വാര്‍ത്തകള്‍

+ 30 കുട്ടികളില്‍ ഒരാള്‍ക്ക് വീടില്ല + വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ 41ആമത് വാര്‍ഷികത്തില്‍ ചിലവ് ചുരുക്കലിനെതിരെ 40,000 പേര്‍ പ്രതിഷേധ ജാഥ നടത്തി + ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ University of California വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു + പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം ഏറ്റവും ഉയര്‍ന്നതായി + കോടതില്‍ സ്രോതസ്സുകളെ വെളിപ്പെടുത്താന്‍ ജെയിംസ് റൈസന്‍ വിസമ്മതിച്ചു

വാര്‍ത്തകള്‍

+ ഡന്‍വറിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിക്കുന്നു + കല്‍ക്കരിഖനിയിലെ തീപിടുത്തത്താല്‍ ആസ്ട്രേലിയന്‍ നഗരത്തിലെ വായൂ മലിനീകരണം ബീജിങ്ങിന് തുല്യം + Alfalfa വിളയില്‍ GMO മാലിന്യമുണ്ടോ എന്ന് അറിയാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി + ടോക്യോയിലെ ആണവ വിരുദ്ധ ജാഥയില്‍ ആയിരങ്ങള്‍ പങ്കെടുത്തു + പുതിയ AUCMA EV ലഘു വൈദ്യുത ട്രക്കിന് Sevcon Motor Controllers

സിനിമ: വിദ്യാഭ്യാസം ലാഭത്തിന്

— സ്രോതസ്സ് pbs.org സ്വകാര്യവത്കരണം എല്ലറ്റിന്റേയും വില കൂട്ടും. നാം നേടിയെടുത്ത എല്ലാ സാമൂഹ്യനേട്ടങ്ങളും ഇല്ലാതാക്കുന്ന മുതലാളിത്ത പരിഷ്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കുക. ഇതില്‍ ഇടത്-വലത് വ്യത്യാസം ഇല്ല. നാം ഇന്ന് വരെ അനുഭവിക്കുന്ന നല്ലകാര്യങ്ങള്‍ മുമ്പ് ജീവിച്ചിരുന്നവരുടെ നല്ല നയങ്ങളുടെ ഫലമാണ്. ഇടത് വെറുപ്പിന്റെ പേരില്‍ ഭാവിജനങ്ങളുടെ ജീവിത നിലവാരം തകര്‍ക്കരുത്. മുതലാളിത്തത്തിന്റെ നേതാക്കളായ അമേരിക്കയിലെ ജനങ്ങളില്‍ നിന്ന് പാഠം പഠിക്കുക. സ്വകാര്യവത്കരണം എന്ന തട്ടിപ്പ് ലാഭത്തിന് വേണ്ടിയുള്ള രോഗം