വാര്‍ത്തകള്‍

മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍ സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം വരെ കനത്തില്‍ നിര്‍മ്മിക്കാം. അതുപയോഗിച്ച് ഇപ്പോഴത്തേതില്‍ നിന്ന് മൂന്ന് മടങ്ങ് ചെറുതായ ചിപ്പുകള്‍ നിര്‍മ്മിക്കാം. ഈ അവസ്ഥയിലും പദാര്‍ത്ഥം സ്ഥിരമാണ്, … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തൊഴിലാളികള്‍ സമരത്തില്‍ യൂണിയനെ നിരോധിച്ചതിനാല്‍ അമേരിക്കന്‍ ബ്രാന്റുകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കംബോഡിയയിലെ തുണി ഫാക്റ്ററി തൊഴിലാളികള്‍ സമരം നടത്തുന്നു. യൂണിയനെ പ്രവര്‍ത്തിക്കാനനുവദിക്കുന്നത് വരെ Workers Friendship Union Federation സമരം ചെയ്യുമെന്ന് അവര്‍ പറഞ്ഞു. അമേരിക്കന്‍ ബ്രാന്റുകള്‍ ആയ Gap, JC Penny, Old Navy തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. രാജ്യത്തെ വമ്പന്‍ ബാങ്കുകള്‍ക്ക് ഫെഡറല്‍ റിസര്‍വ് രഹസ്യമായി $700,000 കോടി ഡോളര്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത് … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും University of Maryland ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും എന്ന് കണ്ടെത്തി. പുക മലിനീകരണം അഴുക്കായ ആകാശത്തോടൊപ്പം കാലാവസ്ഥയേയും തകരാറിലാക്കുമെന്ന് സാരം. അന്തരീക്ഷത്തിലെത്തുന്ന പൊടിയും മറ്റ് സൂഷ്മ കണികകളും, പ്രത്യേകിച്ച് എണ്ണ വാഹനങ്ങളില്‍ നിന്ന്, കാര്‍മേഘത്തിന്റെ രൂപീകരണത്തെ ബാധിക്കുന്നു. കാലാവസ്ഥാ വിവരങ്ങളും കമ്പ്യൂട്ടര്‍ മോഡലും ഒരു പോലെ ഇത് ശരിവെക്കുന്നു. ആസ്ത്രേലിയ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി രാജ്യത്തെ ഏറ്റവും മോശം മലിനീകരണം … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കയുടെ ഭൗമതാപോര്‍ജ്ജ മാപ്പിങ് റിപ്പോര്‍ട്ട് Google.org ധനസഹായം ചെയ്ത SMU ന്റെ Geothermal Laboratory നടത്തിയ ഭൗമതാപോര്‍ജ്ജ മാപ്പിങ് പൂര്‍ത്തിയായി. അമേരിക്കയിലെ ഭൗമതാപോര്‍ജ്ജത്തിന്റെ സാധ്യത അത് വ്യക്തമാക്കുന്നു. അത് പ്രകാരം അമേരിക്കക്ക് 30 ലക്ഷം മെഗാവാട്ട് ഭൗമതാപോര്‍ജ്ജ ശേഷിയാണ് ഉള്ളത്. ഇത് അവിടെ ഇപ്പോളുള്ള മൊത്തം താപനിലയങ്ങളേക്കാള്‍ 10 ഇരട്ടി ശക്തിയാണ്. തായ്‌ലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളില്‍ തായ്‍ ലാന്റ് വലിയ വെള്ളപ്പൊക്കം നേരിട്ടു. 283 പേര്‍ കൊല്ലപ്പെട്ട ആ പ്രകൃതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആകുന്നു റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി Mitt Romney ആകുന്നു ഇപ്രാവശ്യത്തെ സാമ്പത്തിക വ്യവസായത്തിന്റെ ഇഷ്ടതാരം. അടുത്തിടെ പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ധനസഹായ റിപ്പോര്‍ട്ടില്‍ പറയുന്നത് Romney $75 ലക്ഷം ഡോളര്‍ ധനസഹായം സാമ്പത്തിക കമ്പനികളില്‍ നിന്ന് നേടിയെന്നാണ്. ഒബാമക്ക് കിട്ടിയതിന്റെ ഇരട്ടി. Goldman Sachs $350,000 ഡോളറാണ് Romney ക്ക് നല്‍കിയത്. പിറകില്‍ Morgan Stanley, Bank of America, JPMorgan, Citigroup തുടങ്ങിയവരും ഉണ്ട്. നിലക്കടല നെയ്യ് കാലാവസ്ഥാ മാറ്റത്താല്‍ കഷ്ടപ്പെടും … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഭൂമികുലുക്കത്തേത്തുടര്‍ന്ന് വെര്‍ജ്ജീനയ ആണവ നിലയെ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു 5.8 ശകേതിയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് വെര്‍ജ്ജീനയയിലെ രണ്ട് ആണവ റിയാക്റ്ററുകള്‍ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു. Nuclear Regulatory Commission അനുവാദം നല്‍കിയെങ്കില്‍ മാത്രമേ ഇനി Dominion Virginia Power വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഭൂമികുലുക്കം ആണവനിലയത്തിന് താങ്ങാവുന്നതിലും ഇരട്ടി ഭൂചലനമാണ് ചില പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് NRC പറഞ്ഞു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ നിലയം ഇതുപോലൊരു ഭൂമികുലുക്കത്തെ നേരിടുന്നത് അമേരിക്കയില്‍ ഇതാദ്യമാണ്. പാല്‍ വില ഉയര്‍ത്താന്‍ പശുക്കളെ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും മോശായ തീവൃ കാലാവസ്ഥയില്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്‍ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. വീട്ടുകാര്‍ക്ക് ഗൂഗിളിന്റെ സോളാര്‍ പാനല്‍ ഗൂഗില്‍ $7.5 കോടി ഡോളര്‍ സോളാര്‍ പാനല്‍ വീട്ടുകാര്‍ക്ക് നല്‍കുന്നു. 3,000 വീടുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. വീടില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റത്തിന് $30,000 - $40,000 ഡോളര്‍വില വരും. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. … Continue reading വാര്‍ത്തകള്‍