ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് … Continue reading സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു
ടാഗ്: വാര്‍ത്ത
‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്
രാസവളങ്ങളില്‍ കാണുന്ന നൈട്രജന്‍, ഫോസ്ഫെറസ് തുടങ്ങിയ ഉയര്‍ന്ന പോഷകങ്ങള്‍ ഒലിച്ചിറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലമാണ് hypoxic പ്രദേശമായ മൃത പ്രദേശം. മിസിസിപ്പി നദിക്ക് അടുത്തുള്ള തീരക്കടലിലാണ് അമേരിക്കയിലെ ഏറ്റവും വലിയ hypoxic പ്രദേശം കാണപ്പെടുന്നത്. പോഷക മലിനീകരണത്തിനോടൊപ്പം മറ്റ് ഘടകങ്ങളും കൂടി ചേരുമ്പോള്‍ അത് മല്‍സ്യബന്ധനത്തിന് മോശമായ സ്ഥിതിയുണ്ടാക്കുന്നു. കാരണം സമുദ്രജീവികളുടെ വളര്‍ച്ചക്കാവശ്യമായ ഓക്സിജന്‍ ഇല്ലാതാകുന്നതിനാലാണത്. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എത്തിച്ചേരുന്ന നൈട്രജന് അനുസരിച്ച് hypoxic ന്റെ വിസ്ത്രിതേക്കാള്‍ കൂടുതല്‍ വ്യാപ്തത്തിനാണ് മാറ്റം വരുന്നത് … Continue reading ‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്
ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല
ഫെബ്രുവരി 20 ന് Climate Bonds സംരംഭത്തിന്റെ ഒരു ഉപദേശിയുടെ ഒരു അഭിപ്രായം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്ര ജേണലായ Nature ല്‍ വന്നു. അദ്ദേഹം പറയുന്നത് അണക്കെട്ടുകള്‍ കാലാവസ്ഥക്ക് നല്ലതാണെന്നാണും ലോകത്തെ 500 ധനകാര്യസ്ഥാപനങ്ങള്‍ മാര്‍ച്ച് 5 ന് ലണ്ടനില്‍ ചേരുമ്പോള്‍ അവക്ക് സബ്സിഡി കൊടുക്കുന്നതില്‍ അവക്ക് പ്രാധാന്യം കൊടുക്കണമെന്നുമാണ്. Nature ന്റെ അഭിപ്രായം വളരേറെ തെറ്റിധാരണാജനകമാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലയിലുള്ള അണക്കെട്ടുകളെ സംബന്ധിച്ചടത്തോളം. അവിടെയാണ് ഭാവിയില്‍ കൂടുതല്‍ അണക്കെട്ടുകള്‍ പണിയാന്‍ പോകുന്നത്. ആഗോളതപനത്തിന്റെ ഗണ്യമായ ആഘാതം … Continue reading ധനകാര്യവിദഗ്ദ്ധര്‍ ജലവൈദ്യുതിയെ ആഗോളതപന പരിഹാരമായി കണക്കാക്കുന്നെങ്കിലും, അണക്കെട്ടുകള്‍ ‘ശുദ്ധ ഊര്‍ജ്ജം’ അല്ല
ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍കളെ ഇസ്രായേല്‍ നിരോധിച്ചു
ഇസ്രായേലി അറബ് പാര്‍ട്ടികളുടെ സഖ്യത്തെ ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇസ്രായേലിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. അതുകൊണ്ട് ഇസ്രായേലിലെ പാലസ്തീന്‍കാരുടെ പാര്‍ട്ടിയായ Balad-United Arab List ന്റെ സ്ഥാനാര്‍ത്ഥികളെ ഇസ്രായേല്‍ പാര്‍ളമെന്റായ ക്നസെറ്റിലേക്ക് (Knesset) മല്‍സരിക്കാനാകില്ല. ഭീകരവാദത്തെ പിന്‍തുണക്കുന്നവര്‍ക്ക് ഇസ്രായേലി ക്നസെറ്റില്‍ സ്ഥാനമില്ലെന്ന് അതിനെക്കുറിച്ച് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞു. ഇത് ഭീകരവാദവുമായി ഒരു ബന്ധവുമില്ല, ഇത് പാലസ്തീന്‍കാരുടെ അവകാശങ്ങളെ തടയുകയാണ് ചെയ്യുന്നത് എന്ന് പാലസ്തീന്‍ സ്ഥാനാര്‍ത്ഥിയായ Heba Yazbak അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org … Continue reading ഏപ്രിലിലെ തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍കളെ ഇസ്രായേല്‍ നിരോധിച്ചു
താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്
ലോകം മൊത്തമുള്ള ഉപയോക്താക്കളെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ സഹായിക്കുന്ന “ശുഭപ്രതീക്ഷയുള്ള” കമ്പനിയാണെന്ന് ഫേസ്‌ബുക്ക് സ്വയം വെള്ളപൂശുന്ന അവസരത്തില്‍ യാഥാര്‍ത്ഥ്യം വ്യത്യസ്ഥമാണ്. നയങ്ങളും സൌകര്യങ്ങളും ഉപയോക്താക്കളെ ദ്രോഹിക്കുന്നതാണെന്ന് അറിഞ്ഞിട്ടും കമ്പനി അത് സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ രേഖകള്‍ അടുത്തകാലത്ത് പുറത്ത് വന്നു. ബ്രിട്ടണിലെ പാര്‍ളമെന്റിലെ ഒരു അംഗം കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ നിന്ന് കിട്ടിയ ഒരു കൂട്ടം ആഭ്യന്തര രേഖകള്‍ പുറത്തുവിട്ടു. Six4Three എന്ന കമ്പനി കൊടുത്ത ഒരു കേസിന്റെ ഭാഗമായി കിട്ടിയ രേഖകളായിരുന്നു അത്. Cambridge Analytica വിവാദം നടക്കുന്ന … Continue reading താങ്കളുടെ വിശ്വാസത്തിന് പാത്രമായ ഒന്നല്ല ഫേസ്‌ബുക്ക്
ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്
കാലാവസ്ഥാ മാറ്റം എങ്ങനെയാണ് സമൂദ്ര ജൈവവ്യവസ്ഥയേയും ഭാവിയിലെ കടല്‍ ആഹാര supplyയേയും ബാധിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അപായ മണികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോഴുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. National Oceanic and Atmospheric Administration (NOAA) ന്റെ കണക്ക് അനുസരിച്ച് കഴിഞ്ഞ 50 വര്‍ഷമായുള്ള ഭൂമിയിലെ ചൂടാകലിന്റെ 90% ഉം സംഭവിച്ചിരിക്കുന്നത് സമുദ്രങ്ങളിലാണ്. ഇപ്പോള്‍ ആദ്യമായി സമുദ്രത്തിന്റെ ചൂടാകല്‍ കാരണം ലോകത്തെ മല്‍സ്യബന്ധനം എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു എന്ന് പഠിക്കുന്ന ഒരു പഠനം നടന്നു. ചൂടാകല്‍ വലിയ … Continue reading ചൂടാകുന്ന സമുദ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ലോകത്തെ മല്‍സ്യ സമ്പത്തിനെ ദോഷമായി ബാധിച്ചിട്ടുണ്ട്
ചാഗൂസിന്റെ നിയന്ത്രണം ബ്രിട്ടണ്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കോടതി പറയുന്നു
ബ്രിട്ടണ്‍ Chagos ദ്വീപ് മൌറീഷ്യസിന് വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉന്നത കോടതി കഴിഞ്ഞ ദിവസം വിധിച്ചു. 1965 ല്‍ ദ്വീപ് ഏറ്റെടുത്തത് നിയമവിരുദ്ധമായാണെന്ന് കോടതി നിരീക്ഷിച്ചു. 1968 ല്‍ മൌറീഷ്യസ് ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായതിനാല്‍ Chagos അവര്‍ക്ക് വിട്ടുകൊടുക്കണം. ഇന്‍ഡ്യന്‍ മഹാ സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹമുളള കടലില്‍ ആണ് തര്‍ക്കം നടക്കുന്ന ഒരു അമേരിക്കന്‍ സൈനിക താവളവമായ ദീഗോ ഗാര്‍ഷ്യ. സൈനിക താവളം നിര്‍മ്മിക്കാനായി ദ്വീപിലെ നിവാസികളെ ബ്രിട്ടണ്‍ 50 വര്‍ഷം മുമ്പ് … Continue reading ചാഗൂസിന്റെ നിയന്ത്രണം ബ്രിട്ടണ്‍ വിട്ടുകൊടുക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ കോടതി പറയുന്നു
ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി സ്ത്രീകള്‍ ആംബുലന്‍സ് വിളിക്കും, എന്നാല്‍ സ്വന്തം ആവശ്യത്തിന് വിളിക്കില്ല
ഹൃദയാഘാത ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും, അച്ഛന്‍മാര്‍ക്കും, സഹോദരന്‍മാര്‍ക്കും വേണ്ടി ആംബുലന്‍സ് വിളിക്കും. എന്നാല്‍ സ്വന്തം ആവശ്യത്തിന് വിളിക്കില്ല. Acute Cardiovascular Care 2019 ലും European Society of Cardiology (ESC) സമ്മേളനത്തിലും Polish Registry of Acute Coronary Syndromes (PL-ACS) അവതരിപ്പിച്ച രണ്ട് പഠനങ്ങളുടെ പ്രധാന സന്ദേശമാണ് "സ്ത്രീകള്‍ സ്വന്തം കാര്യവും ശ്രദ്ധിക്കേണ്ട സമയമായി" എന്നത്. ST-elevation myocardial infarction (STEMI) ബാധിച്ച 7,582 രോഗികളിലാണ് പഠനം നടത്തിയത്. 45% രോഗികള്‍ക്ക് … Continue reading ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി സ്ത്രീകള്‍ ആംബുലന്‍സ് വിളിക്കും, എന്നാല്‍ സ്വന്തം ആവശ്യത്തിന് വിളിക്കില്ല
പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
നൂറുകണക്കിന് കെന്‍ടക്കി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരും ചെറുപ്പക്കാര്‍ നയിക്കുന്ന Sunrise Movement ഉം ചേര്‍ന്ന് Senate Majority Leader Mitch McConnell (R-Ky.) ന്റെ ഓഫീസിലെത്തി ഒരു ലക്ഷം പേര്‍ ഒപ്പ് വെച്ച പരാതി കൊടുത്തു. തങ്ങളുടെ സമൂഹത്തിനും ഭാവിക്കും വേണ്ടി തങ്ങള്‍ക്ക് ഒരു Green New Deal വേണമെന്ന ആവശ്യം ജനപ്രതിനിധികളോട് വ്യക്തമാക്കാനായി പിന്നീട് അവര്‍ അവിടെ കുത്തിയിരിപ്പ് സമരം നടത്തി. ഫോസിലിന്ധനങ്ങളെ ഉപേക്ഷിക്കാനും, ആഗോള കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും, അതേ സമയത്ത് പുതിയ … Continue reading പുതിയ ഹരിത കരാറ് വേണമെന്ന് ആവശ്യപ്പെടുന്ന നൂറുകണക്കിന് കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തരെ അറസ്റ്റ് ചെയ്തു
‘സിവില്‍’ രാഷ്ട്രീയ സംവാദ ചര്‍ച്ചാവേദികള്‍ക്ക് പേറ്റന്റെടുക്കാന്‍ പോകുന്നു
തങ്ങളെ ബാധിക്കുന്ന നിയമങ്ങളെക്കുറിച്ച് ആളുകള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയുന്നതും പിന്നീട് പ്രതികരണങ്ങളെ ഔപചാരികമായ രാഷ്ട്രീയ നിര്‍ദ്ദേശമായി മാറ്റാനുമുള്ള സംവിധാനത്തിന്റെ പേറ്റന്റിനായി ഫേസ്‌ബുക്ക് അപേക്ഷ കൊടുത്തു. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ “സാമൂഹ്യ വ്യവഹാരങ്ങളില്‍ അര്‍ത്ഥവത്തായി ഇടപെടാന്‍” കഴിയുന്ന അതുവഴി കഴിയും. “Providing digital forums to enhance civic engagement,” എന്നാണ് പേറ്റന്റിന്റെ തലക്കെട്ട്. പ്രാദേശികവും രാഷ്ട്രീയവും ആയി കേന്ദ്രീകരിക്കുന്ന സാമൂഹ്യ ശൃംഖല ആയിരിക്കും അത്. — സ്രോതസ്സ് theverge.com | Adi Robertson | Feb 28, 2019 … Continue reading ‘സിവില്‍’ രാഷ്ട്രീയ സംവാദ ചര്‍ച്ചാവേദികള്‍ക്ക് പേറ്റന്റെടുക്കാന്‍ പോകുന്നു