ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല

ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് … Continue reading ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല

രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ] 2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും … Continue reading രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി

അലാ അബ്ദ് എല്‍ ഫത്തയെ സ്വതന്ത്രനാക്കൂ അമേരിക്കേ

ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022

ജനിതകമാറ്റം വരുത്തിയ കടുക് തേനീച്ചകളെ നശിപ്പിക്കുന്നു

ജനിതകമാറ്റം വരുത്തിയ കടുകിന്റെ കൃഷിക്ക് യൂണിയന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തതിനെതിരെ പ്രതിഷേധിക്കാനായി 100 ല്‍ അധികം തേനീച്ചവളര്‍ത്തലുകാര്‍ രാജസ്ഥാനിലെ ഭരത്പൂരില്‍ ICAR-Mustard Research Institute ന് മുമ്പില്‍ ഒത്തുകൂടി. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ വ്യാകുലതകളുയര്‍ത്തുകയും യൂണിയന്‍ സര്‍ക്കാര്‍ അനുമതി പിന്‍വലിക്കണമെന്നും നവംബര്‍ 4, 2022 ന് ആവശ്യപ്പെട്ടു. https://www.youtube.com/watch?v=1zg9orGBKKg — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 04 Nov 2022

കാര്‍ കമ്പനികള്‍ വെബ്ബിന്റെ ദൌര്‍ബല്യങ്ങള്‍ക്ക് തുറന്ന് കൊടുക്കപ്പെട്ടവയാണ്

പ്രധാന കാര്‍ കമ്പനികളുടെ വെബ് അപ്ലിക്കേഷനുകളും APIs ഉം, telematics (വാഹന പിന്‍തുടരലും logging സാങ്കേതികവിദ്യ) വില്‍പ്പനക്കാരും, fleet operators ഉം സുരക്ഷാദ്വാരങ്ങളാല്‍ riddled ആണെന്ന് സുരക്ഷാ ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. വിവര മോഷണം, remote code execution (RCE), കാറിന്റെ എഞ്ജിന്‍ സ്റ്റാര്‍ട്ടാക്കാനും നിര്‍ത്താനുമുള്ള പോലുള്ള physical commands നെ hijack ചെയ്യാനുള്ളത് വരെയുള്ള സുരക്ഷാ ദൌര്‍ബല്യങ്ങള്‍ സുരക്ഷാ ഗവേഷകന്‍ Sam Curry തന്റെ വിശദമായ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡിജിറ്റല്‍, ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഇറക്കുന്നതിലെ haste … Continue reading കാര്‍ കമ്പനികള്‍ വെബ്ബിന്റെ ദൌര്‍ബല്യങ്ങള്‍ക്ക് തുറന്ന് കൊടുക്കപ്പെട്ടവയാണ്

അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍

ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ്‍ 2012 ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്‍ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്‍ഡ്യയിലെ വസ്ത്ര നിര്‍മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്‍ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്‍, മുമ്പത്തെ തൊഴിലാളികള്‍, അവരുടെ കുടുംബാങ്ങള്‍ തുടങ്ങിയവരുമായി തുണിവ്യവസായത്തില്‍ ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍

അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷ‍ണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

ഇന്‍ഡ്യന്‍ റയില്‍വേയില്‍ 3.12 ലക്ഷം ഒഴിവുകള്‍ ശൂന്യമായി കിടക്കുന്നു

എല്ലാ തസ്തികകളിലേക്കും വലിയ തോതില്‍ ജോലിക്കാരുടെ കുറവുണ്ട് എന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റയില്‍ വേ മന്ത്രി Ashwini Vaishnaw പറഞ്ഞു. ഈ വര്‍ഷവും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്ഥമല്ല. രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മന്ത്രി കൊടുത്ത മറുപടി പ്രകാരം ഇന്‍ഡ്യന്‍ റയില്‍വേയില്‍ ഗസറ്റഡ് അല്ലാത്ത 3.12 ലക്ഷം ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ 1, 2022 ലെ കണക്കാണിത്. എഞ്ജിനീയര്‍, ടെക്നീഷ്യന്‍, ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് ശേഖരിക്കുന്നയാള്‍ തുടങ്ങിയവ ഗസറ്റഡ് അല്ലാത്ത ജോലികളാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യന്‍ റയില്‍വേയില്‍ 3.12 ലക്ഷം ഒഴിവുകള്‍ ശൂന്യമായി കിടക്കുന്നു

വോട്ടിങ് യന്ത്രങ്ങളുടെ ദീര്‍ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം

ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തേക്കാള്‍ ഏറെ സാങ്കേതികവിദ്യയിലാണ് താല്‍പ്പര്യം കാണിക്കുന്നത്. പിന്നീട് അവ taken for granted ആകുന്നു. ചിലപ്പോള്‍ ഇന്‍ഡ്യ എന്നത് ‘എല്ലാ ജനാധിപത്യത്തിന്റേയും അമ്മയാണ്’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ diktat abiding ഉം ചെയ്യുന്നു. ജനുവരി 23-26, 2023 ന് ‘Initiatives in the use of Technology in Elections’ എന്ന പേരില്‍ ഒരു ആഗോള സമ്മേളനം നടത്താനുള്ള തിരക്കിലാണ് ECI ഇപ്പോള്‍. ‘സാങ്കേതികവിദ്യ കൊണ്ടുവരുന്നതിലൂടെ സമ്മതിദായകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക’ എന്ന … Continue reading വോട്ടിങ് യന്ത്രങ്ങളുടെ ദീര്‍ഘകാലമായ ചോദ്യങ്ങളെ EC അഭിമുഖീകരിക്കണം