ഇന്റര്‍നെറ്റ് തടസത്തെ മനുഷ്യാവകാശ ലംഘനമായി 2016ല്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. അതിന് വിരുദ്ധമായി ലോകത്തെ സര്‍ക്കാരുകള്‍ സ്വന്തം പൌരന്‍മാരുടെ ഇന്റര്‍നെറ്റ് ലഭ്യത തടസപ്പെടുത്തുന്നു. അതിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ട്. Global Cost of Internet Shutdowns that in 2020 എന്നൊരു റിപ്പോര്‍ട്ട് UK ആസ്ഥാമാക്കിയുള്ള സ്വകാര്യത, സുരക്ഷിതത്വ ഗവേഷണ സംഘമായ Top10VPN പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ ആണ് നഷ്ടമായത്. 2019 ലേതിനേക്കാള്‍ ഇരട്ടിയാണ് … Continue reading 2020ലെ ഇന്റര്‍നെറ്റ് അടച്ചിടല്‍ കാരണം ഇന്‍ഡ്യക്ക് $280 കോടി ഡോളര്‍ നഷ്ടമായി
ടാഗ്: സാമ്പത്തികശാസ്ത്രം
ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു
1992 ല്‍ രണ്ട് രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരം മുമ്പ് പ്രതിരോധവുമായി ബന്ധപ്പെട്ട ധാരാളം പ്രാവശ്യം നടത്തിയ വാങ്ങലുകള്‍ പോലെ ഇന്‍ഡ്യ രഹസ്യമായി $20 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ‘ഒരു ഏഷ്യന്‍ രാജ്യവുമായി’ bomb guidance kits, anti-tank guided missiles (ATGMs), software-enabled radios എന്നിവക്കുള്ള കരാറില്‍ ഒപ്പുവെച്ചു എന്ന് ഇസ്രായേലിന്റെ Rafael Advanced Defense Systems ഡിസംബര്‍ 23 ന് പ്രഖ്യാപിച്ചു. ഉപഭോക്താവാരെന്നും കൂടുതല്‍ വിവരങ്ങളും നല്‍കാന്‍ അവര്‍ വിസമ്മതിച്ചു. — … Continue reading ഇസ്രായേലിന്റെ ബോംബുകള്‍ക്കായി $20 കോടി ഡോളറിന്റെ കരാറില്‍ ഇന്‍ഡ്യ ഒപ്പുവെച്ചു
സ്വത്വങ്ങള്‍ സാമൂഹ്യ വസ്തുവാണ്, നാം അവയെ നിര്‍മ്മിക്കുന്നു
Yanis Varoufakis
ഇടപെടുന്ന അച്ഛന്‍മാര്‍ കൌമാരക്കാരുടെ സ്വഭാവ പ്രശ്നങ്ങള്‍ കുറക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും
താഴ്ന്ന വരുമാനമുള്ളവരുടെ കുടുംബങ്ങളില്‍ കുട്ടികളുടെ ജീവിതത്തില്‍ ഇടപെടുന്ന അച്ഛന്‍മാര്‍ കുട്ടികളുടെ മാനസികാരോഗ്യവും സ്വഭാവവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു എന്ന് Rutgers University-New Brunswick നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Social Service Review ല്‍ വന്നു. പാല് കൊടുക്കുന്നത്, വായിക്കുന്നത്, കളിക്കുന്നത്, മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ആഹാരം വസ്ത്രം തുടങ്ങിയ ആവശ്യകതകള്‍ കുട്ടിക്കാലം മുഴുവന്‍ നിറവേറ്റിത്തരുന്ന, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ, അച്ഛന്‍മാരുടെ കുട്ടികള്‍ക്ക് കുറവ് സ്വഭാവ, വികാര പ്രശ്നങ്ങളേയുണ്ടാവുന്നുള്ളു എന്ന് ഗവേഷകര്‍ കണ്ടെത്തി. ഉയര്‍ന്ന സാമൂഹ്യ സാമ്പത്തിക … Continue reading ഇടപെടുന്ന അച്ഛന്‍മാര്‍ കൌമാരക്കാരുടെ സ്വഭാവ പ്രശ്നങ്ങള്‍ കുറക്കുകയും ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യും
മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു
കൊറോണവൈറസ് മഹാമാരി ചെറിയ ബിസിനസുകളെ തുടച്ചുനീക്കുകയും ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടപ്പോള്‍ അമേരിക്കയിലെ ചില വലിയ കോര്‍പ്പറേറ്റുകള്‍ അത്ഭുതകരമായി ലാഭത്തിലാണ്. വളരെ കുറവ് അപവാദങ്ങളോട് കൂടി വലിയ ബിസിനസിന് വളരെ വ്യത്യസ്ഥമായ വര്‍ഷമാണ് അമേരിക്കയില്‍. ആധുനിക കാലത്തിന്റെ ചരിത്രത്തിലേയും ഏറ്റവും വലിയ സാമ്പത്തിക പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന ഏപ്രില്‍ - സെപ്റ്റംബര്‍ കാലത്ത് 50 ല്‍ 45 വലിയ അമേരിക്കന്‍ കമ്പനികളും ലാഭത്തിലായിരുന്നു എന്ന് Washington Post ന്റെ വിശകലനം പറയുന്നു. അവയുടെ വിജയത്തിന് വിപരീതമായി ആ 50 കമ്പനികളില്‍ … Continue reading മഹാമാരി സമയത്ത് അമേരിക്കയിലെ ഏറ്റവും വലിയ കമ്പനികള്‍ കൊഴുത്തു, എന്നാല്‍ ആയിരങ്ങളെ പണിയില്‍ നിന്ന് പിരിച്ചുവിട്ടു
ഒരു കറന്‍സിയുടെ വില കുറച്ചാല്‍ നിങ്ങള്‍ ശരിക്കും കുറക്കുന്നത് അദ്ധ്വാനത്തിന്റെ വിലയാണ്
Michael Hudson #classwar
ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു
പണക്കാര്‍ക്ക് കൊടുക്കുന്ന നികുതി ഇളവ് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിച്ചും തൊഴിലില്ലായ്മ കുറച്ചും ഫലത്തില്‍ എല്ലാവര്‍ക്കും ഗുണം ചെയ്യും എന്നാണ് നവലിബറല്‍ gospel പറയുന്നത്. എന്നാല്‍ 18 രാജ്യങ്ങളുടെ കഴിഞ്ഞ 50 വര്‍ഷത്തെ സാമ്പത്തിക നയങ്ങള്‍ പഠിച്ചതില്‍ നിന്ന് "trickle down" സിദ്ധാന്തത്തെക്കുറിച്ചുള്ള പുരോഗമനവാദികളുടെ വിമര്‍ശനം ശരിയായിരുന്നു എന്ന് കണ്ടെത്തി. ലഭ്യത-വശത്തെ (supply-side) സാമ്പത്തിക ശാസ്ത്രം അസമത്വത്തെ വര്‍ദ്ധിപ്പിക്കും, നികുതിയുടെ വലതുപക്ഷ സമീപനത്തിന്റെ ശരിക്കുള്ള ഗുണഭോക്താക്കള്‍ അതിസമ്പന്നരാണ് എന്നാതായിരുന്ന വിമര്‍ശനങ്ങള്‍. London School of Economics ലെ International … Continue reading ഇറ്റുവീഴല്‍ സിദ്ധാന്തം പൂര്‍ണ്ണമായും ഒരു തട്ടിപ്പാണെന്ന് പണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയിളവിനെക്കുറിച്ചുള്ള 50 വര്‍ഷത്തെ പഠനം കാണിക്കുന്നു
നഗരത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള രാഷ്ട്രീയം
David Harvey Right to the City
മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
പടിഞ്ഞാറ് ധനസഹായം കൊടുക്കുന്ന യുദ്ധങ്ങള്‍ ആണ് പ്രശ്നം
Max Blumenthal and Ben Norton The Uncivil War with Max Blumenthal and Ben Norton On Contact