ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് … Continue reading വാര്‍ത്തകള്‍
ടാഗ്: വാര്‍ത്ത
വാര്‍ത്തകള്‍
മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഒരു വര്‍ഷത്തെ നിരോധനത്തിന് ശേഷം ആദ്യമായി മെക്സിക്കന്‍ ഉള്‍ക്കടലില്‍ എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. BP എണ്ണ തുളുമ്പനിലിന് ശേഷം എണ്ണക്കിണര്‍ നിര്‍മ്മിക്കാന്‍ നിരോധനം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നീക്കി Noble Energy എന്ന കമ്പനിക്ക് ആദ്യത്തെ ലൈസന്‍സ് നല്‍കി. Hydrofracking ന് ശേഷം ശുദ്ധീകരിക്കാത്ത ആണവമാലിന്യങ്ങള്‍ അടങ്ങിയ മലിന ജലം നദികളില്‍ ഒഴുക്കുന്നു അമേരിക്ക: പ്രകൃതിവാതക കിണറുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന Hydrofracking … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സിറിയന്‍ ബ്ലോഗറെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു 19 വയസ് പ്രായമുള്ള ബ്ലോഗറെ സിറിയിലെ ഒരു കോടതി രഹസ്യ വിചാരണയിലൂടെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു. ബ്ലോഗര്‍ Tal al-Mallohi വിദേശ രാജ്യത്തെ ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് കുറ്റം. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈനിക താവളം നിര്‍മ്മിക്കും 1967 യുദ്ധത്തിലെ ഹരിതരേഖക്ക്(green line) വെളിയില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേലി പത്രം Haaretz റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിമര്‍ശനം ഏറ്റുവാങ്ങുതാണ് ഈ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. "ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആമസോണിലെ വനനശീകരണം 1,000% കൂടി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആമസോണിലെ വനനശീകരണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രശ്നം രൂക്ഷമാകുന്നു എന്ന് കാണിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേ ഇതേസമയുമായി താരതമ്യം ചെയ്യുമ്പോള്‍ വനനശീകരണം 1,000% ആയാണ് കൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് കൂടുന്നത്. 200 വര്‍ഷത്തില്‍ ഏറ്റവും ഭീകരമായ വരള്‍ച്ച ചൈനയില്‍ ചൂടുകൂടിയ കാലാവസ്ഥ എന്നാല്‍ കൂടുതല്‍ വരള്‍ച്ചകള്‍ക്ക് സാധ്യത എന്നാണ് അര്‍ത്ഥം. 2010 റഷ്യയിലെ വരള്‍ച്ച പോലെ വന്‍ തോതിലുള്ള … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് കപട ശാസ്ത്രത്തിനെതിരെ യുദ്ധത്തിന് തയ്യാറാകാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ John Beddington സഹ ശാസ്ത്രജ്ഞന്‍മാരോട് ആഹ്വാനം ചെയ്തു. മതവും രാഷ്ട്രീയ ഗ്രൂപ്പുകളും ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കുന്നുണ്ട്. 