സാധാരണ പോലെ … Continue reading തട്ടിപ്പ്, Antitrust കുറ്റങ്ങളില്‍ ഉന്നത ബാങ്കുകളെ കുറ്റക്കാരെന്ന് വിധിച്ചു
ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് ജലസേചനത്തിലും കുടിവെള്ളത്തിലും അഴ്സനിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും
ദീര്‍ഘകാലമായി ഭൂഗര്‍ഭജലത്തിലെ അഴ്സനിക്കിന്റെ അളവ് ഒരു പ്രശ്നമാണ്. പ്രകൃതിദത്തമായി ഭൂമിയുടെ പുറന്തോടില്‍ കാണപ്പെടുന്ന സര്‍വ്വവ്യാപിയായ സ്വഭാവവും ഹൃദ്രോഗം, ക്യാന്‍സര്‍, മറ്റ് രോഗങ്ങളുമായി അതിനുള്ള ബന്ധം കാരണം അത് ഭൂഗര്‍ഭജല മാനേജുമെന്റിനെ എപ്പോഴും വിഷമത്തിലാക്കുന്നു. എന്നാല്‍ അമിതമായ ജലസേചനം കാരണം അഴ്സനിക്കിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുമെന്ന ആശയം പുതിയതാണ്. അമിതമായ പമ്പിങ് നിര്‍ത്തിയാല്‍ ജലസ്രോതസ്സുകള്‍ക്ക് തിരികെ പഴയ സ്ഥിതിയിലെത്താന്‍ കഴിയും. ധാരാളം കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ അതിന് എത്ര സമയം എടുക്കും എന്നത് അസ്ഥിരമായ കാര്യമാണ്. — സ്രോതസ്സ് Stanford University … Continue reading ഭൂഗര്‍ഭജലം പമ്പ് ചെയ്യുന്നത് ജലസേചനത്തിലും കുടിവെള്ളത്തിലും അഴ്സനിക്കിന്റെ അളവ് വര്‍ദ്ധിപ്പിക്കും
പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് ഇപ്പോള്‍ 200 ല്‍ അധികം ഫോണുകളും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കും
ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് വര്‍ഷത്തിനകം postmarketOS ന് വലിയ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഭാഗികമായി വലിയ പ്രൊജക്റ്റുകളായ Librem 5, PinePhone തുടങ്ങിയവക്ക് കിട്ടുന്ന പിന്‍തുണക്കും മാധ്യമ ശ്രദ്ധക്കും നന്ദി. 200 തരം ഉപകരണങ്ങളില്‍ ഇപ്പോള്‍ പോസ്റ്റ്മാര്‍ക്കറ്റ് ഓഎസ്സ് പ്രവര്‍ത്തിക്കുന്നു. അടുത്തകാലം വരെ ഫോണുകളിലും ARM ഉപകരണങ്ങളിലും ലിനക്സ് കേണലിന്റെ സ്ഥിതി നിഗൂഢമായിരുന്നതിന് ശേഷം ഇത്തരം ഒരു വാര്ത്ത വന്നത് വലിയൊരു വിജയമാണ്. postmarketos.org — സ്രോതസ്സ് tuxphones.com | 6 May 2020
കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി
അടുത്ത തലമുറ കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ വികസിപ്പിക്കാനായുള്ള COBRA (CObalt-free Batteries for FutuRe Automotive Applications) പദ്ധതിക്ക് €1.18 കോടി യൂറോയുടെ ഗ്രാന്റ് കിട്ടി. പുതിയ ഊര്‍ജ്ജ സംഭരണ പദാര്‍ത്ഥളും ഊര്‍ജ്ജ ദക്ഷത കൂട്ടാനായി intelligent sensors ഉപയോഗിക്കുന്ന ലിഥിയം, കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ യൂറോപ്യന്‍ യൂണിയന്റെ Horizon 2020 ഗവേഷണ നവീന പദ്ധതിയുടെ ഭാഗമാണ്. പ്രധാന ബാറ്ററി വ്യവസായ പ്രമുഖര്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക കമ്പനികള്‍ ഗവേഷണ സംഘങ്ങള്‍ തുടങ്ങിയവര്‍ … Continue reading കൊബാള്‍ട്ട് രഹിത വൈദ്യുതി വാഹന ബാറ്ററികള്‍ക്കായി യൂറോപ്യന്‍ പദ്ധതി
അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു
ജനുവരി അവസാനത്തോടെ പുതിയ കൊറോണവൈറസിന്റെ സാന്നിദ്ധ്യം അമേരിക്കയിലെ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കി. ആരോഗ്യ ജോലിക്കാര്‍ മൂന്ന് ലക്ഷണങ്ങളാണ് അന്ന് കണ്ടത്: പനി, ചുമ, ശ്വാസം കുറച്ചെടുക്കുന്നത്. എന്നാല്‍ രോഗബാധ വര്‍ദ്ധിച്ചതോടെ ലക്ഷണങ്ങളുടെ പട്ടികയും വര്‍ദ്ധിച്ചു. ചില രോഗികള്‍ക്ക് മണക്കാനും രുചിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ചിലര്‍ക്ക് nauseaയും വയറിളക്കവും ഉണ്ടായി. ചിലര്‍ക്ക് arrhythmias. ചിലരുടെ വൃക്കയും കരളും നശിച്ചു. ചിലര്‍ക്ക് ഹൃദയാഘാതവും ഉണ്ടായി. ചിലര്‍ക്ക് തലവേദനയും, രക്തം കട്ടപിടിക്കുകയും, rashes, പഴുപ്പും, പക്ഷാഘാതവും ഒക്കെ ഉണ്ടായി. മിക്കവര്‍ക്കും … Continue reading അത് വെറും ഒരു ശ്വാസസംബന്ധ വൈറസാണെന്ന് നമ്മള്‍ കരുതി. നമുക്ക് തെറ്റിയിരിക്കുന്നു
സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയെന്ന ആരോപണം നേരിടുന്ന മുമ്പത്തെ എല്‍ സാല്‍വഡോര്‍ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കുടിയേറ്റ അപ്പീല്‍ കോടതി ശരിവെച്ചു. 1980 ല്‍ അമേരിക്കന്‍ പൌരന്‍മാരായ നാല് കന്യാസ്ത്രീകളെ കൊന്ന കുപ്രസിദ്ധമായ കേസിലെ പങ്കിന്റെ പേരില്‍ Carlos Eugenio Vides Casanova നെ El Salvador ല്‍ ആവശ്യമുണ്ട്. 2012 ലെ തീരുമാനത്തില്‍ ആദ്യമായാണ് ഉന്നത റാങ്കുള്ള വിദേശ സൈനിക നേതാവിനെ, അമേരിക്കയുടെ മണ്ണിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ 2004 ലെ നിയമം ഉപയോഗിച്ച് നാടുകടത്താനുള്ള ഉത്തരവ് ഒരു … Continue reading സാല്‍വഡോറിലെ ജനറലിനെ നാടുകടത്താനുള്ള ഉത്തരവ് കോടതി അംഗീകരിച്ചു
കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു
കോളനിയായി വെച്ചിരുന്ന കാലത്തെ അക്രമപരമായ സംഭവങ്ങളുടെ പേരില്‍ മാപ്പ് പറഞ്ഞുകൊണ്ട് ജനാധിപത്യ കോംഗോ റിപ്പബ്ലിക്കിന്റെ (DRC) ന്റെ പ്രസിഡന്റ് Felix Antoine Tshisekedi Tshilombo ന് ബല്‍ജിയത്തിന്റെ രാജാവ് ഫിലിപ്പ് ലിയോപോള്‍ഡ് കത്ത് അയച്ചു. ഒരു നൂറ്റാണ്ടിലധികം ബല്‍ജിയം കോംഗോയെ അടിമ രാഷ്ട്രമായി വെച്ചിരിക്കുകയായിരുന്നു. ലിയോപോള്‍ഡ് II ആയിരുന്നു അവിടം ഭരിച്ചിരുന്നത്. Congo Free State എന്ന് അറിയപ്പെടുന്ന 1885 - 1908 കാലത്ത് നടന്ന അക്രമങ്ങളും നിഷ്ടൂരതകള്‍ക്കും പേരിലാണ് ലിയോപോള്‍ഡ് മാപ്പ് പറഞ്ഞത്. ചരിത്രകാരന്‍മാരുടെ കണക്കില്‍ … Continue reading കോംഗോയുടെ കോളനിവല്‍ക്കരണത്തില്‍ ലിയോപോള്‍ഡ് രാജാവ് മാപ്പ് പറഞ്ഞു