300 ശാസ്ത്രജ്ഞര്‍ പങ്കെടുത്ത വാര്‍ഷിക സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ തെരഞ്ഞുപിടിച്ചുള്ള ഉപയോഗം വര്‍ഗ്ഗീയതക്ക് തുല്യമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. more പണത്തിന് പകരം കുട്ടികള്‍ പരിപാടി നടത്തിയ പെന്‍സില്‍വേനിയ ജഡ്ജിയെ ശിക്ഷിച്ചു ലാഭത്തിന് വേണ്ടി നടത്തുന്ന ജയിലുകളിലേക്ക് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ചെര്‍ണോബില്‍ സുരക്ഷാ സംവിധാനത്തിന് പണമില്ല തകര്‍ന്ന ചെര്‍ണോബില്‍ ആണവ നിലയം മൂടാന്‍ വേണ്ട സുക്ഷാ കവചം നിര്‍മ്മിക്കുന്നതിന് ഇനി പകുതിപണേയുള്ളു. അതുകൊണ്ട് പണി നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. 1986 ലെ അപകടത്തിന്റെ ഫലമായി ഉരുകിയ 200 ടണ്‍ ആണവ ഇന്ധനത്തിന് മുകളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന "sarcophagus" ന് പുറമേയാണ് പുതിയ കവചം നിര്‍മ്മിക്കുക. 1986 ഏപ്രില്‍ 26 നടന്ന അപകടത്തിന് ശേഷം ആയിര്ക്ണക്കിന് തൊഴിലാളികള്‍ ജീവനും ആരോഗ്യവും പണയപ്പെടുത്തി നിര്‍മ്മിച്ച sarcophagus താല്‍ക്കാലിക സുരക്ഷണമാണ്. … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
വാള്‍ സ്റ്റ്രീറ്റിലെ ബാങ്കുകാര്‍ $13,500 കോടി ഡോളറിന്റെ പ്രതിഫലം കൈപ്പറ്റി 2010 വാള്‍ സ്റ്റ്രീറ്റിലെ ബാങ്കുകാരുടെ കൊയ്ത്തിന്റെ വര്‍ഷമായിരുന്നു എന്ന് Wall Street Journal റിപ്പോര്‍ട്ട് ചെയ്യുന്നു. $13,500 കോടി ഡോളറിന്റെ പ്രതിഫലം പ്രതിഫലമാണ് അവര്‍ വാങ്ങിയത്. 2009 ലേതിനേക്കാള്‍ 5.7 വര്‍ദ്ധനവ്. 14% വളര്‍ച്ചയോടെ 4.3 കോടി അമേരിക്കക്കാര്‍ ഭക്ഷ്യ സഹായം വാങ്ങുന്നു ഭക്ഷ്യ സഹായം (Food Stamps) വാങ്ങുന്നവരുടെ എണ്ണം അമേരിക്കയില്‍ കൂടുന്നു. നവംബറില്‍ 4.36 കോടി അമേരിക്കക്കാരാണ് ഭക്ഷ്യ സഹായം വാങ്ങിയത്. വാഷിങ്ടണ്‍.ഡിസിയിലും … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
വിക്ഷുപ്ത കാലാവസ്ഥ: അമേരിക്ക അതി ശൈത്യത്തില്‍ ന്യൂ മെക്സികോ മുതല്‍ ന്യൂ ഇംഗ്ലണ്ട് വരെ 10 കോടി ആളുകളെ ബാധിച്ച ശീതകാറ്റ് അമേരിക്കയില്‍ ആഞ്ഞടിച്ചു. ആയിരക്കണക്കിന് വിമാനയാത്രകള്‍ റദ്ദാക്കി. വിസ്കോണ്‍സിന്‍, ഇല്ലിനോയിസ്, മിസൗറി, ഒക്ലാഹോമാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമാണ് ഈ അതി ശൈത്യം എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. U.S. Global Change Research Program ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം Washington, D.C. മുതല്‍ Maine വരെയുള്ള ഭാഗത്ത് മഴ 1958 … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
ആണവനിലയത്തിനെതിരെയുള്ള സമരം ശക്തിയാര്‍ജ്ജിക്കുന്നു രത്നഗിരി ജില്ലയിലുള്ള ജൈതാപൂര്‍ ആണവനിലയത്തിനെതിരെയുള്ള സമരം ശക്തിയാര്‍ജ്ജിക്കുന്നു. തിങ്കളാഴ്ച്ച ഡോക്റ്റര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന 300 ഓളം ആളുകള്‍ ദാദറിലെ വനമാലീ ഹാളില്‍ ഒത്തു ചേര്‍ന്നു. അവര്‍ ആണവനിലയത്തിന്റെ പരിസര പ്രദേശങ്ങളിലെ റേഡിയേഷനെക്കുറിച്ച് സംസാരിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും പഴയ ആണവനിലയമായ താരാപൂര്‍ ആണവനിലയത്തിന്റെ പരിസരത്തുള്ളവര്‍ അവരുടെ അനുഭവവും പങ്കുവെച്ചു. “2004 ലെ European Parliament Report അനുസരിച്ച് ഫോസില്‍ ഇന്ധനങ്ങളേക്കാള്‍ കൂടുതല്‍ കാര്‍ബണ്‍ ഉദ്‌വമനം യുറേനിയം ചക്രത്തില്‍നിന്ന് ഉണ്ടാവും,” എന്ന Girish Raut … Continue reading വാര്‍ത്തകള്‍